കൊച്ചി മെട്രോ എന്ന സ്വപ്‌നം സഫലമായപ്പോള്‍ വായനക്കാര്‍ കൂടുതല്‍ സമയവും ചിലവിട്ടത് മെട്രോമാന്‍ ഇ ശ്രീധരന്റെ വാക്കുകള്‍ക്കു വേണ്ടിയായിരുന്നു. മാതൃഭൂമി ന്യൂസ് തയ്യാറാക്കിയ അദ്ദേഹവുമായുള്ള അഭിമുഖം വായനക്കാരുടെ അഭ്യര്‍ത്ഥനമാനിച്ച് ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു. ഒപ്പം കൊച്ചി മെട്രോയുടെ ആദ്യ പില്ലര്‍ സ്ഥാപിച്ച ചടങ്ങിനോടനുബന്ധിച്ച് തയ്യാറാക്കിയ ആദ്യത്തെ അഭിമുഖവുമുണ്ട്.