ടോളിവുഡിന്റെ സ്‌റ്റൈലിഷ് താരം അല്ലു അര്‍ജ്ജുന് ഹൈദരാബാദില്‍ ഒരുഗസ്റ്റ് ഹൗസ്‌ ഉണ്ട്.  ഗസ്റ്റൗസ് കാണുന്ന ആര്‍ക്കും ആദ്യം തോന്നുക അല്ലു അര്‍ജ്ജുനെക്കാളും ഈ വീട് സ്റ്റൈലിഷാണല്ലോയെന്നാണ്. 

കണ്‍വെന്‍ഷണല്‍ രീതികളെ പൂര്‍ണമായും മറികടന്നാണ് വീടിന്റെ രൂപകല്‍പ്പന ഹാമിര്‍& ഹമീറ ഇന്റീരിയര്‍ ആണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്.

മിനിമലെസ്റ്റിക്ക് ശൈലിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന വീട്ടില്‍ അടുക്കള, ബാര്‍ കൗണ്ടര്‍, സ്വിമ്മിങ്ങ് പൂള്‍,ലിവിങ്ങ് റൂം തുടങ്ങിയവയെല്ലാം പ്രത്യേക രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബണ്ണിയുടെയും ഭാര്യ സ്‌നേഹയുടെയും താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു വീടിന്റെ നിര്‍മാണം. 

allu arjun
Pic Courtesy: ebuild.in/ Aamir & Hameeda Interior Designers & Contractors 

allu