ഭക്ഷ്യകിറ്റുകളുമായി തിരുവാലി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ
വണ്ടൂര്‍: യാത്രയയപ്പ് ആഘോഷം മാറ്റിവെച്ച് ആ പണം കോവിഡ് കാലത്ത് കാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരിക്കുകയാണ് തിരുവാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍.
നൂറ് കുടുംബങ്ങള്‍ക്ക് ഈ വിദ്യാര്‍ഥികള്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചുനല്‍കി. പലചരക്കുസാധനങ്ങളും പച്ചക്കറികളും കിറ്റിലുണ്ട്.
പി.ടി. അദ്നാന്, എ.എം. അഫീഫ്, എം. അതുല്‍, എം. മുഹമ്മദ് സിദാന്, പി. അബില്‍, സി. അബ്ബാസലി, ഇ. റിജിത്ത് തുടങ്ങിയവര്‍ നേതൃത്വംനല്കി.
content highlights: money meant for send off celebration used for food kit distribution
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..