ഉടുമ്പന്നൂർ ഒറ്റത്തോട്ടത്തിൽ ഒ.കെ. ഹാജറയ്ക്ക് വീടുവയ്ക്കാൻ അയൽവാസി പെരുമ്പിള്ളിൽ അജിനാസ് -ഫെമിന ദമ്പതിമാർ നൽകിയ സ്ഥലത്തിന്റെ രേഖകൾ ജില്ലാ കളക്ടർ ഷീബ ജോർജ് കൈമാറുന്നു.
ഉടുമ്പന്നൂര്‍: ഒറ്റത്തോട്ടത്തില്‍ ഒ.കെ. ഹാജറയുടെ സ്വന്തം സ്ഥലവും വീടും എന്ന സ്വപ്നം പൂവണിയുന്നു.
ഹാജറയ്ക്കും എട്ടുവയസ്സുകാരി മകള്‍ അല്‍ഫിയക്കും മൂന്ന് സെന്റ് സ്ഥലം ഹാജിറയുടെ അയല്‍വാസികളായ പെരുമ്പിള്ളില്‍ അജിനാസ് -ഫെമിന ദമ്പതിമാര്‍ സൗജന്യമായി നല്‍കി.
സ്ഥലത്തിന്റെ അവകാശം അടങ്ങുന്ന രേഖകള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഹാജറയ്ക്ക് കൈമാറി. ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ പഞ്ചാത്ത് തുകയും അനുവദിച്ചിട്ടുണ്ട്. സ്ഥലം നല്‍കിയ അജീനാസിനേയും കുടുംബത്തെയും ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു.
Content Highlights: now hajara and children will get new house
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..