തിരുവന്തപുരം ആസ്ഥാനമായി 2001 ല്‍ സ്ഥാപിതമായ ഫേവറിറ്റ്‌ ഹോംസ്‌ ഇന്ന്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒന്നാണ്‌. ചാരുതയാര്‍ന്ന നിര്‍മിതികളുടെയും തനത്‌ കെട്ടിടനിര്‍മാണ ശൈലിയുടെയും ലോകോത്തര സാകര്യങ്ങളുടെയും പേരില്‍ ശ്രദ്ധേയമായ ബ്രാന്‍ഡാണിത്‌. തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലാണ്‌ ഫേവറിറ്റ്‌ ഹോംസിന്റെ പ്രോജക്ടുക ളെല്ലാം സ്ഥിതി ചെയ്യുന്നത്‌. വില്ലകളായാലും അപ്പാര്‍ട്ട്മെന്റുകളായായും, ഫേവറിറ്റ്‌ ഹോംസിന്റെ നിര്‍മിതികള്‍ സമാനതകളില്ലാത്ത ആഡംബരത്തിന്റെയും അഴകിന്റെയും മുദ്ര പതിക്കപ്പെട്ടവയാണ്‌. തങ്ങളുടെ ഉപഭോക്താക്കളുമായി ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധം കെട്ടിപ്പടുക്കുക എന്ന സമീപനമാണ്‌ ഫേവറിറ്റ്‌ ഹോംസിനുള്ളര്‌. ഫേവറിറ്റ്‌ ഹോംസിനെ തിരുവനന്തപുരത്തെ മികവുറ്റ നിര്‍മാതാക്കളില്‍ ഒന്നായി നിലനിര്‍ത്തുന്ന പ്രധാന കാരണവും ഉതുതന്നെയാണ്‌. ഇതോടൊഷം നൂതനമായ സാങ്കേതികവിദ്യ, സുതാര്യമായ ബിസിനസ്‌ ഇടപാടുകള്‍, ഉപഭോക്ത കേന്ദ്രീകൃതമായ ഇടപെടലുകള്‍ എന്നിവ ഫേവറിറ്റ്‌ ഹോംസിനെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ പ്രിയപ്പെട്ട ബില്‍ഡറാക്കി മാറ്റുന്നു.

Favourite Homes

ഇക്കാലയളവില്‍, 2 മില്യണ്‍ സ്ക്വയർഫീറ്റിൽ അധികം വരുന്ന താമസസൗകര്യം ഒരുക്കിക്കൊണ്ട് നിരവധി ലാന്‍ഡ്മാര്‍ക്ക്‌ പ്രോജക്ടുകള്‍ ഫേവറിറ്റ്‌ ഹോംസ്‌ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകര്‍ഷകമായ പ്രൈസിംഗ്‌ പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ടൈ അപ്‌, കൃത്യമായി പാലിക്കപ്പെടുന്ന ഷെഡ്യൂള്‍, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം ഫേവറിറ്റ്‌ ഹോംസിന്റെ മുഖമുദ്രകളാണ്‌. 150 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത്‌. അതുകൊ റുതന്നെ ഉയര്‍ന്ന ഗുണമേന്മയും വിശ്വാസ്യതയും ബ്രാന്‍ഡ്‌ ഉറഷാക്കുന്നു. ഈ മികവിന്‌ നിരവധി അംഗീകാരങ്ങള്‍ ഇക്കാലയളവില്‍ ഫേവറിറ്റ്‌ ഹോംസിന്‌ ലഭിച്ചിട്ടുണ്ട്. പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ മികച്ച റെക്കോഡുള്ള ഫേവറിറ്റ്‌ ഹോംസ്‌ മാറുന്ന കാലത്തിന്‌ അനുയോജ്യമായ പ്രോജക്ടുകളിലൂടെയാണ്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒരാളായത്‌. മികച്ചഗുണമേന്മക്കുള്ള CRISL DA2 അംഗീകാരമുള്ള ഫേവറിറ്റ്‌ ഹോംസ്‌ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉന്നമനവും ലക്ഷ്യമിടുന്നു. തിരുവന്തപുരത്തും ദുബായിലും ഫേവറിറ്റ്‌ ഹോംസിന്‌ ഓഫിസുകള്‍ ഉണ്ട്.

പ്രോജക്ടുകള്‍

Favourite Homes

ഫേവറിറ്റ്‌ ഹോംസിന്‌ തിരുവനന്തപുരത്ത്‌ ആറ്‌ പ്രൊജക്ടുകളാണ്‌ നിലവിലുള്ളത്‌. തിരുവനന്തപുരത്ത്‌ ചാക്കയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ എതിര്‍വശത്തായി പുതുതായി നിര്‍മ്മാണം ആരംഭിച്ച എയ്റോപോളിസ്‌ എന്ന ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌ പ്രോജക്ട്‌ അതിലൊന്നാണ്‌. 1, 2 & 3 ബി.എച്.കെ അപ്പാര്‍ട്മെന്റുകളാണ്‌ ഈ പ്രോജെക്ടില്‍ ഉള്ളത്‌. അമ്പലമുക്കില്‍ ക്ലബ്‌ വണ്‍ ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌ ആണ്‌ മറ്റൊരു പുതിയ പ്രോജക്ട്‌. 2 ട 3 ബിഎച്കെ ലക്ഷ്വറി അഷാര്‍ട്മെന്റുകളാണ്‌ ഉതിലുള്ളത്‌. എന്‍എച്ച്‌ ബൈപാസില്‍ ലുലുമാളിന്‌ സമീപത്തുള്ള ലക്ഷ്വറി അഷാര്‍ട്മെന്റ്‌ പ്രോജക്റ്റായ ഗ്രാന്‍ഡ്‌ അവന്യു, പോങ്ങുമുടുള്ള കാര്‍മല്‍ ഹൈറ്റ്സ്‌ ലക്ഷ്വറി അപ്പാര്‍ടമെന്റ്സ്‌ എന്നിവ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രോജക്ടുകളാണ്‌. 2 & 3 ബി.എച്കെ ലക്ഷ്വറി അപ്പാര്‍ട്മെന്റുകളാണ്‌ ഇവയില്‍ ഉള്ളത്‌. ശ്രീകാര്യത്ത്‌ എന്‍ജിനീയറിംഗ്‌ കോളേജിന്‌ അടുത്തുള്ള ഗാര്‍ഡേനിയ ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്‌, കഴക്കൂട്ടത്തുള്ള സ്പ്രിംഗ്‌ വുഡ്സ്‌ ലൈഫ്സ്റ്റയില്‍ അപ്പാര്‍ടമെന്റ്സ്‌ എന്നിവ ഓണ്‍ഗോയിംഗ് പ്രോജക്ടുകളാണ്‌. ഈ പ്രോജക്ടുകളിലും 2 & 3 ബി.എച്കെ ലക്ഷ്വറി അപ്പാര്‍ട്മെന്റുകളാണ്‌ ലഭ്യമാക്കുന്നത്‌. നഗരജീവിതത്തിനനിവാര്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ പ്രോജക്ടുകളാണ്‌ ഇവയെല്ലാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ -
ഫോണ്‍ : യുഎഇ - 00971-501 148100, 00971-508448772 ഇന്ത്യ - 0091-9846154000, 0091-9846644000
ഇ മെയിൽ: marketing@favouritehomes.com
വെബ്സൈറ്റ്: www.favouritehomes.com


നവംബര്‍ 26, 27 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ഫേവറിറ്റ്‌ ഹോംസിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്‌.