കാൽ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായ ഗ്രൂപ്പാണ് തിരുവന്തരപുരം ആസ്ഥാനമായുള്ള സമൈറ. സ്ഥലത്തെയും വീടിനെയും സംബന്ധിച്ച് എല്ലാ ആവശ്യങ്ങൾക്കും വേണ്ടിയുള്ള കമ്പനി എന്ന നിലയിൽ 1995- ലാണ് ഈ ഗ്രൂപ്പ് സ്ഥാപിതമായത്. ഇതേ ഗ്രൂപ്പിൽ നിന്നുള്ള സമൈറ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, 16 വർഷമായി മികവുറ്റ ബജറ്റ് ഹോംസും കസ്റ്റമൈസ്ഡ് വില്ലകളും നിർമിച്ചു നൽകുന്നു.

Samaira group

മാനേജിംഗ് ഡയറക്ടർ ഷിബു തോമസിന്റെ സാരഥ്യത്തിൽ വിജയകരമായി മുന്നേറുന്ന ഗ്രൂപ്പ് വൈവിധ്യവൽക്കരണത്തിലും ശ്രദ്ധ പതിപ്പിക്കുന്നു. ബജറ്റ് ഹോംസ്, കസ്റ്റമൈസ്ഡ് വില്ലകൾ, ഹോം സ്‌റ്റേകൾ തുടങ്ങി വിവിധ മേഖലകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച ഗ്രൂപ്പിന് ഇന്ന് സ്‌കൈവിംഗ്‌സ് എന്ന ഹോഴ്‌സ് റൈഡിംഗ് ക്ലബും സ്വന്തമായുണ്ട്. 'സിംഗിൾ വിൻഡോ സൊല്യൂഷൻ ഫോർ ഓൾ യുവർ പ്രോപ്പർട്ടി നീഡ്‌സ്' എന്ന നിലയിൽ രൂപം നൽകിയിട്ടുള്ള Our Land എന്ന പുതിയ മൊബൈൽ ആപ്പ് സമൈറ ഗ്രൂപ്പിന്റെ സാങ്കേതിക മികവിന്റെയും പ്രതീകമാണ്. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

Samaira group

സമൈറ ഗ്രൂപ്പിന്റെ സംതൃപ്തരായ ഉപഭോക്താക്കളുടെ ഗണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നുള്ള പ്രിൻസ് ആദിത്യ വർമ, ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങി നിരവധി പ്രമുഖരുണ്ട്. കവടിയാറിലെ ആദ്യത്തെ ഇൻഡോർ ബാഡ്മിന്റൺ കോർട്ട് പ്രിൻസ് ആദിത്യ വർമയ്ക്കു വേണ്ടി നിർമിച്ചത് സമൈറ ഗ്രൂപ്പാണ്. ഐസക് ജോണിനു വേണ്ടി കസ്റ്റമൈസ്ഡ് വില്ലയാണ് സമൈറ നിർമിച്ചത്.

അക്വാ ഹിൽസ് അരുവിക്കര

കവടിയാർ പാലസിൽ നിന്നും 10 കിലോ മീറ്റർ മാറി, അരുവിക്കര ഡാമിനടുത്തായി സമൈറ പ്രോപ്പർട്ടീസ് നിർമിക്കുന്ന വില്ല പ്രോജക്ടാണ് അക്വാ ഹിൽസ്. പ്രശാന്തിയും പച്ചപ്പും നിറഞ്ഞ ഭൂപ്രദേശത്ത് ഒരു ഗെയ്റ്റഡ് കോമ്പൗണ്ടിനുള്ളിൽ ഒരുക്കുന്ന ഏഴ് വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. 40 ലക്ഷം രൂപ മുതലാണ് ഈ വില്ലകളുടെ വില. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 5 ലക്ഷം രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്.  

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - +919947034234, +971502084970 (ദുബായ്)

നവംബർ 26, 27 തീയതികളിൽ എക്‌സ്‌പോ സെന്റർ ഷാർജയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ സമൈറ ഗ്രൂപ്പിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.