ശിവരഞ്ജിനി, ശിവരഞ്ജിനിയുടെ ഒപ്പ്
കൊട്ടാരക്കര: ലോക മാതൃഭാഷാദിനത്തിൽ കാസർകോട് ബളാംതോട് ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥി പി.വി.ശിവരഞ്ജിനിയുടെ മലയാളച്ചന്തം നിറച്ച കൈയൊപ്പിന് പുരസ്കാരച്ചന്തം.
പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല ഏർപ്പെടുത്തിയ രണ്ടാമത് എൻ.മനേഷ്‌കുമാർ സ്മാരക മാതൃഭാഷാ കൈയൊപ്പ് പുരസ്കാരത്തിന് ശിവരഞ്ജിനി അർഹയായി. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദാണ് ജേത്രിയെ നിർണയിച്ചത്. ശിവരഞ്ജിനിയുടെ ഒപ്പ് കലാപരവും അനുകരിക്കാൻ സാധിക്കാത്തതുമാണെന്ന് റഫീക്ക് അഹമ്മദ് വിലയിരുത്തി.
Content Highlights: shivaranjinis signature got award
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..