ബോളിവുഡിലെ പുതിയ സംസാര വിഷയം ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും പുതിയ അപാര്‍ട്ട്‌മെന്റാണ്. 5500 സ്‌ക്വയര്‍ ഫീറ്റിന്റെതാണ് പുതിയ അപ്പാര്‍ട്ട്‌മെന്റ്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ് പുതിയ വീടിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ടത്.

Abhishek-Aishwarya’s Rs 21 Crore Apartment
Image credit:www.architecturaldigest.in

ഒരു ഇന്‍ ഹൗസ് ടീം ആണ് അപ്പാര്‍ട്ട്‌മെന്റിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോനം കപൂര്‍ ആണ് പുതിയ വീട്ടിലെ അയല്‍വാസിയെന്നാണ് മറ്റൊരു പ്രത്യേകത.

Abhishek-Aishwarya’s Rs 21 Crore Apartment
Image credit:www.architecturaldigest.in


 
ആര്‍ക്കിടെക്ച്ചറല്‍  ഡൈജസ്റ്റ് പുറത്ത് വിട്ട് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ എലഗന്റ് ലുക്കാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളതെന്ന് മനസിലാകും. 

Abhishek-Aishwarya’s Rs 21 Crore Apartment
Image credit:www.architecturaldigest.in

പൂന്തോട്ടം വിശാലമായ ലിവിങ്ങ് റൂം,നഗരക്കാഴ്ച്ചകളിലേക്ക് മിഴി തുറക്കുന്ന കിടപ്പുമുറിയിലെ ജാലകങ്ങള്‍ ഇവയാണ് പുതിയ വീട്ടിലെ പ്രത്യേകതകള്‍.  മുംബൈ ബാദ്രയിലെ കുര്‍ള കോംപ്ലക്‌സിലാണ്. ആഷ് അഭി ദമ്പതികളുടെ പുതിയ വീട്.

Abhishek-Aishwarya’s Rs 21 Crore Apartment
Image credit:www.architecturaldigest.in

Content Highlight: Aishwarya Rai Bachchan And Abhishek's New Apartment Mumbai Abhishek-Aishwarya’s Rs 21 Crore Apartment