കൊച്ചിയിലും കോട്ടയത്തും തിരുവല്ലയിലും നോയല്‍ വില്ലാസ് ആന്റ് അപാര്‍ട്മെന്റ്സിന്റെ ഹരിതഭവനങ്ങള്‍
പാരിസ്ഥിതിക,സാമൂഹ്യ,സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്ന ഹരിത വീടുകള്‍.അതും കൊച്ചി,കോട്ടയം,തിരുവല്ല എന്നിവിടങ്ങളിലെ ഏറ്റവും പ്രൈം ലൊക്കേഷനുകളില്‍ .അതാണ് നോയല്‍ ..