കുവൈത്തില്‍ 653 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു


-

കുവൈത്ത് സിറ്റി: കുവൈത്തില്‍ 653 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി. 4,870 പേരെ പരിശോധനക്ക് വിധേയരാക്കിയതിലാണ് 653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതു. അതേസമയം 620 പേരാണ് ഇന്ന് രോഗ വിമുക്തരായത്. ഒരുകോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തു മൊത്തം കോവിഡ് മരണ സംഖ്യ 557 ആയി.

ഇന്നു ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഹവാലി (189), അഹമ്മദി (162), തലസ്ഥാന നഗരി (110), ഫര്‍വാനിയ (105), ജഹറ (87) എന്നിങ്ങനെയാണ്.

രാജ്യത്ത് ഇതുവരെ 6,68,005 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 93,475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 83,660 പേരും രോഗ വിമുക്തരായി.

നിലവില്‍ 9, 258.പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 97 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlights: 653 New COVID cases confirmed in Kuwait

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented