ഷാരൂഖ് ഖാന്റെ വീട് മന്നത്തിന്റെ വിശേഷങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ മുംബൈയിലെ മന്നത്ത് മാത്രമല്ല ഷാരൂഖിന്റെ വീട്. ബുര്‍ജ് ഖലീഫയില്‍ സ്വന്തമാക്കിയ വീടിന് പുറമെ കാലിഫോര്‍ണിയയിലെ ബെര്‍ലി ഹില്‍സില്‍ ഷാരൂഖ് ഖാന്  അവധിക്കാല വസതിയും ഉണ്ട്. 

3
www.architecturaldigest.in

ആഡംബര ജക്കൂസികള്‍, വിശാലമായ സ്വിമ്മിങ്ങ് പൂള്‍, ടെന്നീസ് കോര്‍ട്ട്, ആറ് കിടപ്പുമുറികള്‍ എന്നിവയടങ്ങിയതാണ് ഈ വീട്.

4
Image Credit; www.architecturaldigest.in
2
Image Credit; www.architecturaldigest.in

നിലവില്‍  ഈ വീട് വാടകയ്ക്ക് നല്‍കുന്നത് ഒരു രാത്രിയ്ക്ക് 1,96,891 രൂപയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം കുടുംബസമേതമാണ് ഈ വീട്ടിലെത്തി അവധിക്കാലം ചിലവഴിയ്ക്കാറ്. 

2
Image Credit; www.architecturaldigest.in
HOME
Image Credit; www.architecturaldigest.in

Content highlight: Shahrukh Khan’s vacation home in Beverly Hills, shahrukh khan's luxuries home