വീടെന്നാല്‍ സുരക്ഷിതത്വം നല്‍കുന്നത്‌ മാത്രമല്ല, മറിച്ച്‌ ഗുണമേന്മയും ആഡംബരവും അന്തസ്സും ഉയര്‍ത്തിക്കാട്ടുന്നതാണ്‌ ഗാലക്സി ബിൽഡേഴ്‌സിന്റെ പ്രോജക്ടുകള്‍. ഇതുവരെ 13 ലക്ഷം ചതുരര്ര അടിയിലായി പണിത പ്രോജക്ടുകളിലൂടെ 650 കുടുംബങ്ങളിലേക്കാണ്‌ ഗാലക്സി ബില്‍ഡേഴ്സിലൂടെ സന്തോഷം വന്നെത്തിയത്‌. കോഴിക്കോടുള്ള എലീവ്‌ മെയ്സണ്‍, മെറിഡിയന്‍ വെര്‍ഡെ, മാഗ്നം ഒപ്പസ്‌ എന്നിവയാണ്‌ ഗാലക്സി ബിൽഡേഴ്‌സിന്റെ പ്രധാന പ്രൊജക്ടുകള്‍, ഗാലക്സി ബിൽഡേഴ്‌സിന്റെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിങ്‌ അടുത്തവര്‍ഷം, ജനുവരി ആദ്യം നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങും. 50 നിലകളിലാണ്‌ ഈ പ്രൊജക്ട്‌ ഒരുക്കുന്നത്‌.

ഗാലക്സി ബിൽഡേഴ്‌സിന്റെ കോഴിക്കോടുള്ള പ്രധാന പ്രൊജക്ടുകളേതൊക്കെയെന്ന്‌ പരിചയപ്പെടാം

ഏലീവ്‌ മെയ്സണ്‍

maison

കോഴിക്കോട്‌ എരഞ്ഞിപ്പാലത്താണ്‌ ആഡംബരം നിറഞ്ഞ, എന്നാല്‍ പ്രകൃതിയോട്‌ ഇണങ്ങി നില്‍ക്കുന്ന എലീവ്‌ മാഷന്‍. കോഴിക്കോട്‌ ആഡംബര ഫ്ളാറ്റ്‌ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറ്റവും വിശ്വസ്തമായ പ്രോജക്ടുകളിലൊന്നാണ്‌ ഗാലക്സി ബിൽഡേഴ്‌സിന്റെ എലീവ്‌ മെയ്സണ്‍.

76.2 സെന്റില്‍ 23 ഫ്‌ ളോറുകളിലായി 52 അപ്പാര്‍ട്ട്മെന്റുകളാണ്‌ ഇവിടെയുള്ളത്‌. സരോവരം ബയോ പാര്‍ക്കിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ നിന്ന്‌ വളരെ വേഗത്തില്‍ നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരാനാകും. സ്മാര്‍ട്ട്‌ ഹോം ഓട്ടോമേഷനാണ്‌ എല്ലാ അപ്പാര്‍ട്ട്മെന്റുകള്‍ക്കും സ്വീകരിച്ചിട്ടുള്ളത്‌. ആഡംബരം നിറഞ്ഞ ക്ലബ്‌ ഹൌസും വിശാലമായ ലോബിയും പ്രത്യേകതയാണ്‌. ഗ്ലാസ്‌ ഷീറ്റ്‌ വിരിച്ച ബാല്‍ക്കണിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഇന്‍ഡോര്‍ ഗെയിമിനുള്ള സ്ഥലവും ഇന്‍ഫിനിറ്റി സ്വിമ്മിങ്‌ പൂളും ഹൈസ്പീഡ്‌ എലവേറ്ററും കുട്ടികള്‍ക്ക്‌ കളിസ്ഥലം, എല്‍.പി.ജി. പൈപ്പ്‌ ലൈന്‍ എന്നിവയും പ്രത്യേകതകളില്‍പ്പെടുന്നു. പുതിയ ജനറേഷനിലുള്ള സുരക്ഷാ സംവിധാനങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌.

മെറിഡിയന്‍ വെര്‍ഡെ

verde

മനോഹാരിതയിലൂന്നിയ അപ്പാര്‍ട്ടമെന്റുകളാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ഗാലക്സി ബിൽഡേഴ്‌സിന്റെ അശോകപുരത്തുള്ള മെറിഡിയന്‍ വെര്‍ഡെ ആണ്‌ ഏറ്റവും നല്ല ഓപ്ഷന്‍. സുസ്ഥിരമായ നല്ലൊരു നാളെ എന്ന ലക്ഷ്യത്തോടെ പണികഴിപ്പിച്ച പ്രോജക്ടുകളിലൊന്നാണ്‌ മെറിഡിയര്‍ വെര്‍ഡെ. ഇവിടെ ഓരോ അപ്പാര്‍ട്ടമെന്റിന്റെയും ബാല്‍ക്കണിയില്‍ വെര്‍ട്ടിക്കല്‍, ഹാങ്ങിംഗ്‌ ഗാര്‍ഡനുകള്‍ നല്‍കിയിട്ടുണ്ട്‌. കോഴിക്കോട്‌ അശോകപുരത്ത്‌ സെന്റ്‌ വിന്‍സെന്റ്‌ കോളനിയാണ്‌ ഈ പ്രോജക്ട്‌ സ്ഥിതി ചെയ്യുന്നത്‌. 15 നിലകളിലായി 52 അപ്പാര്‍ട്ടമെന്റുകളാണ്‌ ഇവിടെയുള്ളത്‌. 1520 സ്ക്വയര്‍ഫീറ്റ്‌ വിസ്തീര്‍ണമുള്ള 2.5 811-യുടെ 25 അപാര്‍ട്ട്‌മെന്റുകളും 1910 സ്ക്വയര്‍ഫീറ്റ്‌ വിസ്തീര്‍ണമുള്ള 3 8111-യുടെ 25 അപ്പാര്‍ട്ട്മെന്റുകളുമാണ്‌ ഉള്ളത്‌. മുകളില്‍ രണ്ട്‌ പെന്റ്ഹൌസുകളുണ്ട്‌. ഒന്ന്‌ 2720 ചതുരശ്ര അടി വിസ്തീര്‍ണവും രണ്ടാമത്ത്‌ 2450 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ളവയാണ്‌. ആദ്യത്തേതിന്‌ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെറസ്സും രണ്ടാമത്തേതിന്‌ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെറസുമുണ്ട്‌.

കോഴിക്കോടിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട ആഡംബര സൗകര്യങ്ങള്‍ക്കുമൊപ്പം പ്രകൃതിയോട്‌ ഇണങ്ങി നില്‍ക്കുന്നു. വിനോദകാര്യങ്ങള്‍ക്കുള്ള ക്ലബ്‌ ഹൌസ്‌, എയര്‍ കണ്ടീഷന്‍ ചെയ്ത ലോബി, പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ സോളാര്‍ പവര്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പൈപ്പ്‌ലൈന്‍ ഗ്യാസ്‌, സാറ്റലൈറ്റ്‌ ടി.വി., ഓപ്പണ്‍ പാര്‍ട്ട്‌ ഏരിയ, ആംബിയന്റ്‌ ലിറ്റ്‌ ടവര്‍, ബേസമെന്റ കാര്‍ പാര്‍ക്കിങ്‌ ഏരിയ, ഹീറ്റ്‌ പ്രതിഫലിപ്പിക്കുന്ന ജനാലകള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്‌.

മാഗ്നം ഒപസ്‌

magnum opus

കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍ കോളേജിനു സമീപം കണ്ണൂര്‍ റോഡിലാണ്‌ ഈ പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്‌. മൂന്ന്‌ ടവറുകളെ ഒന്നിച്ചുചേര്‍ത്താണ്‌ ഈ പ്രോജക്ട്‌ പണി കഴിപ്പിച്ചിരിക്കുന്നത്‌. 35 നിലകളിലായി 90 വിശാലമായ അപ്പാര്‍ട്ടമെന്റുകളാണ്‌ ഇവിടെയുള്ളത്‌. പുതുതലമുറയുടെ ഇഷ്ടങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഡിസൈന്‍ ചെയ്തെടുത്തവയാണ്‌ ഇവിടെയുള്ള ഓരോ അപ്പാര്‍ട്ടമെന്റും.
1570 ചതുരശ്ര അടി വിസ്തീര്‍ണം മുതല്‍ 3200 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള രണ്ടുമുതല്‍ നാലു വരെ കിടപ്പുമുറികള്‍ അടങ്ങിയ അപ്പാര്‍ട്ടമെന്റുകളാണ്‌ ഈ പ്രോജക്ടിലുള്ളത്‌. എല്ലാ അപ്പാര്‍ട്ടമെന്റുകളും സ്മാര്‍ട്ട്‌ ഹോം ടെക്നോളജി അടിസ്ഥാനമാക്കി പണി കഴിച്ചവയാണ്‌. അപ്പാര്‍ട്ടമെന്റുകളുടെയെല്ലാം ബാല്‍ക്കണികള്‍ ഗ്ലാസ്‌ കൊണ്ട്‌ മറിച്ചവയാണ്‌.
ക്ലബ്‌ ഹൌസ്‌, ആഡംബരം നിറഞ്ഞ ഡബിള്‍ ഹൈറ്റഡ്‌ ലോബി, ബിസിനസ്‌ സെന്റര്‍, വൈഫൈ ലോബി, വിനോദത്തിനായി ഇന്‍ഡോര്‍ എന്റര്‍ടൈന്‍മെന്റ്‌ സെന്റര്‍, ഹൈസ്പീഡ്‌ എലവേറ്റര്‍, പുതിയ തലമുറയില്‍പ്പെട്ട സുരക്ഷാ സംവിധാനം, പൊതുവിടങ്ങളില്‍ എല്‍.ഇ.ഡി. ലൈറ്റിങ്‌, ടെറസ്‌ ഗാര്‍ഡന്‍, കുട്ടികള്‍ക്ക്‌ കളിക്കാന്‍ സൌകര്യം, പൈപ്പ്ലൈന്‍ ഗ്യാസ്‌ എന്നീ സൗകര്യങ്ങളിവിടെയുണ്ട്‌. സ്വിമ്മിങ്‌ പൂള്‍, കഫെ, എയര്‍കണ്ടീഷന്‍ ചെയ്ത ജിം, മൂവീ ലോഞ്ച്‌, സോനാ ബാത്ത്‌, സ്റ്റീം ബാത്ത്‌ എന്നിവയെല്ലാം ചേര്‍ന്നതാണ്‌ ഇവിടുത്തെ ക്ലബ്‌ ഹൗസ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ഫോണ്‍- 91 95260 55222
Email- info@galaxy-builders.com

നവംബര്‍ 26, 27 തീയതികളില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ഗാലക്സി ബിൽഡേഴ്‌സിന്റെ ന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്‌