വെറും കെട്ടിടങ്ങളല്ല, മറിച്ച് ഉപഭോക്താവിന് ഏറ്റവും മികച്ചത് തന്നെ കൈമാറുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രാൻഡാണ് ശ്രീറോഷ് ഡെവലപ്പേഴ്‌സ്. ഐഐടിയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശ്രീധരൻ പയാനി, 1994ൽ ശ്രീറോഷ്് ഡെവലപ്പേഴ്സിന് രൂപം കൊടുക്കുമ്പോൾ, റിയൽ എസ്റ്റേറ്റ് രംഗത്തെ വിവിധ മേഖലകളിൽ അദ്ദേഹത്തിനുണ്ടായിരുന്ന കാൽ നൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് ഈ ബ്രാൻഡിനെ ശ്രദ്ധേയമാക്കി. ചെന്നൈ, കോയമ്പത്തൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളായി ഇതിനകം 2 മില്യൺ സ്‌ക്വയർ ഫീറ്റ് പൂർത്തിയാക്കിയ ഈ ഗ്രൂപ്പിന്റെ നിർമാണ പ്രവർത്തനങ്ങളെ, അദ്ദേഹത്തിന്റെ ആഴമേറിയ അറിവും വൈദഗ്ധ്യവും ഇന്നും സവിശേഷമാക്കുന്നു. അർബൻ ലാൻഡ്സ്‌കേപ്പ്, റെഡിഡൻഷ്യൽ - കൊമേഴ്സ്യൽ ബിൽഡിംഗുകളുടെയും പരിസ്ഥിതിയുടെ സമ്മിശ്ര ഉപയോഗത്തിന്റെയും ആവശ്യകത എന്നിവയെക്കുകുറിച്ച് അദ്ദേഹത്തിനുള്ള അവബോധം ശ്രീറോഷിന്റെ കെട്ടിടങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. എല്ലാ അർഥത്തിലും മികവുറ്റ നിർമിതികളാണ് ശ്രീറോഷ് ഒരുക്കുന്നത്.  

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപുലമായ അനുഭവ പാരമ്പര്യവുമുള്ള സിവിൽ എഞ്ചിനീയർമാരായ ഷോബി രാജ് സി. എസ്, റെജി എ.പി എന്നിവർ ശ്രീറോഷ് ഡെവലപ്പേഴ്സിന്റെ ഡയറക്ടർമാരാണ്. ഗുണമേന്മയുള്ള നിർമാണ പ്രവർത്തനങ്ങളും സുതാര്യമായ ഇടപെടലുകളും കൃത്യസമയത്തെ കൈമാറ്റവും ശ്രീറോഷ് ഡെവലപ്പേഴ്‌സിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റുന്നു.

ശ്രീറോഷ് ഡവലപ്പേഴ്‌സിന്റെ നാല് പ്രോജക്ടുകൾ പരിചയപ്പെടുത്താം. കണ്ണൂർ, തലശേരി, കോഴിക്കോട് എന്നിവടങ്ങളിലെ മികച്ച ലൊക്കേഷനുകളിലാണ് ഈ പ്രോജക്ടുകൾ.

ശ്രീറോഷ് ഐറിസ്

Sreerosh Developers

കന്റംപെററി ലൈഫ്‌സ്റ്റൈൽ സമ്മാനിക്കുന്ന പ്രൗഡിയാർന്ന റസിഡൻഷ്യൽ പ്രോജക്ടാണ് കണ്ണൂരിലെ ശ്രീറോഷ് ഐറിസ്. കണ്ണോത്തുംചാലിലുള്ള ഈ പ്രോജക്ടിൽ 740 - 1440 സ്‌ക്വയർഫീറ്റിലുള്ള 1/2/3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ ആണുള്ളത്. 24 മണിക്കൂർ സെക്യൂരിറ്റി, പൊതുഇടങ്ങളിൽ സിസിടിവി, ബൂം ബാരിയർ, റിക്രിയേഷൻ & ഓപ്പൺ പ്ലേ ഏരിയ, ഗെയിംസ് ഏരിയ, ടെറസ്/പാർട്ടി ഏരിയ, സ്വിമ്മിംഗ് പൂൾ, എയർ കണ്ടീഷൻ ചെ്യ്ത ലോഞ്ച്, ഫിറ്റ്നസ് സെന്റർ, അസോസിയേഷൻ റൂം, കെയർടേക്കർ ഓഫീസ്, ലിഫ്റ്റുകൾ, കവേർഡ് കാർ പാർക്കിംഗ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.

ശ്രീറോഷ് ഓർബിറ്റ്

Sreerosh Developers

നഗര ജീവിതത്തിന് പുതിയ നിലവാരം തീർക്കുന്ന ശ്രീറോഷ് ഓർബിറ്റ് കണ്ണൂരിലെ പൊടിക്കുണ്ടിലാണ്. 1000 - 1520 സ്‌ക്വയർഫീറ്റിലുള്ള 2/3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്.
ലാൻഡ്സ്‌കേപിംഗ് ചെയ്ത എക്സ്റ്റീരിയർ, കാർ പാർക്കിംഗ്, എൻട്രൻസിൽ ഏസി ലോഞ്ച്, എല്ലാ ഫ്ളോറിലേക്കും ഓട്ടോമാറ്റിക് റെസ്‌ക്യൂ ഡിവൈസോടു കൂടിയ എലിവേറ്റർ, അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ, പൊതുഇടങ്ങളിൽ ജനറേറ്റർ ബായ്ക്കപ്പ്, എല്ലാ അപ്പാർട്ട്മെന്റിലും ത്രീ ഫെയ്സ് കണക്ഷൻ, എൽപിജി കണക്ഷന് സെൻട്രലൈസ്ഡ് പൈപ്ലൈൻ, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റിനുള്ള സ്ഥലം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഗെയിംസ് ഏരിയ, ഫിറ്റ്നസ് സെന്റർ, കെയർ ടെയ്ക്കർ ഓഫീസ്, സിസിടിവി, 24 X 7 സെക്യൂരിറ്റി തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്.

ശ്രീറോഷ് സീ ബ്രീസ്

Sreerosh Developers

തലശേരിയിൽ ടെമ്പിൾ ഗേറ്റിനടുത്തുള്ള ശ്രീറോഷ് സീ ബ്രീസിൽ 640 - 1590 സ്‌ക്വയർ ഫീറ്റിലുള്ള 1/2/3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ബൂം ബാരിയർ, 24 X 7 സെക്യൂരിറ്റി, ചിൽഡ്രൻസ് പ്ലേ ഏരിയ, ആക്സസ് കൺട്രോൾ ലോഞ്ച് ഡോർസ്, എൻട്രൻസിൽ ഏസി ലോഞ്ച്, സ്വിമ്മിംഗ് പൂൾ, ടെറസിൽ ഓപ്പൺ പാർട്ടി ഏരിയ, അസോസിയേഷൻ റൂം, ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിംസ് റൂം, പൊതുഇടങ്ങളിൽ സോളാർ എനർജി ബായ്ക്കപ്പ്, കെയർ ടെയ്ക്കർ റൂം, സ്റ്റാൻഡ്ബൈ ജെനറേറ്റർ, എല്ലാ ഫ്ളോറിലേക്കും ലിഫ്റ്റുകൾ, ലാൻഡ്സ്‌കേപ്പ് ചെയ്ത എക്സ്റ്റീരിയർ, കവേർഡ് കാർ പാർക്കിംഗ്, എൽപിജി കണക്ഷൻ സെൻട്രലൈസ്ഡ് പൈപ്ലൈൻ, അപ്പാർട്ട്മെന്റുകൾക്ക് 3 ഫെയ്സ് കണക്ഷൻ, അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ, പൊതുഇടങ്ങളിൽ ജനറേറ്റർ ബായ്ക്കപ്പ്, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റിനുള്ള സ്ഥലം, സിസിടിവി തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്.

ശ്രീറോഷ് ഭരത്

Sreerosh Developers

കോഴിക്കോട് മാങ്കാവിലാണ് ശ്രീറോഷ് ഭരത്. 1080- 1525 സ്‌ക്വയർഫീറ്റിലുള്ള 2/3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ഫിറ്റ്‌നസ് സെന്റർ & റിക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ടെറസിൽ ഓപ്പൺ പാർട്ടി ഏരിയ, ലാൻഡ്‌സ്‌കേപ്പിംഗ് ചെയ്ത എക്സ്റ്റീരിയർ, സിസിടിവി, ഗ്യാസ് കണക്ഷന് സെന്റ്രലൈസ്ഡ് പൈപ്പ്‌ലൈൻ, എല്ലാ ഫ്‌ളോറിലേക്കും ലിഫ്റ്റുകൾ, അപ്പാർട്ട്‌മെന്റുകൾക്ക് 3 ഫെയ്‌സ് കണക്ഷൻ, അഗ്നി സുരക്ഷാസംവിധാനങ്ങൾ, കവേർഡ് കാർ പാർക്കിംഗ്, സ്റ്റാൻഡ്‌ബൈ ജനറേറ്റർ, പൊതുഇടങ്ങളിൽ സോളാർ എനർജി ബായ്ക്കപ്പ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, എൻട്രൻസിൽ ഫുള്ളി ഫർണിഷ്ഡ് ഏസി ലോഞ്ച്, അസോസിയേഷൻ റൂം, കെയർ ടെയ്ക്കർ ക്യുബിക്കിൾ, 24 x 7 സെക്യൂരിറ്റി  തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.

ശ്രീറോഷ് പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-
kannur 9605859600
Calicut 9349769600

Calicut email - calicutsales@sreerosh.in
Kannur email - kannur@sreerosh.com
Website- www.sreerosh.com


നവംബർ 26, 27 തീയതികളിൽ ഷാർജ എകസ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ശ്രീറോഷ് ഡെവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.