സൗന്ദര്യത്തികവിനും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് മികവുറ്റ പാർപ്പിടങ്ങൾ നിർമിക്കുന്ന സിന്തൈറ്റ് റിയാൽറ്റി, കേരളത്തിലെ പ്രോപ്പർട്ടി ഡെവലപ്പ്‌മെന്റ് വിഭാഗത്തിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബിൽഡറാണ്. പ്രകൃതിയോട് കൈകോർത്തു നിൽക്കുന്ന പാർപ്പിടങ്ങൾ, ചാരുതയാർന്ന നിർമിതികൾ, ആഢംബരത്തികവ്, ഗുണമേന്മ... ഇതെല്ലാം സിന്തൈറ്റ് ഭവനങ്ങളുടെ മുഖമുദ്രകളാണ്. 125 മില്യൺ ഡോളറിലധികം വാർഷിക ടേൺഓവർ ഉള്ള സിന്തൈറ്റ് ഇൻഡസ്ട്രീസിൽ നിന്നുള്ള ബ്രാൻഡാണ് സിന്തൈറ്റ് റിയാൽറ്റി. ബയോ- ഇൻഗ്രേഡിയന്റ്‌സ്, സ്‌പൈസസ്, ഫാം ടെക്, ഹോസ്പിറ്റാലിറ്റി, വിൻഡ് എനേർജി തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് സിന്തൈറ്റ്.

പ്രകൃതിരമണീയമായ ഇടങ്ങളിൽ ആഢംബര ഭവനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ സിന്തൈറ്റ് റിയാൽറ്റിയുടെ നിർമാണം പൂർത്തിയായ പ്രോജക്ടുകൾ റിവിയേറ സ്യൂട്ട്‌സ്, റെമദ റിസോർട്‌സ്, സ്‌പൈസ് വില്ലേജ്, ജിഞ്ചർ കൗണ്ടി, വാനില ഗ്രോവ് വില്ലാസ്, വാനില ഗ്രോവ് അപ്പാർട്ട്‌മെന്റുകൾ എന്നിവയാണ്. ഇവ ഓരോന്നും സിന്തൈറ്റിന്റെ നിർമാണ മികവ് പ്രകടമാകുന്ന സിഗ്നേച്ചർ പ്രോജക്ടുകളാണ്.

പെപ്പർ വൈൻ അപ്പാർട്ട്‌മെന്റ്‌സ്

pepper

കൊച്ചിയിൽ വെണ്ണലയിൽ സിന്തൈറ്റ് റിയാൽറ്റി ഒരുക്കുന്ന പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് പെപ്പർ വൈൻ. റെറ അംഗീകൃത പ്രോജക്ടാണിത്. സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക് തുടങ്ങി കൊച്ചിയിൽ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന സൗകര്യപ്രദമായ ലൊക്കേഷനിലാണ് ഈ പ്രോജക്ട്. അതീവ ചാരുതയോടെ നിർമിച്ചിട്ടുള്ള 32 അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്.

ഗാർഡൻ ഏരിയ, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക്അപ്പ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെർവന്റ്/ ഡ്രൈവേഴ്‌സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്.

ലാവൻഡർ ബേ

lavender bay

കോലഞ്ചേരിയിൽ വിശാലമായ നാലര ഏക്കറിലുള്ള പ്രീമിയം വില്ല പ്രോജക്ടാണ് ലാവൻഡർ ബേ.
ക്ലബ് ഹൗസ് വിത്ത് ജിം, സ്വിമ്മിംഗ് പൂൾ വിത്ത് കിഡ്‌സ് പൂൾ, സർവെയ്‌ലൻസ് ക്യാമറ, പൊതുഇടങ്ങളിൽ ജനറേറ്റർ ബായ്ക്ക് അപ്പ്, ട്രീറ്റഡ് ഡ്രിങ്കിംഗ് വാട്ടർ, ചിൽഡ്രൻസ് പ്ലേ ഏരിയ, വിശാലമായ കാർ പാർക്കിംഗ്, 5.5 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ, ധാരാളം തുറസായ ഇടങ്ങൾ എല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്.

കൂടുതൽ വിവരങ്ങൾക്ക്
93881 29999
eldhoabraham@synthite.com and deepak.p@synthite.com.
www.synthiterealty.com