2015ൽ സ്ഥാപിതമായ മൊറിക്യാപ് ഡെവലപ്പേഴ്‌സ്, ആദ്യ പ്രോജക്ടായ മൊറിക്യാപ് റിസോർട്ടിലൂടെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ബ്രാൻഡാണ്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ശക്തിപകരുന്ന മൊറിക്യാപ് പ്രോജക്ടുകൾ, സഞ്ചാരപ്രിയർക്ക് വേറിട്ട അനുഭവം പകർന്നു നൽകുന്ന പ്രിയതരമായ ഇടങ്ങൾ കൂടിയാണ്. ഗുണമേന്മയക്ക് മുൻഗണന നൽകിക്കൊണ്ട് മൊറിക്യാപ് ഒരുക്കുന്ന വൈവിധ്യമുള്ള പ്രോജക്ടുകൾ അവരുടെ നിർമാണ ചാരുതയുടെയും ആസൂത്രണ മികവിന്റെയും നേർപ്പതിപ്പുകളാണ്. മൊറിക്യാപ്പിന്റെ നിലവിലുള്ള മൂന്ന് പ്രോജക്ടുകൾ പരിചയപ്പെടുത്താം.

മൊറിക്യാപ് 5 സ്റ്റാർ ലക്ഷ്വറി റിസോർട്ട്

mori resort

ഒറ്റവാക്കിൽ പറഞ്ഞാൽ സ്വർഗീയമായ അനുഭൂതി പകർന്നു നൽകുന്ന ഹിൽ റിസോർട്ടാണ് വൈത്തിരിയിലുള്ള മൊറിക്യാപ് റിസോർട്ട്. വൈത്തിരിയിലെ ആദ്യ റിസോർട്ടുകളിൽ ഒന്നായ മൊറിക്യാപ് സെലിബ്രിറ്റികൾക്കും പ്രകൃതി സ്‌നേഹികൾക്കും ഏറ്റവും പ്രിയപ്പെട്ട റിസോർട്ടുകളിൽ ഒന്നാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പീക്ക് സീസൺ എങ്കിലും വൈത്തിരിയിലെ തണുത്ത കാലാവസ്ഥ മൂലം ഇവിടെ ഓഫ് സീസൺ ഇല്ലെന്നു തന്നെ പറയാം. പ്രൊഫഷണലുകൾക്കും ഫാമിലിക്കും ഹണീമൂണിനു വരുന്ന ദമ്പതികൾക്കും സാഹികത ഇഷ്ടപ്പെടുന്നവർക്കും സീസൺ നോക്കാതെ വരാവുന്ന മികച്ചൊരു റിസോർട്ടാണിത്.

കൂടുതൽ വിവരങ്ങൾക്ക്
Website: www.morickapresort.com
Email: reservation@morickapresort.com
Contact Number: 99722788305

ഡാം സ്‌ക്വയർ ഹോളിഡേ ഹോംസ്

Morickap Developers

ലക്ഷ്വറി ഹോളിഡേയിംഗിന് പുതിയ മാനങ്ങൾ തീർക്കുന്ന ഡാം സ്‌ക്വയർ നിർമാണം പൂർത്തിയാകാറായ പ്രോജക്ടാണ്. വയനാട്ടിൽ കൽപ്പറ്റയിലുള്ള ഈ പ്രോജക്ട് ആംസ്റ്റർഡാം ആർക്കിടെക്ചറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകലെ ആണെങ്കിലും മാളുകൾ, സൂപ്പർമാർക്കറ്റുകൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവ സമീപത്തായുള്ളതും ഗതാഗത സൗകര്യങ്ങൾ ഉള്ളതുമായ ലൊക്കേഷനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നിക്ഷേപിച്ചുന്നവർക്ക് പ്രതിമാസ വരുമാനം ഉറപ്പാക്കാവുന്ന പ്രോജക്ടാണ് ഡാം സ്‌ക്വയർ ഹോളിഡേ ഹോംസ്.

കൂടുതൽ വിവരങ്ങൾക്ക്
Website: www.damsquareholidayhomes.com
Email: sales@morickapdevelopers.com
Contact Number: 07559020202

മൊറിക്യാപ് ലോർഡ്‌സ് 83 (5 സ്റ്റാർ റിസോർട്ട്)

Morickap Developers

വയനാട്ടിൽ നിർമാണം പുരോഗമിക്കുന്ന ലക്ഷ്വറി ബൊട്ടീക് 5 സ്റ്റാർ റിസോർട്ടാണ് മൊറിക്യാപ് ലോർഡ്‌സ് 83. പ്രകൃതിയെ സ്‌നേഹിക്കുന്നവർക്കും, വൈൽഡ് ലൈഫ് ഇഷ്ടപ്പെടുന്നവർക്കും, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം രുചികരമായ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം ആസ്വാദ്യകരമായ ഹോളിഡേയിംഗ് ഉറപ്പേകുന്ന ഇടമായിരിക്കും ഈ റിസോർട്ട്.

കൂടുതൽ വിവരങ്ങൾക്ക്
Website: www.lords83.com
Email: sales@lords83.com
Contact Number: 7592875875

നവംബർ 26, 27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ മൊറിക്യാപ് ഡെവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.