വെറും 45 ലക്ഷം രൂപയ്ക്ക്  ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ അപാര്‍ട്മന്റ് സ്വന്തമാക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങള്‍ .അല്ലെങ്കില്‍ കണ്ണൂരിലോ കോഴിക്കോട്ടൊ പ്രൈം ലൊക്കേഷനില്‍ ആഢംബര വീടുകള്‍ വാങ്ങാനാഗ്രഹിക്കുന്നുണ്ടോ.എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ അലയന്‍സ് ഹോംസുണ്ട്.അത്യന്താധുനിക സൗകര്യങ്ങളുള്ള  അലയന്‍സ് ഹോംസിന്റെ ഗാര്‍ഹിക പദ്ധതികള്‍ പ്രൈം ലൊക്കേഷനുകളിലാണ് സ്ഥിതി ചെയ്യുന്നത്.

അലയന്‍സ് ഹോംസ്

Alliance

പുത്തന്‍തലമുറ ഗൃഹ നിര്‍മ്മാതാക്കളില്‍ ഒന്നാം നിരയിലാണ് അലയന്‍സ് ഹോംസിന്റെ സ്ഥാനം. ഉപഭോക്താക്കളുടെ പൂര്‍ണ്ണ സംതൃപ്തിയിലൂന്നിയ പദ്ധതി നിര്‍വ്വഹണമാണ് ഗൃഹനിര്‍മ്മാതാക്കളുടെ കൂട്ടത്തില്‍ അലയന്‍സ് ഹോംസിനെ വേറിട്ട് നിര്‍ത്തുന്നത്.മലബാറിലുടനീളം, പ്രത്യേകിച്ച് കണ്ണൂര്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ അലയന്‍സ് ഗ്രൂപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച നിരവധി പദ്ധതികളുണ്‍ണ്ട്.മൂല്യാധിഷ്0ിത ആദര്‍ശങ്ങളും ,നൂതന ആശയങ്ങളും, ആര്‍ക്കിടെക്ച്ചറല്‍ വൈദഗ്ദ്യവുമാണ് അലയന്‍സ് ഗ്രൂപ്പിന്റെ മുഖമുദ്ര

പുരോഗമിക്കുന്ന പദ്ധതികള്‍

1.അലയന്‍സ് എംപയര്‍ -മിനി ബൈപ്പാസ് റോഡ്,കോഴിക്കോട്
2.ദി ഗ്രീന്‍സ് ഫെയ്‌സ് 3   -മണല്‍,കണ്ണൂര്‍
3.ദി ഡ്യൂണ്‍സ്  -പിലാത്തറ,പയ്യന്നൂര്‍

അലയന്‍സ് എംപയര്‍

Alliance

കോഴിക്കോട്ട് മിനി ബൈപ്പാസ് റോഡില്‍  നിര്‍മ്മിച്ച 20 നിലകളുള്ള അലയന്‍സ് എംപയര്‍ ,ഗ്രൂപ്പിന്റെ ഏറ്റവും മികച്ച പദ്ധതികളിലൊന്നാണ്.സരോവരം ജൈവ പാര്‍ക്ക് പൂര്‍ണമായും ദൃശ്യമാവും വിധമാണ് അപാര്‍ട്‌മെന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആകാശക്കാഴ്ച്ച ഒരുക്കുന്ന നീന്തല്‍ക്കുളം,ഫിറ്റ്‌നസ് സെന്റര്‍,കുട്ടികള്‍ക്കായുള്ള പ്‌ളേ സോണ്‍ എന്നിവയുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് അപാര്‍ട്‌മെന്റില്‍. അപാര്‍ട്‌മെന്റുകളെല്ലാം പൂര്‍ണമായി എയര്‍കണ്‍ണ്‍ണ്ടീഷന്‍ ചെയ്തവയാണ്. റെഡി ടു ഒക്കുപൈ 1,2,3,& 4 ബെഡ്‌റൂം അപാര്‍ട്‌മെന്റുകളും ഡ്യൂപ്‌ളക്‌സ് അപാര്‍ട്‌മെന്റുകളും ഇവിടെ നിലവില്‍ ലഭ്യമാണ്

ദി   ഗ്രീന്‍സ്

കണ്ണൂരില്‍ അലയന്‍സ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന മറ്റൊരു ആഢംബര വില്ലാ പദ്ധതിയാണ് ദി ഗ്രീന്‍സ്. ത്രീ ,ഫോര്‍ ബെഡ്‌റൂം വില്ലകള്‍  ഇവിടെയുണ്ട്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍,മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് എന്നിവക്കടുത്ത് മനോഹരമായ റസിഡന്‍ഷ്യല്‍ പ്‌ളോട്ടിലാണ് പദ്ധതി.പ്രധാന പാതകളായ എന്‍ എച്ച് 47 ന്റെയും കണ്ണൂര്‍ അഴീക്കോട് റോഡിന്റെയും സമീപത്താണ് പദ്ധതിയെന്ന പ്രത്യേകതയുമുണ്ട്

ഹരിതാഭമായ ഉദ്യാനം,ഉദ്യാനനീന്തല്‍ക്കുളം,കുട്ടികളുടെ പ്‌ളേ ഏരിയ,24 മണിക്കൂര്‍ സെക്യൂരിറ്റി എന്നിവ ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ചിലതാണ്.
      
ഒട്ടനവധി സുന്ദരമായ ഭവന പദ്ധതികള്‍ നിര്‍ദ്ദിഷ്0 സമയത്തിനകം പൂര്‍ത്തീകരിച്ച് നല്‍കുക വഴി ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ അലയന്‍സ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

ദി ഡ്യൂണ്‍സ്

12 ആഢംബര വില്ലകളുള്‍പ്പെടുന്ന ദി ഡ്യൂണ്‍സ് കണ്ണൂരില്‍ പയ്യന്നൂരിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.നാട്ടുകാരായ നിക്ഷേപകര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അനുയോജ്യമായ വിധത്തി  ലാണ്  നിര്‍മ്മിച്ചിരിക്കുന്നത്. പിലാത്തറ ടൗണിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ .എന്‍ എച്ച് 17 ല്‍ തന്നെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്..പരിയാരം മെഡിക്കല്‍ കോളെജ്,ആയുര്‍വ്വേദ കോളെജുകള്‍ എന്നിവ സമീപത്ത് തന്നെയുണ്ട്.

സമാനതകളില്ലാത്ത നൂതന ഡിസൈന്‍,സ്‌പെയ്‌സ് മാനേജ്‌മെന്റ്,ആര്‍ക്കിടെക്ച്ചറല്‍ വൈദഗ്ദ്ധ്യം എന്നിവ  ദി ഡ്യൂണ്‍സിനെ മികവുറ്റതാക്കുന്നു.

പ്രിമെറ സ്യൂട്ട്‌സ് ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ്

അലയന്‍സ് ഹോംസിന് കീഴിലെ മറ്റൊരു സംരംഭമായ അലയന്‍സ് ഡവലെപേഴ്‌സ് ആന്റ് പ്രൊജക്ട്‌സ് തുടക്കമിട്ട പദ്ധതിയാണ് പ്രിമെറ സ്യൂട്ട്‌സ്.കണ്ണൂരില്‍ എന്‍ എച്ച് 17 ല്‍ ,താണയില്‍ അലയന്‍സ് ഗ്രൂപ്പിന്റെ ത്രീ സ്റ്റാര്‍ കാറ്റഗറിയില്‍ പെടുന്ന പ്രിമെറ സ്യൂട്ട്‌സ് ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ് നൂതന സൗകര്യങ്ങളുള്ള സര്‍വ്വീസ് അപാര്‍ട്‌മെന്റുകളാണ്.കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി തറക്കല്ലിട്ട പദ്ധതി ഉയര്‍ന്ന നിരക്കിലുള്ള പ്രതിമാസ വരുമാനം ലഭിക്കുന്ന മികച്ച നിക്ഷേപമായിരിക്കും.പദ്ധതി 2019 ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിടുന്നത്.45 മുതല്‍ 55 ലക്ഷം രൂപ വരെ മുതല്‍മുടക്കിയാല്‍ ഈ അപാര്‍ട്‌മെന്റ് സ്വന്തമാക്കാം.കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഒട്ടേറെ ആഢംബര സൗകര്യങ്ങളോട് കൂടി നിര്‍മ്മിക്കുന്ന ഏക ഹോട്ടല്‍ അപാര്‍ട്‌മെന്റാണ് ഇത്.

ജൂണ്‍ 29, 30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ അലയന്‍സ് ഹോംസിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
 
CONTACT US

  CALICUT  

  2nd Floor ,Qatar Plaza,East Nadakkavu,Calicut
               Mob  +91 9745 007 444
              +91 9745 008 444
  KANNUR  
      Office   Mob:  7034499111,7034199111
      Near Training School
      Kannur 2, Kerala, India
 
UAE :Tel   971527589555. + 971 50698 5259
 
 Email: info@alliancehomes.in  
            web  www.alliancehomes.in