ടെന്നീസ് റാണി സെറീന വില്യംസിന്റെ ലോകം ഇപ്പോള്‍ ടെന്നീസ് കോര്‍ട്ടല്ല അലക്‌സിസ് ഒഹാനിയന്‍ ജൂനിയര്‍ എന്ന കൊച്ചുമാലാഖയാണ്. മകള്‍ പിറന്നതോടെ  സെറീനയും ഭര്‍ത്താവ് അലക്‌സിയസ് ഒഹാനിയനും ചേര്‍ന്ന് അവള്‍ക്കായി പുതിയൊരു വീട് വാങ്ങി. 

wall
Image credit:Zillow

6,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ വീടിന്റെ ഏകദേശ വില 38 കോടിയാണ്. അഞ്ച് കിടപ്പുമുറികളോടൊപ്പം അഞ്ച് ബാത്ത് റൂമുകളുമാണ് ഈ ബംഗ്ലാവിനുള്ളത്.   ലോസ് ആഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍സിലാണ് വീട് സ്ഥിതിചെയ്യുന്നത്. സെപ്റ്റംബറിലാണ് സെറീന തന്റെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കിയത്. 

kitchen
Image credit:Zillow

സ്പാനിഷ് സ്റ്റൈലിലാണ് വീടിന്റെ എക്‌സറ്റീരിയറെങ്കിലും പൂര്‍ണമായും കണ്ടമ്പററി മാതൃകയിലാണ് വീടിന്റെ ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയത്. തൂവെള്ള നിറത്തിലാണ് വീടിന്റെ ഇന്റീരിയര്‍ പെയിന്റ് ചെയ്തിരിക്കുന്നത്. വീടിന് പുറത്ത് ചെറിയൊരു സ്വിമ്മിംഗ് പൂളും ക്രമീകരിച്ചിട്ടുണ്ട്. 

hse
Image credit:Zillow
pool
Image credit:Zillow

 

bed
Image credit:Zillow
bed
Image credit:Zillow

 

wall
Image credit:Zillow
ding
Image credit:Zillow

 

window
Image credit:Zillow
wall
Image credit:Zillow

 

sky
Image credit:Zillow

 

9
Image credit:Zillow
6
Image credit:Zillow

 

2
Image credit:Zillow