2സുന്ദരമായ ഡിസൈനുകളും ശാസ്ത്രീയമായ എഞ്ചിനീയറിങ് ഘടനയും ബുദ്ധിപൂര്‍വ്വമുള്ള സ്‌പെയ്‌സ് പ്‌ളാനിങ്ങും ഒത്തിണങ്ങിയ വീടുകള്‍. അതിനൂതനമായ പ്‌ളാനുകളില്‍ തീര്‍ത്ത സുന്ദരമായ വീടുകള്‍ പ്രൈംലൊക്കേഷനുകളില്‍ സ്വന്തമാക്കാനാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.അത്തരമൊരു വീട് മിതമായ വിലയില്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് വീഗാലാന്റ് ഡവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ പ്രൈം ലൊക്കേഷനുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കന്നത്.പ്രകൃതിയുടെ നിയമങ്ങളെ ലംഘിക്കാതെ മാനുഷിക മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തനശൈലി നിര്‍മ്മാണ മേഖലയില്‍ പ്രായോഗികമാക്കിയ ഏക ബില്‍ഡര്‍ ഗ്രൂപ്പാണ് വീഗാലാന്റ് ഡവലപേഴ്‌സ്.

വീഗാലാന്റ് ഡവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

മാനുഷിക മൂല്യങ്ങളുയര്‍ത്തി പിടിക്കുന്ന വ്യവസായിയും എഴുത്തുകാരനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍  1977 ലാണ് വി ഗാര്‍ഡ് ഗ്രൂപ്പ് എന്ന സംരംഭം തുടങ്ങുന്നത്.വോള്‍ട്ടേജ് സ്‌റ്റെബിലൈസറുകളുടെ നിര്‍മ്മാണത്തിലൂടെയായിരുന്നു തുടക്കം.വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കളുടെ പ്രിതീപിടിച്ചു പറ്റിയ ഗ്രൂപ്പ് പിന്നീട് അമ്യൂസ്‌മെന്റ് രംഗത്തേക്ക് കടന്നു.വിവിധതരം വിനോദങ്ങളുടെ മായിക ലോകമായ വീഗാലാന്റ് അമ്യൂസ്‌മെന്റ് പാര്‍ക് തുടങ്ങുന്നത് അങ്ങിനെയാണ്.

building

കൊച്ചിക്ക് പുറമെ ബംഗലൂരു ,ഹൈദരാബാദ് എന്നിവിടങ്ങളിലും പാര്‍ക്കുകള്‍ തുറന്നു.2 കോടിയിലധികം ആളുകള്‍ ഈ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഈ ജനപ്രീതിയും വിശ്വാസ്യതയുമാണ് നിര്‍മ്മാണ രംഗത്തേക്ക് കടക്കാന്‍ ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്.വേറിട്ടുനില്‍ക്കുന്ന മനോഹരമായ ഡിസൈനുകളിലൂടെ വീഗാലാന്റ് ഡവലപേഴ്‌സ് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതായി മാറി.

പൂര്‍ത്തീയാക്കിയ പദ്ധതികള്‍

വീഗാലാന്റ് കിങ്ങ്‌സ്ടൗണ്‍

തൃപ്പൂണിത്തുറയില്‍ വീഗാലാന്റ് ഡവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കിങ്‌സ്ടൗണ്‍ അപാര്‍ട്‌മെന്റിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് കിട്ടിയത്. ശാന്തമായ അന്തരീക്ഷത്തില്‍ സമാധാനപൂര്‍ണമായ താമസം.അതാണീ അപാര്‍ട്‌മെന്റുകള്‍. .രണ്ടും മൂന്നും ബെഡ്‌റൂമുകളുള്ള 75 അപാര്‍ട്‌മെന്റുകളുടെ സമുച്ചയമാണ് കിങ്‌സ്ടൗണ്‍.


വീഗാലാന്റ് പെടുണിയ ആന്റ് ബെഗോണിയ

interiour

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് അത്യന്താധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന പെടുണിയ ആന്റ് ബെഗോണിയ നാഗരിക ജീവിതത്തിന്റെ മികവുറ്റ മാതൃകയാണ്.പ്രകൃതിയോടിണങ്ങി ചേര്‍ന്ന്, സമാനതകളില്ലാത്ത വാസ്തുശില്‍പചാതുരിയോടെയാണ് അപാര്‍ട്‌മെന്റ് നിര്‍മ്മിച്ചിരിക്കുന്നത്.ഷോപ്പിങ്ങ് സെന്ററുകള്‍,സ്‌കൂളുകള്‍,ബസ്സ്റ്റാന്‍ഡുകള്‍,റെയില്‍വെ സ്റ്റേഷന്‍,മെട്രൊ സ്റ്റേഷന്‍ എന്നിവയുടെ സമീപത്ത് തന്നെയാണ് അപാര്‍ട്‌മെന്റ്.ക്ഷേത്രവും പള്ളിയും ദേവാലയവും അഞ്ഞൂറു മീറ്റര്‍ ചുറ്റളവിനുള്ളിലുണ്ട്.നഗരത്തിരക്കുകളില്ലാതെ ശാന്തവും സമാധാനവുമായ അന്തരീക്ഷമാണ് ഇവിടെ.ഒരേക്കര്‍ സ്ഥലത്ത് 115 അപാര്‍ട്‌മെന്റുകളാണ് ഇവിടെയുള്ളത്.

വീഗാലാന്റ് ഗ്രീന്‍ ക്‌ളൗഡ്‌സ്

greenപാലാരിവട്ടം-കാക്കനാട് പ്രധാനപാതയോട് ചേര്‍ന്ന് വാഴക്കാലയില്‍ അത്യാഡംബര ഡിസൈനര്‍ സ്‌കൈ വില്ലകളുടെ പദ്ധതി പ്രൗഡമായ ജീവിതശൈലിയാണ് വാഗ്ദ്ധാനം ചെയ്യുന്നത്.11 വില്ലകളാണിവിടെയുള്ളത്. ഈ വില്ലകളില്‍ നിന്ന് നോക്കിയാല്‍ അതിര്‍ത്തികള്‍ ഭേദിക്കുന്ന നഗരക്കാഴ്ച്ച കാണാം.8180 സ്‌ക്വയര്‍ ഫീറ്റുള്ള ഓരോ ഫ്‌ളോറിലും ഒരു വില്ലയാണുള്ളത്.തുറസ്സായ വരാന്തയും ഈ വില്ലകള്‍ക്കുണ്ട്.

 

 

 

പുരോഗമിക്കുന്ന പദ്ധതികള്‍

ബ്‌ളൂബെല്‍        -എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ്,കാക്കനാട്
കിങ്‌സ്‌ഫോര്‍ട്   - ഏരൂര്‍,തൃപ്പൂണിത്തുറ

സത്യസന്ധവും വിശ്വാസയോഗ്യവുമായ പ്രവര്‍ത്തനശൈലിയിൂടെ വീഗാലാന്റ് ഡവലപേഴ്‌സ് നിര്‍മ്മാണ മേഖലയില്‍ ഒന്നാംസ്താനമുറപ്പിച്ചു കഴിഞ്ഞു.പ്രവര്‍ത്തനമാരംഭിച്ച എല്ലാ മേഖലകളിലും മികച്ച വിജയം കരസ്ഥമാക്കിയ വീ സ്റ്റാര്‍ ഗ്രൂപ്പിന്റ് മൂന്നാമത് സംരംഭമാണ് ഫാഷന്‍രംഗത്തെ വിസ്റ്റാര്‍ ക്രിയേഷന്‍സ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Phone: +91 484 3004000 / 2973944
Mobile: +91 97467 74444, 97465 42222
             70251 15555, 9207694444
Dubai: 50 2717146

Email : mail@veegaland.in
Dubai : gccsales@veegaland.in
www.veegaland.com 

ഈ മാസം 29,30 തിയ്യതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ വീഗാലാന്റ് ഡവലപേഴ്‌സിന്റെ സ്റ്റാളുമുണ്ടായിരിക്കും.