cresentവിശ്വാസ്യതയുടെ കാര്യത്തിൽ എന്നും ഒരുപടി മുന്നിൽ. ഗൃഹനിർമ്മാണ മേഖലയിൽ മികവിന്റെ കയ്യൊപ്പ്. വേറിട്ട ഡിസൈനുകളിൽ, അനുയോജ്യമായ ലൊക്കേഷനുകളിൽ, അതും ന്യായമായ വിലയിൽ. ഇതൊക്കെയാണ് ക്രസന്റ് ബിൽഡേഴ്‌സിനെ സർവ്വസമ്മതരാക്കുന്നത്. ലക്ഷ്വറിയുടെ മടിത്തട്ടിൽ മനസ്സമാധാനത്തോടെയും ആഹ്‌ളാദത്തോടെയുമുള്ള താമസം. ക്രസന്റ് ബിൽഡേഴ്‌സ് വാഗ്ദ്ധാനം ചെയ്യുന്നത് അതാണ്. ചെലവഴിക്കുന്ന തുകയ്ക്കനുസരിച്ച് ഏറ്റവും മികച്ച മൂല്യത്തിന് വീടുകൾ നിർമ്മിച്ച് കൈമാറാൻ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രസന്റ് ബിൽഡേഴ്‌സിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്.

ക്രസന്റ് ലാവന്റർ

ഏറ്റവും നൂതനമായ സൗകര്യങ്ങളും ശ്രേഷ്ഠമായ ഡിസൈനുകളുമുള്ള ക്രസന്റ് ലാവന്റർ, റെഡി ടു മൂവ് ഇൻ പ്രീമിയം അപാർട്‌മെന്റുകളാണ്.16 നിലകളിലായി ഒന്ന്,രണ്ട്,മൂന്ന്,അഞ്ച് ബെഡ്‌റൂമുകളുള്ള 65 അപാർട്‌മെന്റുകളാണ് ക്രസന്റ് ലാവന്ററിൽ.കോഴിക്കോട്ടെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ലൈഫ്‌സ്റ്റൈൽ  ഹബ്ബായ പുതിയങ്ങാടിയിലാണ് ലാവന്റർ ഒരുക്കിയിരിക്കുന്നത്. ഏത് ഭാഗത്ത് നിന്നും പെട്ടെന്ന് എത്തിച്ചേരാവുന്നതും നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രകൃതിയോടിണങ്ങി ജീവിക്കാവുന്നതുമായ പദ്ധതിയാണിത്.

ട്രൈറ്റൻ ക്രസന്റ്

കോഴിക്കോട്ടെ പൊറ്റമ്മലിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് ട്രൈറ്റൻ ക്രസന്റ്.22 നിലകളിൽ അതി മനോഹരമായ ഡിസൈനുകളിൽ തീർത്ത 97 അപാർട്‌മെന്റുകളാണ് ഇവിടെയുള്ളത്.രണ്ട്, മൂന്ന്, നാല് ബെഡ്‌റൂമുകളുള്ള അപാർട്‌മെന്റുകൾ ഇവിടെ ലഭ്യമാണ്. ഉൻമേഷദായകമായ ലൊക്കേഷനിൽ എല്ലാ സൗകര്യങ്ങളുമുള്ള പദ്ധതിയാണിത്.

cresentഇരുപതിലധികം പദ്ധതികളാണ് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇതിനോടകം ക്രസന്റ് ബിൽഡേഴ്‌സ് കൈമാറിയത്.ഐഎസ്ഒ സർട്ടിഫിക്കേഷൻ,ഒക്കുപേഷണൽ ഹെൽത്ത് ആന്റ് സേഫ്ടി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഒഎച്ച്എസ്എഎസ് 18001;2007 സർട്ടിഫിക്കേഷൻ, ക്രിസിൽ 5 സ്റ്റാർ റേറ്റിങ്ങ്, ഐജിബിസി സിൽവർ പ്രിസർട്ടിഫിക്കേഷൻ ആന്റ് ഐസിഐ, ക്രസന്റ് പ്‌ളാറ്റിനം എന്ന പദ്ധതിക്ക് ഔട്സ്റ്റാൻഡിങ്ങ് കോൺക്രീറ്റ് സ്ട്രക്ച്ചർ ഓഫ് കേരളയുടെ അൾട്രാ ടെക് എൻഡോവ്‌മെന്റ് അവാർഡ് -2017 എന്നിവ ക്രസന്റ് ബിൽഡേഴ്‌സിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്.

കോഴിക്കോട്ടെ ഏറ്റവും മികച്ച ബിൽഡറായി ക്രസന്റ് ഗ്രൂപ്പ് തുടരുന്നതിൽ അത്ഭുതപ്പെടാനില്ല.ഗുണനേൻമ, ലക്ഷ്വറി, നൂതന സൗകര്യങ്ങൾ എന്നിവയിലൂടെ സമാധാനപരമായ താമസമാണ് ക്രസന്റ് ഹോംസ് ഉറപ്പുവരുത്തുന്നത്. എല്ലാറ്റിലുമുപരി ഉപഭോക്താവിന്റെ സന്തോഷത്തിനാണ് ക്രസന്റ് ഹോംസ് മുൻതൂക്കം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 94477 33815, 94471 10044
 Email id - connect@crescent-builders.com, Website - www.crescent-builders.com.

നവംബർ 26,27 തിയ്യതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ  ക്രസന്റ് ബിൽഡേഴ്‌സിന്റെ  സ്റ്റാളുണ്ടായിരിക്കുന്നതാണ്.