നികുഞ്ജം കണ്‍സ്ട്രക്ഷന്‍സിന്റെ ഓരോ വീടുകളുകള്‍ക്കുമുണ്ട്, വിശ്വാസ്യതയുടെ മുദ്ര. 1999 മുതല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നികുഞ്ജം, റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ക്കു പുറമേ കൊമേഴ്സ്യല്‍ സപെയ്സുകളും തികഞ്ഞ ഗുണമേന്മയോടെ ഒരുക്കുന്നു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് എന്നും മുന്‍തൂക്കം നല്‍കി, സൗന്ദര്യവും സൗകര്യവും സമ്മേളിക്കുന്ന പ്രോജക്ടുകള്‍ കൃത്യസമയത്തു തന്നെ കൈമാറുന്നു. അതുകൊണ്ടുതന്നെ 2000ല്‍ അധികം സംതൃപ്തരായ താമസക്കാര്‍ വഴി ധാരാളം പുതിയ കസ്റ്റമേഴ്സ് നികുഞ്ജം ഭവനങ്ങള്‍ സ്വന്തമാക്കാനെത്തുന്നു. തിരുവനന്തപുരത്ത് നികുഞ്ജം ഒരുക്കുന്ന പാംഗ്രോവ്, മെറിഡിയന്‍, ദ സെനറ്റ് എന്നീ പ്രോജക്ടുകള്‍ പരിചയപ്പെടാം.
 
പാംഗ്രോവ് 
 
തിരുവനന്തപുരത്ത് എന്‍എച്ച് ബൈപാസില്‍ ചാക്ക- ആക്കുളം റോഡില്‍ വരാനിരിക്കുന്ന ലുലു മാളിന് എതിര്‍വശത്തായുള്ള റെഡി ടു ഒക്യുപൈ ഫ്ളാറ്റുകളാണ് നികുഞ്ജം പാംഗ്രോവ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കല്‍ കോളജ്, കിംസ് എന്നീ ആശുപത്രികളും ടെക്നോപാര്‍ക്കും എയര്‍പോര്‍ട്ടും റെയില്‍വേസ്റ്റേഷനും ഈ പ്രോജക്ടിനടുത്തുണ്ട്. ഇത്രയും മികച്ചൊരു ലൊക്കേഷനിലുള്ള ഈ അപ്പാര്‍ട്ട്മെന്റുകള്‍ജിഎസ്ടി ഇല്ലാതെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. 
ബെയ്സ്മെന്റ് + ഗ്രൗണ്ട് + 10 ഫ്ളോറുകളിലായി 993 മുതല്‍ 1773 ചതുരശ്രഅടി വരെ വിസ്തീര്‍ണത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള 2 BHK, 2+ Study, 3 BHK അപ്പാര്‍ട്ട്മെന്റുകളാണ് പാംഗ്രോവിലുള്ളത്. താമസക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടില്‍ പാര്‍ട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ് വിത്ത് ജിംനേഷ്യം, യോഗ & മെഡിറ്റേഷന്‍ സെന്റര്‍, എമര്‍ജന്‍സി ബായ്ക്കപ്പ്, നാല് ലിഫ്റ്റുകള്‍, കാര്‍ പാര്‍ക്കിംഗ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 40 സീറ്റുകളുള്ള ഹോം തീയേറ്റര്‍ തുടങ്ങിയ അമിനിറ്റീസെല്ലാം ഇതിലുണ്ട്. മനോഹരമായ എക്സറ്റീരിയറും ഈ പ്രോജക്ടിന്റെ മോടി കൂട്ടുന്നു.
nikunjam
 
മെറിഡിയന്‍
 
തിരുവനന്തപുരത്ത് ജഗതിയില്‍, പാലത്തിനടുത്തായി നിര്‍മാണം പുരോഗമിക്കുന്ന പ്രോജക്ടാണ് നികുഞ്ജം മെറിഡിയന്‍. 21 ഫ്ളോറുകളുള്ള ഈ പ്രോജക്ടിലെ ആദ്യത്തെ മൂന്ന് നിലകളും പാര്‍ക്കിംഗ് സപെയ്സായും 18 നിലകള്‍ റെസിഡന്‍ഷ്യല്‍ സ്പെയ്സായും ഉപയോഗപ്പെടുത്തിയിരിക്കുന്നു. 2,3, കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളും 3, 4 കിടപ്പുമുറികളോടു കൂടിയ ഡ്യൂപ്ലെക്സ് അപ്പാര്‍ട്ട്മെന്റുകളുമാണ് ഇതിലുള്ളത്. 1127 മുതല്‍ 2451 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 
ഹോം തീയേറ്റര്‍, എന്‍ട്രന്‍സില്‍ ബയോമെട്രിക് ആക്സസ്, പാര്‍ട്ടി ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഹെല്‍ത്ത് ക്ലബ്, 24x7 എമര്‍ജന്‍സി ബായ്ക്ക്അപ്പ്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, മൂന്ന് ലിഫ്റ്റുകള്‍, കാര്‍ പാര്‍ക്കിംഗ്, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ തുടങ്ങിയ അമിനിറ്റീസെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്. 
ട്രിവാന്‍ഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, റെയില്‍വേ സ്റ്റേഷന്‍, ഓള്‍ ഇന്ത്യാ റേഡിയോ എന്നിവയെല്ലാം അടുത്തുള്ള ഐഡിയല്‍ ലൊക്കേഷനിലാണ് മെറിഡിയന്‍. 
 
ദ സെനറ്റ്
 
തിരുവനന്തപുരത്ത്, തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള റെഡി ടു ഒക്യുപൈ സര്‍വീസ് അപ്പാര്‍ട്ട്മെന്റ് പ്രോജക്ടാണ് ദ സെനറ്റ്. സ്വന്തമായി വാങ്ങാനും വാങ്ങിയ ശേഷം ലീസിനു നല്‍കി മാസം തോറും നിശ്ചിത തുക വരുമാനമായി നേടാനും അനുയോജ്യമായ പ്രോജക്ടാണിത്. 
ഗ്രൗണ്ട് + 10 ഫ്ളോറുകളിലായി, 656 മുതല്‍ 1376 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ള 1,2 ബെഡ് റൂമുകളോടു കൂടിയ ശീതീകരിച്ച ഫുള്ളി ഫര്‍ണിഷ്ഡ് സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളാണ് ഇതിലുള്ളത്. കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും താമസത്തിനും ഏറ്റവും യോജിച്ച വിധത്തിലാണ് ദ സെനറ്റ് ഒരുക്കിയിട്ടുള്ളത്.
 
പ്രൗഢിയുള്ള ലോബി, ബിസിനസ് സെന്ററുകള്‍, ബോര്‍ഡ് റൂം, റെസ്റ്റൊറന്റ് & കിച്ചണ്‍, ബാങ്ക്വറ്റ്/ കോണ്‍ഫറന്‍സ് ഹാള്‍, ഹെല്‍ത്ത് ക്ലബ്, റൂഫ്ടോപ് സ്വിമ്മിംഗ് പൂള്‍, കോഫി ഷോപ്പ്, വാഷിംഗ്/ലോണ്‍ട്രി സൗകര്യങ്ങള്‍ എന്നീ കോമണ്‍ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.  
ദ സെനറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും 300 മീറ്റര്‍ ദൂരമേയുള്ളു. പിആര്‍എസ് ഹോസ്പിറ്റല്‍, ശ്രീപദമനാഭ സ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, ചാല, ഏരീസ് പ്ലക്സ് എസ്എല്‍ സിനിമാസ് എന്നിവയെല്ലാം രണ്ട് കിലോ മീറ്റര്‍ ചുറ്റളവിലുണ്ട്. ഫുള്ളി ഫര്‍ണിഷ്ഡ് ആന്‍ഡ് എയര്‍കണ്ടീഷന്‍ഡ് റെഡി ടു ഒക്യുപൈ വിഭാഗത്തില്‍ ഉള്ളതായതിനാല്‍ ജിഎസ്ടി ഇല്ലാതെ ദ സെനറ്റ് സ്വന്തമാക്കാം. 
 
തരംഗിണി
 
നികുഞ്ജം കണ്‍സ്ട്രക്ഷന്‍സ് പുതിയതായി ലോഞ്ച് ചെയ്യുന്ന ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്ടാണ് തരംഗിണി. തിരുവനന്തപുരത്ത് കേശവദാസപുരത്ത് നിര്‍മിക്കാനിരിക്കുന്ന ഈ പ്രോജക്ടില്‍ 25 നിലകളുണ്ടാകും. അതില്‍ മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണ് ഉണ്ടായിരിക്കുക. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
 
Corporate Office:
INDRAPRASTHAM
T.C. 4/2554(3),
Pattom-Kowdiar Road,Thiruvananthapuram 4, Kerala, India
Phone/Fax : 0471-2436173 / 175
Marketing Mobile : +91 99472 65559, 9061335559, +91 96560 29999
Email: salesnikunjam@gmail.com, marketingnikunjam@gmail.com
 
ജൂണ്‍ 28, 29 തീയതികളില്‍ എക്സ്പോ സെന്റര്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ നികുഞ്ജം കണ്‍സ്ട്രക്ഷന്‍സിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Nikunjam Constructions