• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • MyHome
More
  • Your Home
  • News
  • Home Plans
  • Budget Homes
  • Vaasthu
  • Interior
  • Landscaping
  • Cine Home
  • Tips
  • Findhome.com
  • Photos
  • Videos

തികവുറ്റ ഗുണമേന്മയോടെ കല്യാണിന്റെ അത്യാഡംബര ഭവനങ്ങള്‍

May 16, 2019, 02:53 PM IST
A A A

ജ്വല്ലറി ബിസിനസിലൂടെ ആഗോളതലത്തില്‍ പ്രശസ്തമാണ് കല്യാണ്‍ ഗ്രൂപ്പ്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ശക്തമായ സാന്നിധ്യമുള്ള 10,000 കോടി രൂപ ടേണ്‍ഓവറുള്ള ഈ ഗ്രൂപ്പില്‍ നിന്നുള്ള കമ്പനിയാണ് കല്യാണ്‍ ഡെവലപ്പേഴ്‌സ്. സ്വര്‍ണാഭരണ വ്യാപാര രംഗത്ത് വര്‍ഷങ്ങളായി പുലര്‍ത്തിപ്പോരുന്ന ധാര്‍മികതയും സുതാര്യതയും മൂലം 'വിശ്വാസ്യത' ഇന്ന് കല്യാണിന്റെ പര്യായമായി മാറിയിരിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോട്ടയം എന്നീ നാല് നഗരങ്ങളിലും ദുബായിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞ കമ്പനി ഇപ്പോള്‍ അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് നിര്‍മിച്ചുകൊണ്ടിരിക്കുന്നു.

my home
X
നിര്‍മിതികള്‍ക്ക് ഗുണമേന്മ വേണമെന്ന് നിഷ്‌കര്‍ഷയുള്ളവര്‍ക്കായി മികവുറ്റ ആഡംബര ഭവനങ്ങള്‍ ഒരുക്കുകയാണ് കല്യാണ്‍ ഡെവലപ്പേഴ്‌സ്. സ്വര്‍ണാഭരണ വ്യാപാര രംഗത്തെ നിരവധി വര്‍ഷത്തെ അനുഭവവും വൈദഗ്ധ്യവുമായി ഭവനനിര്‍മാണ മേഖലയിലെത്തിയ ഗ്രൂപ്പാണ് ഇത്. ഒരു ആഭരണ നിര്‍മാണത്തില്‍ എന്നതുപോലെ, അതീവശ്രദ്ധയോടും സൂക്ഷ്മതയും കൂടിയാണ് കല്യാണ്‍ ഭവനങ്ങള്‍ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ വേറിട്ടതും മികവുറ്റതുമാണ് കല്യാണ്‍ ഭവനങ്ങള്‍. ജ്വല്ലറി ബിസിനസിലൂടെ ആഗോളതലത്തില്‍ പ്രശസ്തമാണ് കല്യാണ്‍ ഗ്രൂപ്പ്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ശക്തമായ സാന്നിധ്യമുള്ള 10,000 കോടി രൂപ ടേണ്‍ഓവറുള്ള ഈ ഗ്രൂപ്പില്‍ നിന്നുള്ള കമ്പനിയാണ് കല്യാണ്‍ ഡെവലപ്പേഴ്‌സ്. സ്വര്‍ണാഭരണ വ്യാപാര രംഗത്ത് വര്‍ഷങ്ങളായി പുലര്‍ത്തിപ്പോരുന്ന ധാര്‍മികതയും സുതാര്യതയും മൂലം 'വിശ്വാസ്യത' ഇന്ന് കല്യാണിന്റെ പര്യായമായി മാറിയിരിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോട്ടയം എന്നീ നാല് നഗരങ്ങളിലും ദുബായിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞ കമ്പനി ഇപ്പോള്‍ അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് നിര്‍മിച്ചുകൊണ്ടിരിക്കുന്നു. 2019 ആകുമ്പോഴേക്കും 20 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ റെസിഡന്‍ഷ്യല്‍ സെഗ്മെന്റില്‍ ശക്തമായ അടിത്തറ പാകുവാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദ്രബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും പ്രോജക്ടുകള്‍ ലോഞ്ച് ചെയ്യാനും ഗ്രൂപ്പിനു പ്ലാനുണ്ട്. 
 
ബ്രാന്‍ഡിന്റെ വിശ്വസ്യത, ഗുണമേന്മയോടുള്ള പ്രതിബദ്ധത, ശക്തമായ എഞ്ചിനീയറിംഗ്, കൃത്യസമയത്തെ കൈമാറ്റം എന്നിവ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് ക്രിസില്‍ (ഇഞകടകഘ) ടോപ് റേറ്റിംഗ് നല്‍കിയ കമ്പനിയാണ് കല്യാണ്‍ ഡെവലപ്പേഴ്‌സ്. 'ഞങ്ങളുടെ ആദ്യ പ്രോജക്ടിനു തന്നെ ക്രിസില്‍ 6 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. കടഛ 9001: 2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള കമ്പനിയാണിത്,'  കല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കാര്‍ത്തിക് ആര്‍. പറയുന്നു. ഇതിനകം നിരവധി അവാര്‍ഡുകളും ബഹുമതികളും കല്യാണ്‍ ഡെവലപ്പേഴ്‌സിനെ തേടിയെത്തിയിട്ടുണ്ട്. മാതൃഭൂമിയുടെ ഔട്ട്സ്റ്റാന്‍ഡിംഗ് ഹൈറൈസ് പ്രോജക്ട് ഓഫ് കേരള 201617 നേടിയ കല്യാണ്‍ 2012ല്‍ റിയല്‍റ്റി പ്ലസിന്റെ ഡെബ്യൂട്ടന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡും സ്വന്തമാക്കി. കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ കോട്ടയത്തെയും തിരുവനന്തപുരത്തെയും തൃശൂരിലെയും കൊച്ചിയിലെയും ആറ് പ്രോജക്ടുകള്‍ പരിചയപ്പെടാം.

my home

 
സാംഗ്ച്വര്‍
 
കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ കോട്ടയത്തെ മെഗാ പ്രോജക്ടാണ് കല്യാണ്‍ സാംഗ്ച്വര്‍. മിഡ് സെഗ്മന്റ് (സൗത്ത്) വിഭാഗത്തില്‍ 'പ്രോജക്ട് ഓഫ് ദ ഇയര്‍ 2018' റിയല്‍റ്റി പ്ലസ് അവാര്‍ഡ് കരസ്ഥമാക്കിയ പ്രോജ്കടാണിത്. നിര്‍മാണം പൂര്‍ത്തിയായ ഈ പ്രോജക്ടിലെ ബുക്ക് ചെയ്തിരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറ്റം ചെയ്തു തുടങ്ങിയിരിക്കുന്നു. അനുപമമായ രൂപകല്‍പ്പനയും അത്യാഡംബരപൂര്‍വം ഒരുക്കിയിട്ടുള്ള നൂതനസംവിധാനങ്ങളും കോട്ടയത്ത് കഞ്ഞിക്കുഴിയിലുള്ള കല്യാണ്‍ സാംഗ്ച്വറിനെ ആകര്‍ഷകമാക്കുന്നു. മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പില്‍, വിശാലമായ 81.9 സെന്റ് പ്ലോട്ടില്‍ ബേസ്‌മെന്റും ഗ്രൗണ്ട് ഫ്‌ളോറും കൂടാതെ 18 നിലകളിലായി ഉയരുന്ന ഈ ആഡംബര ഫഌറ്റ് സമുച്ചയത്തില്‍ 90 2& 3 ആഒഗ അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. സ്വിമ്മിംഗ് പൂള്‍ വിത്ത് ടോഡ്‌ലേഴ്‌സ് പൂള്‍, മള്‍ട്ടി ജിം, പിഎ സിസ്റ്റത്തോടു കൂടിയ എയര്‍കണ്ടീഷന്‍ ചെയ്ത് വലിയ പാര്‍ട്ടി ഹാള്‍, മിനി തീയേറ്റര്‍ തുടങ്ങിയ നൂതന സൗകര്യങ്ങളെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്. താമസക്കാരുടെ സുരക്ഷയ്ക്ക് കല്യാണ്‍ പ്രത്യേക പരിഗണന നല്‍കുന്നു. അതുകൊണ്ടുതന്നെ റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ, ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം, വീഡിയോ ഡോര്‍ ഫോണ്‍, 24 മണിക്കൂര്‍ സെക്യൂരിറ്റി, സിസിടിവി ക്യാമറ, കെയര്‍ ടെയ്ക്കര്‍ ലോഞ്ച്, അസോസിയേഷന്‍ റൂം പോലുള്ള സംവിധാനങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ പ്രോജക്ട് ആധുനിക ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയ്‌സ് ആയിരിക്കും.
 
സഫയര്‍
 
തിരുവനന്തപുരത്ത് കുടപ്പനക്കുന്ന് പേരൂര്‍ക്കടയിലാണ് കല്യാന്‍ സഫയര്‍. 2019 ഡിസംബറില്‍ ഹാന്‍ഡ് ഓവര്‍ ചെയ്യത്തക്ക വിധത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രോജക്ടാണിത്. 56 സെന്റില്‍ ആ+ഏ +16 നിലയിലായി രണ്ടും മൂന്നും കിടപ്പുമുറികളോടൂ കൂടിയ 56 അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ജിം, ഇന്‍ഡോര്‍ ഗെയിംസ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, സ്വിമ്മിംഗ് പൂള്‍, റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, 24 ഃ 7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ജനറേറ്റര്‍ ബായ്ക്ക് അപ്പ് ഫോര്‍ സെലക്ടഡ് പോയിന്റ്‌സ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കെയര്‍ടെയ്ക്കര്‍ റൂം, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ആക്‌സസ് കണ്‍ട്രോള്‍, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. 
 
സെന്‍ട്രം
 
തിരുവനന്തപുരത്ത് പേട്ടയിലുള്ള സെന്‍ട്രം ഈ ഓണത്തോട് അനുബന്ധിച്ച് ഹാന്‍ഡ് ഓവര്‍ ചെയ്യാനുള്ള പ്രോജക്ടാണ്. 46 സെന്റില്‍ ആ + ഏ + 10 നിലകളുള്ള ഈ പ്രോജക്ടില്‍ മൂന്ന് കിടപ്പുമുറികളോടു കൂടിയ 36 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, സ്വിമ്മിംഗ് പൂള്‍, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജനറേറ്റര്‍ ബായ്ക്ക് അപ്പ് ഫോര്‍ സെലക്ടഡ് പോയിന്റ്‌സ്, കെയര്‍ ടെയ്ക്കര്‍ റൂം, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, വീഡിയോ ഡോര്‍ ഫോണ്‍, ആക്‌സസ് കണ്‍ട്രോള്‍, സെക്യൂരിറ്റി/ഡ്രൈവര്‍ക്ക് റെസ്റ്റ് റൂം, 24 ഃ 7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ക്ലബ് ഹൗസ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കുന്നു. 
 
അവന്തി
 
തിരുവനന്തപുരത്ത് എന്‍എച്ച് ബൈപാസിലുള്ള അവന്തിയില്‍ ആ+ഏ +16 നിലകളിലായി 73 2&3 ആഒഗ അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. 55 സെന്റിലുള്ള ഈ പ്രോജക്ടില്‍ ഡിസൈനര്‍ എന്‍ട്രന്‍സ് ലോബി, സ്വിമ്മിംഗ് പൂള്‍, ജിം, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, ആക്‌സസ് കണ്‍ട്രോള്‍, ബയോ ഗ്യാസ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍, കെയര്‍ ടെയ്ക്കര്‍ റൂം, സെക്യൂരിറ്റി/ഡ്രൈവര്‍ക്ക് റെസ്റ്റ് റൂം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 * 7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ജനറേറ്റര്‍ ബായ്ക്ക് അപ്പ് ഫോര്‍ സെലക്ടഡ് പോയിന്റ്‌സ് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. 
 
ഹെറിറ്റേജ്
 
തൃശൂര്‍ പൂങ്കുന്നത്ത് 72 സെന്റില്‍ ആ +ഏ +19 നിലകളിലായി ഉയരുന്ന കല്യാണ്‍ ഹെറിറ്റേജില്‍ 86 അപ്പാര്‍ട്ട്‌മെന്റുകളാണ്. 2 & 3 ആഒഗ അപ്പാര്‍ട്ട്‌മെന്റുകളാണവ. ഡിസൈനര്‍ എന്‍ട്രന്‍സ് ലോബി, സ്വിമ്മിംഗ് പൂള്‍, ജിം, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, വീഡിയോ ഡോര്‍ ഫോണ്‍, എന്‍ട്രന്‍സില്‍ സൈ്വപ് കാര്‍ഡോടു കൂടിയ ആക്‌സസ് കണ്‍ട്രോള്‍, ഗ്യാസ് ലീക്ക് ഡിറ്റെക്ടര്‍, പാനിക് അലാം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ബയോഗ്യാസ് പ്ലാന്റ് ഇന്‍സിനറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. 2020 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുന്ന ഈ പ്രോജ്കടിലെ 70 ശതമാം അപ്പാര്‍ട്ട്‌മെന്റുകളുടെയും ബുക്കിംഗ് കഴിഞ്ഞിരിക്കുന്നു.
 
മാര്‍വെല്ല
 
കൊച്ചിയില്‍ ഗിരി നഗറിലാണ് മാര്‍വെല്ല. 36 സെന്റില്‍ ആ+ഏ +13 നിലകളിലായി 36 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇതിലുണ്ട്. സ്വിമ്മിംഗ് പൂള്‍, ഗെയിംസ് റൂം, ഹെല്‍ത് ക്ലബ്, 24 * 7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ഇന്റര്‍കോം ഫസിലിറ്റി, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജനറേറ്റര്‍ ബായ്ക്ക് അപ്പ്, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, ഡ്രൈവര്‍ക്കും മെയ്ഡിനും കോമണ്‍ ടോയ്‌ലറ്റ് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഇതിലുണ്ട്. തൃശൂരില്‍ നാല് പ്രോജക്ടുകളും കോട്ടയത്ത് ഒരു പ്രോജക്ടും ഹാന്‍ഡ് ഓവര്‍ ചെയ്തുകഴിഞ്ഞ കല്യാണ്‍ ഡവലപ്പേഴ്‌സ് ഈ വര്‍ഷം ഒന്‍പത് പുതിയ പ്രോജക്ടുകള്‍ കൂടി ലോഞ്ച് ചെയ്യുകയാണ്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായിരിക്കും ഈ പ്രോജക്ടുകള്‍.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്

Kalyan Developers 
Near Canara Bank Sree Krishna Building 
West Palace Road,Thrissur 680022
Phone: 04872332555 / 2323733
Mobile: +91 9946 785 555 /+91 9946 854 555
Website: www.kalyandevelopers.com
sales@kalyandevelopers.com

ജൂണ്‍ 28, 29 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്.

 
Content Highlights: kalyan luxury flats

PRINT
EMAIL
COMMENT

 

Related Articles

കഷ്ടപ്പാടുകള്‍ മറന്നില്ല, പ്രായം എണ്‍പതിലെത്തുമ്പോള്‍ ദമ്പതികള്‍ നിര്‍മിച്ചുനല്‍കിയത് അഞ്ച് വീടുകള്‍
MyHome |
MyHome |
എന്തൊരു വീടാണ് നിര്‍മിച്ചിരിക്കുന്നത്? മലൈകയുടെ സഹോദരിയെ അഭിനന്ദിച്ച് അര്‍ജുന്‍ കപൂര്‍
MyHome |
സോംബികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഇടമോ? ലോകത്തിലെ ഒറ്റപ്പെട്ട ആ വീടിനു പിന്നില്‍
MyHome |
ആഡംബര അപ്പാര്‍ട്‌മെന്റല്ല, സ്വീഡനിലെ ജയിലാണിത്‌; ചിത്രങ്ങള്‍
 
  • Tags :
    • Kalyan luxury flats
    • Kerala Property Expo 2019
    • Property Expo 2019
    • My Home
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.