ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാര്‍ മുംബൈയില്‍ വാങ്ങിയ പുതിയ വീടാണ് ഇപ്പോള്‍ ബി ടൗണിലെ സംസാര വിഷയം. ബാദ്ര കുര്‍ള കോംപ്ലെക്‌സിലാണ് താര ദമ്പതിമാരുടെ പുതിയ വീടുള്ളത്. 21  കോടി രൂപ മുതല്‍ മുടക്കിലാണ് ഇവര്‍ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Aishwarya And Abhishek Bachchan's Rs 21 Crore Apartment
image: imgur.com/a/bvpdq#6gkToZ0

 

ടലാറ്റി പന്തകി അസോസിയേറ്റ്‌സ് ആണ്  വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്.  ബോളിവുഡ് നടി സോനം കപൂറിനും ഇതേ ബില്‍ഡിങ്ങില്‍ അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്.   വീട്ടില്‍ കുട്ടികള്‍ക്കുള്ള റൂം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.  പുറത്തെ കാഴ്ച്ചകള്‍ അകത്തെത്തിക്കും വിധമാണ് കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത് 

Apartment
image: imgur.com/a/bvpdq#6gkToZ0

ജുഹുവിലെ വീട്ടില്‍ പിതാവ് അമിതാഭ് ബച്ചന്റെ കൂടെയാണ് അഭിഷേക് ഭാര്യയും മകളുമൊത്ത് താമസമെങ്കിലും മുംബൈ വോര്‍ലിയും ദുബായിലും ഇരുവര്‍ക്കും സ്വന്തമായി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ട്.  

Apartment
image: imgur.com/a/bvpdq#6gkToZ0

 

Apartment
image: imgur.com/a/bvpdq#6gkToZ0
Apartment
image: imgur.com/a/bvpdq#6gkToZ0
pool
image: imgur.com/a/bvpdq#6gkToZ0

content highlight: Aishwarya And Abhishek Bachchan's Rs 21 Crore Apartment