അല്‍ഫുര്‍ഖാന്‍ വിജ്ഞാന പരീക്ഷ മത്താര്‍ ഖദീം ഏരിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു


-

ദോഹ: 2020 ഏപ്രില്‍ 3 വെള്ളിയാഴ്ച നടക്കുന്ന നാലാമത് അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മത്താര്‍ ഖദീം ഏരിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കി സീനിയര്‍ ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി പ്രത്യേക സിലബസ് അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടായിരിക്കുക.

പരീക്ഷയെഴുതുന്നവര്‍ക്ക് പ്രത്യേക പരിശീലനത്തിനും സൗകര്യമൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ ഉമര്‍ ഫൈസി , അബ്ദുല്‍ കരീം,ഷംനാദ് പേയാട് , ഉമര്‍ ഷാഫി , അന്‍വര്‍ഷ, റഫീഖ് ഷെയ്ഖ് എന്നിവര്‍ പങ്കെടുത്തു. അല്‍ഖോര്‍, അല്‍വക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല് കേന്ദ്രങ്ങളിയാണ് പരീക്ഷ നടക്കുന്നത്. വിശദവിവരങ്ങള്‍ക്കായി 33448821 / 31406673 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Al-Furqan Knowledge Exam Matar Khadim Area Registration has started

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented