മകളുടെ ഒന്നാം പിറന്നാളിന് പാവപ്പെട്ട കുടുംബത്തിന് 25 ലക്ഷത്തിന്റെ വീട് സമ്മാനം നൽകി വ്യവസായി


വീടിന്റെ താക്കോൽ ദാന ദൃശ്യങ്ങൾ

കണ്ണൂർ: മകളുടെ പിറന്നാളാഘോഷത്തിന് പാവപ്പെട്ടവർക്ക് വീടുവെച്ച് നൽകി വ്യവസായി. യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ബി.സി.സി. ഗ്രൂപ്പ് ഇന്റർനാഷണൽ മേധാവിയുമായ അംജദ് സിത്താരയും ഭാര്യ മർജാനയുമാണ് മകൾ അയിറ മാലികയുടെ ഒന്നാം പിറന്നാൾ പാവപ്പെട്ടവരോടൊപ്പം ആഘോഷിച്ചത്.

25 ലക്ഷം രൂപ ചെലവഴിച്ച് പണിത വീടാണ് കണ്ണൂർ മയ്യിലിലെ നിർധന കുടുംബത്തിന് നൽകിയത്. മയ്യിൽ കൊട്ടപ്പൊയിലിൽ നടന്ന ചടങ്ങിൽ അജദ് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി.

Content Highlights: birthday gift - businessman build new home for poor family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented