അഹ്ലന്‍ റമദാന്‍ പ്രഭാഷണം 


പ്രതീകാത്മക ചിത്രം | Photo: PTI

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം അഹ്ലന്‍ റമദാന്‍ പ്രഭാഷണപരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24 രാത്രി എട്ടിന്, സൂം ഫ്‌ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി നടക്കുക.. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി 'റമദാന്‍: ആത്മീയതയുടെ വസന്തം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ദാറുല്‍ ഈമാന്‍ കേരള വിഭാഗം രക്ഷാധികാരി സഈദ് റമദാന്‍ നദ്വി, ജമാല്‍ നദ്വി, ജാസിര്‍ പി.പി തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 35573996, 3986138 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ എം. അബ്ബാസ് അറിയിച്ചു.

Content Highlights: Ahlan Ramadan Lecture

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section




Most Commented