noelപാരിസ്ഥിതിക,സാമൂഹ്യ,സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്ന ഹരിത വീടുകള്‍.അതും കൊച്ചി,കോട്ടയം,തിരുവല്ല എന്നിവിടങ്ങളിലെ ഏറ്റവും പ്രൈം ലൊക്കേഷനുകളില്‍ .അതാണ് നോയല്‍ വില്ലാസ് ആന്റ് അപാര്‍ട്‌മെന്റ്‌സ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.പാരിസ്ഥിതിക ഉത്തരവാദിത്തം നിറവേറ്റുന്ന നിര്‍മ്മാണ ശൈലി അവലംബിച്ചുള്ള ഗ്രീന്‍ ബില്‍ഡിങ് അഥവാ ഹരിത ഭവനം എന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കം കുറിച്ചത് നോയല്‍ വില്ലാസ് ആന്റ് അപാര്‍ട്‌മെന്റ്‌സാണ്.നോയല്‍ വില്ലാസിന്റെ 6 പദ്ധതികള്‍ക്ക് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ അപൂര്‍വ്വ ബഹുമതിയായ ഗോള്‍ഡ് റേറ്റിങ്ങ് കിട്ടി എന്ന സവിശേഷതയുമുണ്ട്.   1993 കൊച്ചി ആസ്ഥാനമാക്കി പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച നോയല്‍ വില്ലാസ് ആന്റ് അപാര്‍ട്‌മെന്റ്‌സ് ദേശീയതലത്തിലടക്കം നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടു്.ഗുണമേന്‍മയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത അര്‍പ്പണമാണ് നോയ  ഗ്രൂപ്പിന്റെ മുഖമുദ്ര.പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക് പരുക്കേല്‍പ്പിക്കാതെ ആധുനികതയും ആഢംബരവും ഒത്തിണങ്ങിയ സ്വപ്‌ന ഭവനം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് നോയല്‍ ഗ്രൂപ്പിനെ സമീപിക്കാം.     വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപയോഗം 30 മുത  50 ശതമാനം വരെ കുറച്ചാണ് ഗ്രീന്‍ ബില്‍ഡിങ്ങിന്റെ നിര്‍മ്മാണം.പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളാണ് ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.സുഖപ്രദവും ആരോഗ്യദായകവുമായ ജീവിതമാണ് വീട്ടുടമസ്ഥന് ഗ്രീന്‍ബില്‍ഡിങ്ങ് വാഗ്ദാനം ചെയ്യുന്നത്.

ശ്രദ്ധേയമായ പദ്ധതികള്‍

നോയല്‍ ഇക്കോഡെന്‍,നോയല്‍ പോയട്രി,നോയല്‍ ഒക്ടേവ്,നോയല്‍ എര്‍ത്ത് സോങ്ങ്,നോയല്‍ എന്‍ലിവ,നോയല്‍ മറ്റീത്ര ഹൈറ്റ്‌സ് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 3 ബെഡ്‌റൂം,4 ബെഡ്‌റൂം അപാര്‍ട്‌മെന്റുകളാണ് ഇവയൊക്കെയും.കൊച്ചിയിലും കോട്ടയത്തും തിരുവല്ലയിലും പ്രൈം ലൊക്കേഷനുകളിലാണ് ഇവ നിര്‍മ്മിക്കുന്നത്       

green

കോട്ടയം നഗരത്തിലെ ആദ്യത്തെ ഗ്രീന്‍ബില്‍ഡിങ്ങാണ് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ ഗോള്‍ഡ് റേറ്റിങ് കിട്ടിയ നോയല്‍ മറ്റീത്ര ഹൈറ്റ്‌സ്

green

ലോകോത്തര നിലവാരത്തില്‍  മികച്ച ഡിസൈനുകളിലുള്ള സുന്ദരമായ വീടുകള്‍ നിശ്ചിത സമയത്തിനകം നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ പ്രതിജ്ഞാബദ്ധരാണ് നോയല്‍ വില്ലാസ് ആന്റ് അപാര്‍ട്‌മെന്റ്‌സ്. 

ഷാര്‍ജയില്‍ ഈ മാസം 29,30 തിയ്യതികളി നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയി നോയല്‍ ഗ്രൂപ്പിന്റെ സ്റ്റാളുമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍ 0484 2870800, 9744011100 Sales@noelprojects.com, www.noelprojects.com