പ്രമുഖ ബോളിവുഡ് നിര്‍മാതായ നാസിര്‍ ഹുസൈന്‍  ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്  മുംബൈ പാലി ഹില്‍സില്‍ ഒരു  ബംഗ്ലാവ് പണിതിരുന്നു. 

5
Image credit: Rediff.com

ഇന്നും ആ വീട്ടിലാണ് ബോളിവുഡ് താരവും നാസിര്‍ ഹുസൈന്റെ കൊച്ചുമകനായ ഇമ്രാന്‍ ഖാന്‍  കുടുംബ സമ്മേതം താമസിയ്ക്കുന്നത്. 2012ല്‍ ഈ വീട് നവീകരിച്ചിരുന്നു. ഇമ്രാനും ഭാര്യ ആവന്തികയും  മാതാവ് നുസ്ഹത്തും ആണ് ഈ വീട്ടിലെ താമസക്കാര്‍

2
Image Credit: FilmiBeat

ബംഗ്ലാവില്‍ അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത്  ബാന്ദ്രയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്താണ് കുടുംബം താമസിച്ചത്.  2012ലെ ദിവാലി സമയത്താണ് കുടുംബം വീണ്ടും ബംഗ്ലാവിലേക്ക് താമസം മാറുന്നത്. സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന വീട്ടില്‍ സ്വിമ്മിങ്ങ് പൂളുകള്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 

INDIA TODAY
Image credit: India Today

Content Highlight: Imran Khan house Pali Hill  24 Pali Hill bungalow starhome bollywood star