അപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി; തളര്‍ന്നില്ല, ഒറ്റക്കാലില്‍ സ്‌കൂളിലേക്ക് സീമയുടെ യാത്ര 


സ്‌കൂളിലേക്കുള്ള സീമയുടെ യാത്ര| Image Courtesy: Video shared by twitter.com/news24tvchannel

ഒരുകാല്‍ മാത്രമുള്ള ഒരു പത്തുവയസ്സുകാരി. ആ കാല്‍ ഉപയോഗിച്ച് അവള്‍ സ്‌കൂളിലേക്ക് നടത്തുന്ന യാത്ര. ആ പെണ്‍കുട്ടിയും അവളുടെ യാത്രയുടെ ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഹാറിലെ ജമുയി ജില്ലയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സീമ എന്നാണ് ഈ മിടുക്കിയുടെ പേര്.

രണ്ടുവര്‍ഷം മുന്‍പു നടന്ന ഒരു അപകടത്തേ തുടര്‍ന്നാണ് സീമയുടെ ഒരുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നത്. എന്നാല്‍ പഠിക്കാനുള്ള സീമയുടെ താല്‍പര്യത്തിന് അത് വിലങ്ങുതടിയായില്ല. സീമയുടെ വീട്ടില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് സ്‌കൂളിലേക്ക്. എല്ലാദിവസവും സീമ ഒരുകാലുപയോഗിച്ച് സ്‌കൂളില്‍ പോവുകയും ചെയ്യും.

Also Read

വിദ്വേഷപ്രസംഗം: പി.സി. ജോർജിനെ അറസ്റ്റ് ...

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; ...

സീമയുടെ സ്‌കൂളിലേക്കുള്ള യാത്രയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നടന്‍ സോനു സൂദ്, ബിഹാര്‍ മന്ത്രി ഡോ. അശോക് ചൗധരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി നിരവധിയാളുകളാണ് സീമയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സീമയെ സഹായിക്കാന്‍ തയ്യാറാണെന്ന് സോനു വ്യക്തമാക്കിയിട്ടുമുണ്ട്.

Content Highlights: bihar girl's journey to school with one leg earns appreciation from social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented