ഒറ്റക്കാഴ്ചയിൽ ഇഷ്ടപ്പെടുന്ന നിർമിതികൾ, ആകർഷകമായ വില... സൗപർണികയുടെ റെസിഡൻഷ്യൽ പ്രോജക്ടുകൾക്ക് ഏറ്റവും അനുയോജ്യമായ വിശേഷണം ഇതാണ്. മികവുറ്റ ഫ്ളാറ്റുകൾ ന്യായമായ വിലയിൽ നിർമിച്ചു നൽകുന്നതിൽ ശ്രദ്ധേയരായ ബിൽഡേഴ്‌സാണ്, ബാംഗ്ലൂർ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ സൗപർണിക പ്രോജക്ട്സ് ആൻഡ് ഇൻഫ്രാ സ്ട്രക്ചേഴ്സ്. ദക്ഷിണേന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സൗപർണികയ്ക്ക് കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലും സാന്നിധ്യമുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും പ്രധാന നഗരങ്ങളിലെ മികച്ച ലൊക്കേഷനുകൾ കണ്ടെത്തി, മനോഹരങ്ങളായ ഭവനങ്ങൾ നിർമിച്ച്, ആകർഷകമായ വിലയിൽ നൽകുന്ന സൗപർണിക ഇതിനകം 5 മില്യൺ സ്‌ക്വയർ ഫീറ്റ് ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു.

ഡിസൈൻ, ക്വാളിറ്റി ചെക്ക്, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ്, ബ്ലോക്ക് വർക്ക്, ഫാബ്രിക്കേഷൻ തുടങ്ങി, നിർമാണം മുതൽ കൈമാറ്റം വരെയുളള എല്ലാ ഘട്ടങ്ങളിലും നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഗ്രൂപ്പാണ് സൗപർണിക. ഇത്തരത്തിൽ ഈ ഗ്രൂപ്പ് നിർമിതികളുടെ മികവും ഗുണമേന്മയും ഉറപ്പ് വരുത്തുന്നു. നിർമാണ മികവിനും നിർമാണ സാമഗ്രികളുടെ ഗുണമേന്മയിലും തെല്ലും വിട്ടുവീഴ്ചയില്ലാതെ, ആകർഷമായ വിലയിലുള്ള ഭവനങ്ങൾ ഒരുക്കുന്ന സൗപർണികയ്ക്ക് 7,500ലധികം സംതൃപ്തരായ ഉപഭോക്താക്കളുണ്ട്.

2003 മുതൽ ഭവനനിർമാണ രംഗത്തുള്ള സൗപർണിക തിരുവനന്തപുരം, ചങ്ങനാശേരി, കോട്ടയം,  കൊച്ചി, തൃശൂർ, കോഴിക്കോട്, കോയമ്പത്തൂർ, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ വിവിധ നഗരങ്ങളിലായി 30ലധികം പ്രോജക്ടുകൾ കൈമാറ്റം ചെയ്തിട്ടുണ്ട്. ഭവന നിർമാണ രംഗത്ത് വിജയകരമായി മുന്നോട്ടു പോകുന്ന സൗപർണികയ്ക്ക്, മികവിന്റെ മുദ്രയായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ നാല് നഗരങ്ങളിൽ സൗപർണികയ്ക്കുള്ള എട്ട് പ്രോജക്ടുകൾ പരിചയപ്പെടുത്താം.

പ്രോജക്ടുകൾ

swaparnika

ടെക്‌നോപാർക്കിനു സമീപത്തുള്ള ന്യൂലോഞ്ച് പ്രോജക്ടായ സൗപർണിക യാര, പേരൂർക്കടയ്ക്ക് സമീപം സെന്റ് തോമസ് സ്‌കൂളിന് അടുത്തുള്ള വെസ്റ്റ് ഹോംസ്, ശ്രീകാര്യത്ത് സിഇടിക്ക് പിന്നിലായുള്ള സീഷെൽസ്, തൈക്കാടുള്ള ഭവാനി, തൃക്കണാപുരത്തുള്ള നവരത്തിനം പേൾ എന്നിവയാണ് തിരുവനന്തപുരത്തെ പ്രോജക്ടുകൾ. കൂർക്കഞ്ചേരിയുള്ള എഡിഫൈസും പുറനാട്ടുകരയിലുള്ള നാച്ചുറയുമാണ് തൃശൂരിലെ പ്രോജക്ടുകൾ. കൊച്ചിയിൽ ഇടപ്പള്ളി നോർത്തിലുള്ള അട്രിയം, കോഴിക്കോട് കുന്നമംഗലത്തുള്ള ജാസ്മിന എന്നീ പ്രോജക്ടുകളും നിലവിലുണ്ട്.

മനോഹരമായ ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, പൊതുഇടങ്ങളിൽ പവർ ബായ്ക്കപ്പ്, സെക്യൂരിറ്റി പ്രൊവിഷൻ, വെയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്, ലിഫ്റ്റുകൾ, കവേർഡ് കാർപാർക്കിംഗ് തുടങ്ങിയ നിരവധി അമിനിറ്റീസും ഫീച്ചേഴ്‌സും ഈ പ്രോജക്ടുകളിൽ സൗപർണിക ഒരുക്കുന്നുണ്ട്. പണത്തിനൊത്ത മൂല്യമുള്ള പ്രോജക്ടുകളാണ് ഇവയെല്ലാം. നിക്ഷേപത്തിനും താമസത്തിനും വാടകയ്ക്കും ഒരുപോലെ യോജിച്ചവയുമാണ് സൗപർണികയുടെ പ്രോജക്ടുകൾ.

കൂടുതൽ വിവരങ്ങൾക്ക്
Phone: UAE - 00971561490806, India 9847684000
E-mail:leads@sowparnika.com  
Website : www.sowparnika.com

നവംബർ 26, 27 തീയതികളിൽ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ സൗപർണികയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്