റ്റവും മിതമായ നിരക്കില്‍, വെറും ഇരുപത്തിരണ്ടര ലക്ഷം രൂപയ്ക്ക് വില്ല. സ്വപ്‌നമല്ല, യാഥാര്‍ഥ്യമാണ്. പോക്കറ്റ് കാലിയാവാതെ തന്നെ വില്ലയും നാല് സെന്റ് സ്ഥലവും സ്വന്തമാക്കാന്‍ ലാന്റ്‌ലിങ്ക്‌സ് ഡെവെലപേഴ്‌സിനെ സമീപിച്ചാല്‍ മതി. പാലക്കാട് നഗരത്തോട് ചേര്‍ന്ന് 850 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ടൂ ബെഡ് റൂം വില്ലകളും, ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ത്രീ ബെഡ്‌റൂം  വില്ലകളും ലഭ്യമാണ്. ഒരു വീടോ ഫ്ലാറ്റോ നിര്‍മ്മിക്കാന്‍ ചെലവാകുന്ന പകുതി വിലയ്ക്ക് സ്ഥലവും വില്ലയും സ്വന്തമാക്കാമെന്നര്‍ത്ഥം. 

ലാൻഡ് ലിങ്ക്‌സ് ഡവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

20 വര്‍ഷത്തിലധികം കാലത്തെ സേവനപാരമ്പര്യമുള്ള ലാൻഡ് ലിങ്ക്‌സ് ഡവലപേഴ്‌സ് 1995ല്‍ പാലക്കാട്ടാണ് തുടങ്ങിയത്. ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയായ കെ എസ് സേതുമാധവനാണ് മാനേജിങ്ങ് ഡയറക്ടര്‍. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കുതകും വിധം മികവാര്‍ന്ന വീടുകള്‍ നിര്‍മിച്ചു നല്‍കുക വഴി പാലക്കാട്ടെ ഒന്നാംനിര ബില്‍ഡര്‍മാരായി മാറാന്‍ ലാൻഡ് ലിങ്കസ് ഡവലപേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. പതിനേഴായിരത്തില്‍ പരം ഉപഭോക്താക്കളുണ്ട്.

ഉപയോഗശൂന്യമായി കിടന്നിരുന്ന നൂറുകണക്കിന് ഏക്കര്‍ തരിശുഭൂമിയെ അത്യന്താധുനിക സൗകര്യങ്ങളുള്ള ഹൗസിങ്ങ് കോളനികളാക്കി മാറ്റാന്‍ കഴിഞ്ഞു എന്നത് ലാൻഡ് ലിങ്ക്സ് ഡെവലപേഴ്‌സിന്റെ നേട്ടങ്ങളിലൊന്നാണ്. മികച്ച സൗകര്യങ്ങളുള്ള ഹൗസ് പ്ലോട്ടുകൾ, വില്ലകള്‍, ഫ്ലാറ്റുകള്‍ എന്നിവയാണ് ലാൻഡ് ലിങ്ക്‌സ് ഒരുക്കുന്നത്.

സവിശേഷത

ഗുണമേന്‍മയും നൂതന ഡിസൈനുകളും ഗ്രൂപ്പ് നിര്‍മിക്കുന്ന വീടുകളെ മികവുറ്റതാക്കുന്നു.

പൂര്‍ത്തിയാക്കിയ പദ്ധതികള്‍

നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിച്ച് കൈമാറുന്നുവെന്നതാണ് ലാൻഡ് ലിങ്ക്‌സ് നിര്‍മിക്കുന്ന പദ്ധതികളുടെ പ്രത്യേകത. പാലക്കാട്,മലപ്പുറം,തൃശൂര്‍ ജില്ലകളിലായി നൂറിലധികം പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 42 ലക്ഷം രൂപയില്‍ തുടങ്ങുന്ന ഫ്ലാറ്റുകളില്‍ ഫിറ്റ്‌നസ് സെന്റര്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മുറികള്‍, ലൈബ്രറി എന്നിവയടക്കം വിപുലമായ സൗകര്യങ്ങളുണ്ട്. നഗരമധ്യത്തിലാണ് ഇവയെന്ന പ്രത്യേകതയുമുണ്ട്.

പുരോഗമിക്കുന്ന പദ്ധതികള്‍

കഞ്ചിക്കോട്, പള്ളത്തേരി, പട്ടത്തലച്ചി, ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ, കണ്ണാടി, പെഴുംകര, യാക്കര, ഒലവക്കോട്, പുടൂര്‍, റെയില്‍വെ കോളനി എന്നിവിടങ്ങളിലെ പദ്ധതികള്‍ പുരോഗമിക്കുകയാണ്.

തുടങ്ങാനിരിക്കുന്ന ബൃഹദ് പദ്ധതി
 
പാലക്കാട്ടെ കല്ലേക്കാട് 18 ഏക്കറിലുള്ള  വില്ല പദ്ധതിയുടെ നിര്‍മാണം ഉടന്‍ തുടങ്ങും. പാലക്കാട് -ഒറ്റപ്പാലം ഹൈവേയുടെ നൂറ് മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിര്‍മിക്കുന്ന ബൃഹദ് പദ്ധതിയാണ് ഇത്.

വിഷന്‍

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ ഫ്രണ്ട്‌ലി പദ്ധതികള്‍ നടപ്പാക്കുകയും, സാധാരണക്കാരുടെ വീടെന്ന സ്വപ്‌നം സാക്ഷാതിക്കരിക്കുകയും ചെയ്യുകയെന്നതാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന് കൃത്യമായ മൂല്യം നല്‍കുന്ന നിക്ഷേപം കൂടിയാണ് ഈ പദ്ധതികള്‍.

ഷാര്‍ജയില്‍ ജൂണ്‍ 29,30 തിയ്യതികളില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സപോയില്‍ ലാന്റ്‌ലിങ്ക്‌സ് ഡവലപേഴ്‌സിന്റെ സ്റ്റാളുമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Tel : 0491 2505121, 2505270
Mob : 8086583019
Website: http://www.landlinksdevelopers.com