മികവുറ്റ,ഡിസൈന്‍, ഗുണമേന്‍മ, സമയബന്ധിതമായ കൈമാറ്റം, മാതൃകാപരമായ ഉപഭോക്ത്യ സേവനം ,അനുയോജ്യമായ ലൊക്കേഷന്‍,സത്യസന്ധമായ വില... ഇവയൊക്കെയാണ് ക്രസന്റ് ബില്‍ഡേഴ്‌സിനെ കോഴിക്കോട്ടെ മുന്‍നിര ഗൃഹനിര്‍മ്മാതാവായി നിലനിര്‍ത്തുന്നത്.സമാനതകളില്ലാത്ത സേവന പാരമ്പര്യവും വിശ്വാസ്യതയും, ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായ വീട് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്നു.

വിജയകരമായി മുന്നോട്ട് പോവുന്ന ക്രസന്റ് ബില്‍ഡേഴ്‌സിനെ നയിക്കുന്നത് മലബാറിലെ വ്യാപാര പ്രമുഖനായ കെ വി കുഞ്ഞഹമ്മദാണ്.കയറ്റുമതി വ്യവസായത്തിലും തോട്ടം,ഭക്ഷ്യോല്‍പന്നം,ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളിലും പേരെടുത്ത ഹാജി പി ഐ അഹമ്മദ് കോയയുടെ മാനേജിങ് പാര്‍ട്‌നറാണ്.സാമൂഹ്യ സേവനം,വിദ്യാഭ്യാസം എന്നീ മേഖലകളിലും നിസ്തൂലമായ സേവനമാണ് അദ്ദേഹം കാഴ്ചവക്കുന്നത്.

പ്രധാനപ്പെട്ട പദ്ധതികള്‍

ഇരുപതിലധികം പദ്ധതികളാണ് ക്രസന്റ് ബില്‍ഡേഴ്സ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.ട്രിറ്റണ്‍ ക്രസന്റ്, ക്രസന്റ് പേള്‍ ,ക്രസന്റ് ലാവന്റര്‍,ക്രസന്റ് സിന്നിയ,ക്രസന്റ് ടൂലിപ് സരോവരം എന്നിവയാണ് അഭിമാന പദ്ധതികള്‍.
ട്രിറ്റണ്‍ ക്രസന്റ് -പൊറ്റമ്മല്‍ ജങ്ങ്ഷന്‍,കോഴിക്കോട്,ന്യൂലോഞ്ച് കോഴിക്കോട്ടെ പൊറ്റമ്മലില്‍ നിര്‍മ്മിക്കുന്ന ട്രിറ്റണ്‍ ക്രസന്റ് 22 നിലകളുള്ള അപാര്‍ട്‌മെന്റായിരിക്കും.അപാര്‍ട്‌മൈന്റ് ജീവിതത്തിലെ ഏറ്റവും നൂതനമായ ചുവടുവയ്പായിരിക്കും ഇത്.നീന്തല്‍ക്കുളം,ജിം,ഇന്റോര്‍ ഗെയിം ഏരിയ ,ട്യൂഷന്‍ റൂം,ബയോമെട്രിക് ആക്‌സസ്,സ്പാ,സീവേജ് ട്രീറ്റ്‌മെന്റ്,മഴവെള്ള സംഭരണി തുടങ്ങി അത്യന്താധുനിക സൗകര്യങ്ങളെല്ലാം ഈ അപാര്‍ട്‌മെന്റിലുണ്ടായിരിക്കും.
ക്രസന്റ് പേള്‍ -സിഗ്നേച്ചര്‍ വില്ലകള്‍,വെള്ളിപ്പറമ്പ,സദ്ഭാവന സ്‌കൂളിന് സമീപം,കോഴിക്കോട്-ന്യൂ ലോഞ്ച്

1921 മുതല്‍ 2136 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള 15 നാല് ബെഡ്‌റൂം അപാര്‍ട്‌മെന്റുകള്‍ ക്രസന്റ് പേളിലുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളെജ്,സെന്റ് ജോസഫ്‌സ് കോളെജ്,സദ്ഭാവന സ്‌കൂള്‍ എന്നിവ സമീപത്താണ്.നഗരത്തിനകത്തും പുറത്തും നിന്ന് എളുപ്പത്തില്‍ എത്തിചേരാമെന്നതാണ് ഈ ലൊക്കേഷന്റെ പ്രത്യേകത

crescent

ക്രസന്റ് ലാവന്റര്‍

16 നിലകളുള്ള 65 ഒന്ന്,രണ്ട്,മൂന്ന് അഞ്ച് ബെഡ്‌റൂം അപാര്‍ട്‌മെന്റുകളുണ്ട് ഇവിടെ.മുന്തിയ സൗകര്യങ്ങളുള്ള അതുല്യമായ ഗാര്‍ഹിക പദ്ധതി.കോഴിക്കോട്ടെ പുതിയങ്ങാടിയില്‍ ശാന്ത സുന്ദരമായ സ്ഥലത്താണ്്് ലാവന്റര്‍.താമസിക്കാനും വിശ്രമിക്കാനും ഏറ്റവും അനുയോജ്യമായ ഇടം.പ്രകൃതിയോടിണങ്ങി നഗര ഹൃദയത്തില്‍ തന്നെ താമസിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ക്രസന്റ് സിന്നിയ

കോഴിക്കോട്ടെ തോണ്ടയാട് ജങ്ങ്ഷനില്‍ അതിവേഗം പുരോഗമിക്കുന്ന പ്രദേശത്താണ് ക്രസന്റ് സിന്നിയ.സമകാലിക നാഗരിക ജീവിതത്തിനുതകുന്ന നൂതനമായ ഡിസൈനില്‍ തീര്‍ത്ത അപാര്‍ട്‌മെന്റുകള്‍.താമസക്കാര്‍ക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 13 നിലകളിലായി എപ്പോള്‍ വേണമെങ്കിലും താമസം തുടങ്ങാന്‍ റെഡിയായിട്ടുള്ള നാല് ബെഡ്‌റൂം അപാര്‍ട്‌മെന്റുകളാണിവിടെ.

അചഞ്ചലമായ അര്‍പ്പണമബോധത്തിലൂന്നിയ സേവനത്തിലൂടെ ഐഎസ്ഒ സര്‍ടിഫിക്കേഷനുള്‍പ്പെടെ ക്രസന്റ് ബില്‍ഡേഴ്‌സ് അനവധി അംഗീകാരങ്ങള്‍ നേടി.ഒഎച്ച്എസ്എഎസ് 18001;2007 സര്‍ടിഫിക്കേഷന്‍,ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ്,ഐജിബിസി സില്‍വര്‍ പ്രിസര്‍ട്ടിഫിക്കേഷന്‍ എന്നിവ അംഗീകാരങ്ങളില്‍ ചിലതാണ്. ജൂണ്‍മാസം 28 ,29 തിയ്യതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ക്രസന്റ് ബില്‍ഡേഴ്‌സിന്റെ സ്റ്റാളുമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Crescent Builders
R.B.G. Arcade, 1st Floor, 6/1200 S, Cherooty Road,
Kozhikode, Kerala, 673 032, India
Sales
Mobile : +91 9744 999 888
Email : sales@crescent-builders.com
General
Mobile : +91 960 519 7777
Phone : +91 495 236 5831 / 2766 438
Email : info@crescent-builders.com
Web -www.crescentbuilders.com

Content Highlights: Crescent Builders