കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്കു കൂട്ടായാണ് ഫോറസ് ബില്‍ഡേഴ്‌സിന്റെ വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും. തൃശ്ശൂരും ഗുരുവായൂരുമാണ് ഇവരുടെ പ്രധാന പ്രോജക്ടുകള്‍ സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന നാലുപേര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
ഇതിനോടകം 24 ഭവന പദ്ധതികൾ പൂർത്തിയാക്കിയ ഫോറസ്  ഇനീഷ്യേറ്റീവ്‌സിന്റെ  ഓണ്‍ഗോയിങ് പ്രൊജക്ടുകള്‍ പരിചയപ്പെടാം.

ബോഗൈൻ വില്ലാസ്

തൃശ്ശൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ഊരകം എന്ന സ്ഥലത്താണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. രണ്ടുനിലകളിലായി പണി കഴിപ്പിച്ച ഈ വില്ല പ്രകൃതി സൗഹൃദമായാണ് പണി കഴിപ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ നഗരത്തിന്റെ  ഒച്ചപ്പാടുകളില്‍നിന്നും അകന്നാണ് വില്ലയുടെ സ്ഥാനം.

എയര്‍ കണ്ടീഷന്‍ ചെയ്ത ജിം, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, സോളാര്‍ പവര്‍ ഗ്രിഡ്, പ്രകൃതിയോടിണങ്ങിയ ഡിസൈന്‍, 24മണിക്കൂറും ലഭ്യമായ സുരക്ഷ സംവിധാനം, ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവയാണ് ഈ വില്ലയിലെ അമിനിറ്റീസ്.

ഫോറസ് അസാലിയ

asalia

ഫോറസ് ഇനീഷ്യേറ്റീവ്‌സിന്റെ നിലവില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ഫോറസ് അസാലിയ. റെസിഡന്റ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. ജി.ഇ.എം. ഹോസ്പിറ്റലിനു സമീപം ചെമ്പുകാവ് സനാന മിഷന്‍ റോഡിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്.

1500 മുതല്‍ 1800 ചതുരശ്രഅടി വരെ വിസ്തീര്‍ണമുള്ള 3 BHK അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. സൗകര്യങ്ങള്‍ക്കും സുസ്ഥിരതയ്ക്കും പുറമെ രൂപഭംഗിയിലും മികവ് പുലര്‍ത്തുന്ന തരത്തില്‍ 16 അപ്പാര്‍ട്ട്‌മെന്റുകളാണ് ഫോറസ് അസാലിയയിലുള്ളത്.

നഗരജീവിതത്തിന്റെ പൂര്‍ണ സംതൃപ്തിയാണ് ഫോറസ് അസാലിയ വാഗ്ദാനം ചെയ്യുന്നത്. ഹെല്‍ത്ത് ക്ലബ്, ഇന്റര്‍കോം, സി.സി.ടി.വി. സര്‍വിയലന്‍സ്, ശാസ്ത്രീയമായ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയാണ് ഇവിടുത്തെ അമിനിറ്റീസ്..  

ഫോറസ് ഗസാനിയ

gazania

തൃശ്ശൂരിലെ പൂങ്കുന്നത്താണ് ഫോറസ് ഗസാനിയ പ്രോജക്ട് വരുന്നത്. ബേസ് മെന്റ്, ഗ്രൗണ്ട് എന്നിവയ്ക്കു പുറമെ 11 നിലകളിലായാണ് ഫ്‌ളാറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂരിലെ ഏറ്റവും മികച്ച റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകളും പ്രാര്‍ത്ഥനാലയങ്ങളുമെല്ലാം നടന്നെത്താവുന്ന ദൂരത്താണുള്ളത്.

വാക്കിങ്ങിനും ജോഗ്ഗിങ്ങിനുമെല്ലാം സൗകര്യപ്രദമായ സ്‌കൈവാക്ക്, കുട്ടികള്‍ക്കടക്കം സൗകര്യങ്ങളോടുകൂടിയ സ്വിമ്മിങ് പൂള്‍, ടെറസ് ഗാര്‍ഡന്‍, ഇന്‍ഡോര്‍ പ്ലേ ഏരിയ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി. സൗകര്യം, ഇന്റര്‍കോം, സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ഗ്രിജ് സിസ്റ്റം, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം, എല്ലാ അപ്പാര്‍ട്ട്‌മെന്റിലേക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നീ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

ഫോറസ് വൃന്ദാവനം

vrinadavanm

പത്തുനിലകളിലായി ഒരുക്കുന്ന ലൈഫ് സ്റ്റൈല്‍ അപ്പാര്‍ട്ട്‌മെന്റുകളാണ് ഫോറസ് വൃന്ദാവനം. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തായാണ് പ്രോജക്ടിന്റെ സ്ഥാനം.
അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കടകള്‍, ബാങ്കുകള്‍, ആശുപത്രികള്‍, റെയില്‍വേസ്റ്റേഷന്‍, കെ.എസ്.ആര്‍.ടി., പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയെല്ലാം ഇതിനു സമീപമുണ്ട്. കൂടാതെ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ദേശീയപാതകളും ഈ പ്രോജക്ടിന്റെ സമീപത്തൂടെയാണ് കടന്നുപോകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് -
Ph.+91 80 86 49 49 49
      +91 94 47 25 45 20

Email : forusini@gmail.com
Web site  www.forusbuilders.com


നവംബർ 26,27 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഫോറസ്  ഇനീഷ്യേറ്റീവ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.