എസ്എഫ്എസ് ഹോംസ് എന്ന ബ്രാൻഡ് നെയിം മലയാളിക്ക് നിർമാണത്തിലെ മികവിന്റെയും രൂപകൽപ്പനയിലെ മിഴിവിന്റെയും മറുവാക്കാണ്. ആഡംബരത്തിന്റെ സ്ഥാസ്ഥ്യം പകരുന്ന സുന്ദരഭവനങ്ങൾ ഒരുക്കുന്ന എസ്എഫ്എസ് ഹോംസ്(സ്‌കൈലൈൻ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഭവന നിർമാണ രംഗത്ത് മുൻനിരയിലുണ്ട്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പരിസ്ഥിതി സൗഹാർദ അംഗീകാരമായ പ്ലാറ്റിനം റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ബിൽഡറാണ് എസ്.എഫ്.എസ്. ബെസ്റ്റ് റസിഡൻഷ്യൽ പ്രോജക്ട് സൗത്ത് ഇന്ത്യ വിഭാഗത്തിൽ റിയൽറ്റി പ്ല്‌സ് എക്‌സലൻസ് അവാർഡ്, ബെസ്റ്റ് ബിൽഡർ അവാർഡ്, ക്രിസിൽ ഡിഎ2 പ്ലസ് റേറ്റിംഗ് തുടങ്ങി മികവിന്റെ മുദ്രയായി നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്. ഐഎസ്ഒ (9001:2015) സർട്ടിഫൈഡ് കമ്പനിയായ എസ്എഫ്എസിന്റെ കൊച്ചി, കോട്ടയം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലെ പ്രോജക്ടുകളെ പരിചയപ്പെടാം.

ന്യൂലോഞ്ച് പ്രോജക്ടുകൾ

മൂന്നു മികച്ച പ്രോജക്ടുകൾ ആണ് എസ്എഫ്എസ് ഇപ്പോൾ ഒരുക്കുന്നത്. മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന ഈ പ്രോജക്ടുകൾ മികച്ച വിലയിൽ ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാം. മികച്ച സുഖസൗകര്യങ്ങളോടൊപ്പം ഈ അപ്പാർട്ട്‌മെന്റുകൾ ഭാവിയിലേക്ക് മികച്ച നിക്ഷേപങ്ങളും ആണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നവയാണ് എസ്എഫ്എസിന്റെ ഓരോ പ്രോജക്ടും. മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് ഈ വീടുകൾ നിർമ്മിച്ചിരിക്കുന്നത്.

കൊച്ചിയിൽ തൃക്കാക്കരയിൽ നിർമ്മാണം ആരംഭിക്കുന്ന എസ്എഫ്എസിന്റെ ഹൈലാൻഡ് പാർക്ക്, വെൽനെസ്സ് തീമിൽ ഒരുക്കിയിട്ടുള്ള കേരളത്തിലെ ആദ്യത്തെ പ്രോജക്ട് ആണ്. ഈ പ്രോജക്ടിൽ ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 18 ഫ്‌ളോറുകളിലായി ആഡംബരപൂർവം ഒരുക്കിയിട്ടുള്ള 4, 3 & 2 കിടപ്പുമുറികളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണുള്ളത്.
ഇതു കൂടാതെ ഹോളിഡേ ഇന്നിനു സമീപം നിർമ്മാണം ആരംഭിക്കുന്ന എസ്.എഫ്.എസ് ഹവേലിയാണ് കൊച്ചിയിലെ മറ്റൊരു ന്യൂലോഞ്ച് പ്രൊജക്റ്റ്.4&3 കിടപ്പുമുറികളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണുള്ളത്.

ഇവ രണ്ടും കൂടാതെ അടുത്തിടെ തിരുവനന്തപുരത്തു ലോഞ്ച് ചെയ്ത പ്രോജക്ട് ആണ് എസ്.എഫ്.എസ് ഓർച്ചാർഡ്. പള്ളിപുറത്തു സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് പുതുകാലത്തിന്റെയും പുതുതലമുറയുടെയും ആവശ്യങ്ങൾക്ക് അനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


കൊച്ചിയിലെ പ്രോജക്ടുകൾ

ഓൺഗോയിങ്ങ് പ്രോജക്ടുകൾ

sunney wayne

കാക്കനാട് ഇൻഫോപാർക്ക് എക്‌സപ്രസ് വേയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന എസ്എഫ്എസ് സണ്ണിവെയ്ൽ സ്‌പോർട്‌സ് തീമിൽ ഒരുക്കിയിട്ടുള്ള കൊച്ചിയിലെ ആദ്യത്തെ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ്. ഇതിൽ രണ്ടും മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ അപ്പാർട്ട്‌മെന്റുകൾ, 1126 മുതൽ 2326 വരെ സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഒരുക്കുന്നത്. ഇൻഫോപാർക്കിനടുത്തായതിനാൽ സ്വന്തമായി താമസിക്കാനും വാടകയ്ക്കു നൽകാനും അനുയോജ്യമാണീ പ്രോജക്ട്. കാറ്റും വെളിച്ചവും ധാരാളമായി കിട്ടുന്ന, തുറന്ന ഇടങ്ങളുള്ള ഈ അപ്പാർട്ട്‌മെന്റുകൾക്ക് ടെറസ്ഗാർഡൻ മനോഹാരിത കൂട്ടുന്നു.

റെഡി ടു മൂവ് ഫ്‌ലാറ്റുകൾ

വാഴക്കാലയിലുള്ള എസ്.എഫ്.എസ് കാസഫ്‌ളോറ, നെടുമ്പാശേരി എയർപോർട്ടിന് സമീപമുള്ള എയർപോർട്ട് റൊയാലേ വിങ്‌സ് എന്നിവ റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണ്. കാസഫ്‌ളോറയിൽ 2, 3, 4 ആഒഗ അപ്പാർട്ട്‌മെന്റുകളും റൊയാലേ വിംഗ്‌സിൽ 1,2,3 ആഒഗ അപ്പാർട്ട്‌മെന്റുകളുമാണ് ഉള്ളത്.


തിരുവനന്തപുരത്തെ പ്രോജക്ടുകൾ

ഓൺഗോയിംഗ് പ്രോജക്ടുകൾ
 

retreat

കവടിയാർ പാലസിനും ഗോൾഫ് കോഴ്‌സിനും എതിർവശത്തായുള്ള എസ്എഫ്എസ് റിട്രീറ്റ്.1.25 ഏക്കറിൽ ഉയരുന്ന ഈ പ്രോജക്ടിൽ 65 സെന്റിൽ കെട്ടിടവും ബാക്കി ഭാഗത്ത് തണലും തണുപ്പും പകരാൻ പച്ചപ്പിന്റെ തുരുത്തുകളും ഒരുക്കുന്നു.സ്ഥല സൗകര്യം ആഗ്രഹിക്കുന്നവർക്കായി 5,4,3 ആഒഗ അപ്പാർട്ട്‌മെന്റുകളാണ് ഇതിലൊരുക്കുന്നത്. സ്വിമ്മിംഗ്പൂൾ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, വാട്ടർഫീച്ചർ വാൾ, ശീതീകരിച്ച ഫംഗ്ഷൻ ഹാൾ, ശീതീകരിച്ച ഹെൽത്ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ടെറസ് പാർട്ടി ഏരിയ, യൂട്ടിലിറ്റി/ഡ്രൈവേഴ്‌സ് റൂം & ടോയിലെറ്റ്‌സ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, റെയിൻവാട്ടർ ഹാർവസ്റ്റിംഗ് സമ്പ്, പൊതു ഇടങ്ങളിൽ സോളാർ പാനൽ, വീഡിയോ ഡോർ ഫോൺ ഫെസിലിറ്റി, കാർപാർക്കിംഗ് ഏരിയയിൽ ലൈറ്റ് മോഷൻ സെൻസർ, പെരിഫെറൽ സിസിടിവി കവറേജ്, സെക്യൂരിറ്റി റൂം, കെയർടെയ്ക്കർ റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ടായിരിക്കും.

പേരൂർക്കടയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ഹിൽ ആണ് നിർമ്മാണം പുരോഗമിക്കുന്ന മറ്റൊരു പ്രോജക്ട്. 3, 2 BHK അപ്പാർട്‌മെന്റുകളാണിവിടെ ഒരുങ്ങുന്നത്. ഇവിടെ എല്ലാ അപ്പാർട്ട്‌മെന്റുകളിലും വർക്ക്  ഫ്രം ഹോമിന് യോജിച്ച സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. കവടിയാർ കൊട്ടാരത്തിൽ നിന്നും അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ഹില്ലിന്റെ ചുറ്റുപാട് പ്രശാന്ത സുന്ദരവും കുന്നുകളുടെ ഒപ്പം കാഴ്ചകൾ നൽകുന്നതും ആണ്. പൂർത്തിയാവുമ്പോൾ ശീതീകരിച്ച ഹെൽത് ക്ലബ്, ഓപ്പൺ ഷട്ടിൽ കോർട്ട് , ഇൻഡോർ ഗെയ്മ്‌സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ റൂഫ്‌ടോപ്പ് പാർട്ടി ഏരിയ, പൊതു ഇടങ്ങളിൽ സോളാർ പാനൽ, റെയിൻവാട്ടർ ഹാർവസ്റ്റിംഗ് തുടങ്ങി അനവധി സൗകര്യങ്ങൾ ഇതിലുണ്ടായിരിക്കും.

റെഡി ടു മൂവ് ഫ്‌ലാറ്റുകൾ

കാര്യവട്ടത്ത് സ്‌പോർട്‌സ് ഹബ്ബായ ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന് എതിർവശത്തായുള്ള എസ്.എഫ്.എസ് ഒളിംപിയ, മ്യൂസിയം അവന്യൂവിലുള്ള ക്യാപ്പിറ്റൽ പാർക്ക്, പേരൂർക്കടയിലെ അവന്യൂ, പേട്ടയിലെ പേൾ, കഴക്കൂട്ടത്തെ സൈബർ ഗേറ്റ്‌വേ തിവോളി, നാലാഞ്ചിറ സെന്റ് തോമസ്സ് കൂളിനടുത്തുള്ള സ്റ്റാൻഫോർഡ്, കഴക്കൂട്ടത്തുള്ള സൈബർ ഗേറ്റ്‌വേ ഈഡൻ എന്നിവ റെഡി ടൂ മൂവ് ഇൻ വിഭാഗത്തിലുള്ള ഫ്‌ളാറ്റുകളാണ്. ഇവയിൽ രണ്ടും മൂന്നും കിടപ്പുമുറികളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്.

കോട്ടയത്തെ പ്രോജക്ടുകൾ

എസ്.എഫ്.എസ് ട്രാൻക്വിൽ

കോടിമതയിൽ നിർമ്മാണം പൂർത്തിയായ എസ്.എഫ്.എസ് ട്രാൻക്വിൽ എസ്.എഫ്.എസിന്റെ കോട്ടയത്തെ ആദ്യത്തെ ഹൈഎൻഡ് ലക്ഷ്വറി പ്രോജക്ടാണ്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റഡ് ബിൽഡിംഗാണിത്. ഏ+17 നിലകളിലായി ഈ പ്രോജക്ടിൽ 4 ബെഡ്‌റൂം ഡ്യൂപ്ലെക്‌സുകളും 3 & 4 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുമുണ്ട്. ആഡംബരപൂർണമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഈ പ്രോജക്ട് ഉറപ്പായും ഇഷ്ടപ്പെടും.

ആഡംബരം അതിന്റെ പൂർണതയിൽ ആസ്വദിക്കുവാനും ജീവിതം സുഗമമാക്കാനും ഉതകുന്ന വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടുകളിലുണ്ട്.ശീതീകരിച്ച മൾട്ടിപർപ്പസ്ഫംഗ്ഷൻ ഹാൾ, ശീതീകരിച്ച ഫിറ്റ്‌നസ് സെന്റർ, മൾട്ടിലെവൽ കാർ പാർക്കിംഗ്, വിസിറ്റേഴ്‌സ് കാർ പാർക്കിംഗ്, ഫുള്ളി ഓട്ടോമേറ്റഡ് ലിഫ്റ്റുകൾ, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, കിഡ്‌സ് പൂൾ, പൂൾ സൈഡ് പാർട്ടി ഏരിയ, ബിബിക്യൂ ഡോക്, എൻട്രൻസിൽ ആക്‌സസ് കൺട്രോൾ, സിസിടിവി ക്യാമറ, സ്റ്റാഫ്/ഡ്രൈവർ ടോയ്‌ലറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വെയ്സ്റ്റ് മാനേജ്‌മെന്റ്, സോളാർ പവർ സിസ്റ്റം, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, വാട്ടർ ഫിൽട്രേഷൻ പ്ലാന്റ്, ഇന്റർകോം ഫെസിലിറ്റി, ഇലക്ട്രിക്കൾ വെഹിക്കിളുകൾ ചാർജ് ചെയ്യാനുള്ള പോയിന്റുകൾ തുടങ്ങിയ അമിനീറ്റീസ് ഈ പ്രോജക്ടിൽ എസ്.എഫ്.എസ് ഒരുക്കിയിട്ടുണ്ട്.

 

ഗുരുവായൂരിലെ പ്രോജക്ടുകൾ

എസ്എഫ്എസ് ടെമ്പിൾടെറസ്

ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ എസ്.എഫ്.എസ് ഒരുക്കിയിരിക്കുന്ന ടെമ്പിൾടെറസ് റെഡി ടൂ മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണ്.സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളും ഒന്നും രണ്ടും കിടപ്പുമുറികളോട് കൂടിയ അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്.ഗുരുവായൂരിൽ പതിവായി വരുന്നവർക്കും അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു ചോയ്‌സാണ്.ഡിസൈനർ എൻട്രൻസ് ലോബി, ഫംഗ്ക്ഷൻ ഹാൾ, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, 24 മണിക്കൂർ സെക്യൂരിറ്റി, ഓരോ ബ്ലോക്കിലും ഫുള്ളി ഓട്ടോമാറ്റിക് & സെമിഓട്ടോമാറ്റിക് ലിഫ്റ്റുകൾ, പൊതു ഇടങ്ങളിൽ ജനറേറ്റർ ബായ്ക്കപ്പ് തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.

എസ്.എഫ്.എസ് ഹോം കെയർ & ആഫ്റ്റർ സെയിൽസ്


എസ്.എഫ്.എസ് ഭവനങ്ങൾ വാങ്ങുന്നവർക്കായി കമ്പനിയുടെ ഹോം കെയർ & ആഫ്റ്റർ സെയിൽസ് ഭാഗം തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നു. അപ്പാർട്ട്‌മെന്റുകളുടെ മെയിന്റനൻസും ഇവർ ആവശ്യാനുസരണം ചെയ്തു തരുന്നു.നിങ്ങളുടെ അപ്പാർട്ട്‌മെന്റുകൾ വാടകയ്ക്ക് നൽകണമെങ്കിൽ എഗ്രിമെന്റ് എഴുതുന്നത് അടക്കം എല്ലാ കാര്യങ്ങളിലും സഹായം ലഭിക്കുന്നതാണ്.

എസ്എഫ്എസ് വിസ്താ


നിങ്ങളുടെ വീട് നിങ്ങളുടെ ജിവിതം തന്നെയാണ്. അവിടെയാണ് നിങ്ങൾ ഏറ്റവും അധികം സമയം ചിലവിടാൻ പോകുന്നതും. നിങ്ങളുടെ മനസ്സിനും വ്യക്തിത്വത്തിനും അനുയോജ്യമായ വീട് തയ്യാറാക്കാൻ സഹായിക്കുന്നു എസ്എഫ്എസ് വിസ്താ. ഇന്റീരിയർ ഡിസൈനിംഗിന് ആവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു വിസ്താ. സ്വന്തം ആ ർക്കിട്ടെക്ക്ട്ടുകളും ഡിസൈനർമാരും, വിദഗ്ധരായ വർക്ക്  ഫോഴ്‌സ്, ഉറപ്പായുള്ള ക്വാളിറ്റി, സമയോചിത പൂർത്തീകരണം, നിശ്ചിത വില തുടങ്ങിയവ എസ്എഫ്എസ് വിസ്തയുടെ സവിശേഷതകൾ ആണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
കൊച്ചി- +91 99473 55555
തിരുവനന്തപുരം- +91 99477 10001
കോട്ടയം- +91 97470 00001

ഇമെയിൽ- marketing@sfstvm.com, marketing@sfscochin.com, marketing@sfsktm.com
വെബ്‌സൈറ്റ്- https://www.sfshomes.com

നവംബർ 26,27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ എസ്. എഫ്. എസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.