• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • MyHome
More
Hero Hero
  • Your Home
  • News
  • Home Plans
  • Budget Homes
  • Vaasthu
  • Interior
  • Landscaping
  • Cine Home
  • Tips
  • Findhome.com
  • Photos
  • Videos

എസ്എഫ്എസ് ഹോംസ്: വിശ്വാസ്യതയുടെ 36 വർഷങ്ങൾ

Jan 18, 2021, 05:11 PM IST
A A A
SFS Home
X

.

എസ്.എഫ്.എസ് ഹോംസ് എന്ന ബ്രാൻഡ് നെയിം മലയാളിക്ക് നിർമാണത്തിലെ മികവിന്റെയും രൂപകൽപ്പനയിലെ മിഴിവിന്റെയും മറുവാക്കാണ്. ആഡംബരത്തിന്റെ സ്ഥാസ്ഥ്യം പകരുന്ന സുന്ദരഭവനങ്ങൾ ഒരുക്കുന്ന എസ്.എഫ്.എസ് ഹോംസ് (സ്‌കൈലൈൻ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഭവനനിർമാണ രംഗത്ത് മുൻനിരയിലുണ്ട്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പരിസ്ഥിതി സൗഹാർദ അംഗീകാരമായ പ്ലാറ്റിനം റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ബിൽഡറാണ് എസ്.എഫ്.എസ്. ബെസ്റ്റ് റെസിഡൻഷ്യൽ പ്രോജക്ട് സൗത്ത് ഇന്ത്യ വിഭാഗത്തിൽ റിയൽറ്റി പ്ല്‌സ് എക്‌സലൻസ് അവാർഡ്, ബെസ്റ്റ് ബിൽഡർ അവാർഡ്, ക്രിസിൽ ഡിഎ2പ്ലസ് റേറ്റിംഗ് തുടങ്ങി മികവിന്റെ മുദ്രയായി നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്. ഐഎസ്ഒ (9001-2015)സർട്ടിഫൈഡ് കമ്പനിയായ എസ്.എഫ് എസിന്റെ കൊച്ചി, കോട്ടയം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലെ വില്ല/ഫ്‌ളാറ്റ് പ്രോജക്ടുകൾ പരിചയപ്പെടാം.
 

കൊച്ചിയിലെ പ്രോജക്ടുകൾ

ഓൺഗോയിംഗ് പ്രോജക്ടുകൾ

SFS Home

കാക്കനാട് ഇൻഫോപാർക്ക് എക്‌സപ്രസ്വേയിൽ പുതിയതായി നിർമാണം ആരംഭിച്ച എസ്എഫ്എസ് സണ്ണിവെയ്ൽ സ്‌പോർട്‌സ് തീമിൽ ഒരുക്കിയിട്ടുള്ള കൊച്ചിയിലെ ആദ്യത്തെ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ്. ഇതിൽ രണ്ടും മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ അപ്പാർട്ട്‌മെന്റുകൾ, 1126 മുതൽ 2326 വരെ സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഒരുക്കുന്നത്. ഇൻഫോപാർക്കിനടുത്തായതിനാൽ സ്വന്തമായി താമസിക്കാനും വാടകയ്ക്കു നൽകാനും അനുയോജ്യമാണീ പ്രോജക്ട്. കാറ്റും വെളിച്ചവും ധാരാളമായി കിട്ടുന്ന, തുറന്ന ഇടങ്ങളുള്ള ഈ അപ്പാർട്ട്‌മെന്റുകൾക്ക് ടെറസ് ഗാർഡൻ മനോഹാരിത കൂട്ടുന്നു.

നഗരസൗകര്യങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി എറണാകുളത്ത് വാഴക്കാലയിൽ എസ്.എഫ്.എസ് ഒരുക്കുന്ന കാസഫ്‌ളോറ ഉടൻ നിർമാണം പൂർത്തിയായി.. ഇവിടെ നിന്ന് എൻഎച്ച് ബൈപാസിലേക്കും സീപോർട്ട് എയർപോർട്ട് റോഡിലേക്കും വേഗത്തിൽ എത്താം. ലുലു മാൾ, ഒബറോൺ മാൾ, ഗോൾഡ് സൂക്ക് എന്നിവിടങ്ങളിലേക്കും ചെറിയ ദൂരമേയുള്ളു. വരാൻ പോകുന്ന മെട്രോ സ്റ്റേഷനിലേക്ക് 10 മിനിറ്റ് നടന്നാൽ മതി. ഈ പ്രോജക്ടിൽ ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 18 ഫ്‌ളോറുകളിലായി ആഡംബരപൂർവം ഒരുക്കിയിട്ടുള്ള 2,3 & 4 കിടപ്പുമുറികളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണുള്ളത്. 1119 മുതൽ 2147 ചതുരശ്ര അടി വരെ വിസ്തീർണത്തിൽ ഇവ ലഭ്യമാണ്.  ഗാർഡൻ ടെറസുകൾ ഹരിതശോഭ പകരുന്ന ഈ പ്രോജക്ടിലെ ചില ഫ്‌ളാറ്റുകളിൽ തുണികൾ ഉണക്കാൻ/ ലോൻട്രി സൗകര്യങ്ങൾക്കായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. തീം ബെയ്‌സ്ഡ് എലിവേഷനും ഡിസൈനർ ലോബിയുമാണ് ഇതിന്റേത്.

ശീതീകരിച്ച മൾട്ടിപർപ്പസ് ഫംഗ്ഷൻ ഹാൾ, ശീതീകരിച്ച ഫിറ്റ്‌നസ് സെൻർ, മൾട്ടിലെവൽ കാർപാർക്കിംഗ്, വിസിറ്റേഴ്‌സ് കാർ പാർക്കിംഗ്, ഫുള്ളി ഓട്ടോമേറ്റഡ് ലിഫ്റ്റുകൾ, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, കിഡ്‌സ് പൂൾ, പൂൾസൈഡ് പാർട്ടി ഏരിയ, എൻട്രൻസിൽ ആക്‌സസ് കൺട്രോൾ, സ്റ്റാഫ്/ഡ്രൈവർ ടോയ്‌ലറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വെയ്സ്റ്റ് മാനേജ്‌മെന്റ്, സോളാർ പവർ സിസ്റ്റം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, വാട്ടർ ഫിൽട്രേഷൻ പ്ലാന്റ്, ഇന്റർകോം ഫെസിലിറ്റി തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം എസ്.എഫ്.എസ് ഒരുക്കുന്നു.

റെഡി ടു മൂവ് ഫ്‌ളാറ്റുകൾ

SFS Home

വാഴക്കാലയിലുള്ള എസ്. എഫ്. എസ് കാസഫ്ളോറ, , എൻഎച്ച് ബൈപാസിൽ ഹോളിഡേഇന്നിന് അടുത്തുള്ള ബുലേവാഡ്, നെടുമ്പാശേരി എയർപോർട്ടിന് സമീപമുള്ള എയർപോർട്ട് റൊയാലേ എന്നിവ റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണ്. ബ്ലൂവാർഡിൽ 3, 4 BHK അപ്പാർട്ട്‌മെന്റുകളും റൊയാലേ വിംഗ്‌സിൽ 1,2,3 BHK അപ്പാർട്ട്‌മെന്റുകളുമാണ് ഉള്ളത്.

SFS Home

കൊച്ചിയിൽ എസ്എഫ്എസിന്റെ പൂർത്തിയായ പ്രോജക്ടുകൾ കലൂർ ആസാദ് റോഡിലുള്ള എസ്.എഫ്.എസ് സെന്റർ കോവ്, റോയാലേ കോക്പിറ്റ്, അക്വാ ഗ്രീൻസ്, സിലിക്കോൺ ഹിൽസ് ആൻഡ് മെഡോവ്‌സ്, സിലിക്കൺ പാർക്ക്, സിലിക്കൺ ഡ്രൈവ്, എറ്റേണിയ, ബ്രാന്റൺ പാർക്ക്, ഗാർഡേനിയ, ബെവേർലി പാർക്ക്, കിംഗ്ഡം എന്നിവയാണ്.


തിരുവനന്തപുരത്തെ പ്രോജക്ടുകൾ

ഓൺഗോയിംഗ് പ്രോജക്ടുകൾ

SFS

കവടിയാർ പാലസിനും ഗോൾഫ് കോഴ്‌സിനും എതിർവശത്തായുള്ള എസ്എഫ്എസ് റിട്രീറ്റ് ആണ് തിരുവനന്തപുരത്ത് ഈ ഗ്രൂപ്പിന്റെ പുതിയ പ്രോജക്ട്. 1.25 ഏക്കറിൽ ഉയരുന്ന ഈ പ്രോജക്ടിൽ 65 സെന്റിൽ കെട്ടിടവും ബാക്കി ഭാഗത്ത് തണലും തണുപ്പും പകരാൻ പച്ചപ്പിന്റെ തുരുത്തുകളും ഒരുക്കുന്നു. സ്ഥലസൗകര്യം ആഗ്രഹിക്കുന്നവർക്കായി 5,4,3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലൊരുക്കുന്നത്. സ്വിമ്മിംഗ് പൂൾ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, വാട്ടർ ഫീച്ചർ വാൾ, ശീതീകരിച്ച ഫംഗ്ഷൻ ഹാൾ, ശീതീകരിച്ച ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ടെറസ് പാർട്ടി ഏരിയ, യൂട്ടിലിറ്റി/ഡ്രൈവേഴ്‌സ് റൂം & ടോയ്‌ലറ്റ്‌സ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, റെയിൻവാട്ടർ ഹാർവസ്റ്റിംഗ് സമ്പ്, പൊതുഇടങ്ങളിൽ സോളാർ പാനൽ, വീഡിയോ ഡോർ ഫോൺ ഫെസിലിറ്റി, കാർ പാർക്കിംഗ് ഏരിയയിൽ ലൈറ്റ് മോഷൻ സെൻസർ, പെരിഫെറൽ സിസിടിവി കവറേജ്, സെക്യൂരിറ്റി റൂം, കെയർടെയ്ക്കർ റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ടായിരിക്കും.

റെഡി ടു മൂവ് ഫ്‌ളാറ്റുകൾ

ssf

കാര്യവട്ടത്ത് സ്‌പോർട്‌സ് ഹബ്ബായ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന് എതിർവശത്തായുള്ള എസ്.എഫ്.എസ് ഒളിംപിയ, മ്യൂസിയം അവന്യൂവിലുള്ള ക്യാപ്പിറ്റൽ പാർക്ക്, ആക്കുളത്തെ ബ്ലൂ ബേ, പേരൂർക്കടയിലെ അവന്യൂ, പേട്ടയിലെ പേൾ, കഴക്കൂട്ടത്തെ സൈബർ ഗേറ്റ്വേ ടിവോലി, പിടിപി നഗറിലെ സൺഡിയാൽ, നാലാഞ്ചിറ സെന്റ് തോമസ് സ്‌കൂളിനടുത്തുള്ള സ്റ്റാൻഫോർഡ്, കഴക്കൂട്ടത്തുള്ള സൈബർ ഗേറ്റ്വേ ഈഡൻ എന്നിവ റെഡി ടൂ മൂവ് ഇൻ വിഭാഗത്തിലുള്ള ഫ്‌ളാറ്റുകളാണ്. ഇവയിൽ രണ്ടും മൂന്നും കിടപ്പുമുറികളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. മ്യൂസിയം ജംഗ്ഷനിലെ എസ്എഫ്എസ് ഒൺലി വൺ, കഴക്കൂട്ടത്തെ ഗേറ്റ്വേ അവോൺ എന്നിവയിലെ അപ്പാർട്ട്‌മെന്റുകൾ എല്ലാം വിറ്റു കഴിഞ്ഞു. ഇവയ്ക്കു പുറമേ നിർമാണം പൂർത്തിയായതും കൈമാറ്റം ചെയ്യപ്പെട്ടതുമായ നാൽപ്പതോളം പ്രോജക്ടുകളും എസ്എഫ്എസിന് തിരുവനന്തപുരത്തുണ്ട്.


കോട്ടയത്തെ പ്രോജക്ടുകൾ

എസ്.എഫ്.എസ് ട്രാൻക്വിൽ

കോടിമതയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന എസ്.എഫ്.എസ് ട്രാൻക്വിൽ എസ്.എഫ്.എസിന്റെ കോട്ടയത്തെ ആദ്യത്തെ ഹൈ എൻഡ് ലക്ഷ്വറി പ്രോജക്ടാണ്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റഡ് ബിൽഡിംഗാണിത്. G+17 നിലകളിലായി ഈ പ്രോജക്ടിൽ 4 ബെഡ്‌റൂം ഡ്യൂപ്ലെക്‌സുകളും 3 & 4 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുമുണ്ട്. ആഡംബര പൂർണമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഈ പ്രോജക്ട് ഉറപ്പായും ഇഷ്ടപ്പെടും.

SFS Home

ആഡംബരം അതിന്റെ പൂർണതയിൽ ആസ്വദിക്കുവാനും ജീവിതം സുഗമക്കാനും ഉതകുന്ന വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടുകളിലുണ്ട്. ശീതീകരിച്ച മൾട്ടിപർപ്പസ് ഫംഗ്ഷൻ ഹാൾ, ശീതീകരിച്ച ഫിറ്റ്‌നസ് സെൻർ, മൾട്ടിലെവൽ കാർപാർക്കിംഗ്, വിസിറ്റേഴ്‌സ് കാർ പാർക്കിംഗ്, ഫുള്ളി ഓട്ടോമേറ്റഡ് ലിഫ്റ്റുകൾ, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, കിഡ്‌സ് പൂൾ, പൂൾസൈഡ് പാർട്ടി ഏരിയ, ബിബിക്യൂ ഡോക്, എൻട്രൻസിൽ ആക്‌സസ് കൺട്രോൾ, സിസിടിവി ക്യാമറ, സ്റ്റാഫ്/ഡ്രൈവർ ടോയ്‌ലറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വെയ്സ്റ്റ് മാനേജ്‌മെന്റ്, സോളാർ പവർ സിസ്റ്റം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, വാട്ടർ ഫിൽട്രേഷൻ പ്ലാന്റ്, ഇന്റർകോം ഫെസിലിറ്റി, ഇലക്ട്രിക്കൾ വെഹിക്കിളുകൾ ചാർജ് ചെയ്യാനുള്ള പോയിന്റുകൾ തുടങ്ങിയ അമിനീറ്റീസ് ഈ പ്രോജക്ടിൽ എസ്.എഫ്.എസ് ഒരുക്കിയിട്ടുണ്ട്.


ഗുരുവായൂരിലെ പ്രോജക്ടുകൾ

എസ്എഫ്എസ് ടെമ്പിൾ ടെറസ്

temple terrace

ക്ഷേത്രനഗരിയായ ഗുരുവായൂരിൽ എസ്.എഫ്.എസ് ഒരുക്കിയിരിക്കുന്ന ടെമ്പിൾ ടെറസ് റെഡി ടൂ മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണ്. സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളും ഒന്നും രണ്ടും കിടപ്പുമുറികളോട് കൂടിയ അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. 27 x 7 പ്രവർത്തിക്കുന്ന പ്യുവർ വെജിറ്റേറിയൻ ഹോട്ടലും ഈ പ്രോജക്ടിലുണ്ട്. ഗുരുവായൂരിൽ പതിവായി വരുന്നവർക്കും അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു ചോയ്‌സാണ്.ഡിസൈനർ എൻട്രൻസ് ലോബി, ഫംഗ്ക്ഷൻ ഹാൾ, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, 24 മണിക്കൂർ സെക്യൂരിറ്റി, ഓരോ ബ്ലോക്കിലും ഫുള്ളി ഓട്ടോമാറ്റിക് & സെമി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, പൊതുഇടങ്ങളിൽ ജനറേറ്റർ ബായ്ക്കപ്പ് തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.

എസ്.എഫ്.എസ് ഹോംകെയർ & ആഫ്റ്റർ സെയിൽസ്

എസ്.എഫ്.എസ് ഭവനങ്ങൾ വാങ്ങുന്നവർക്കായി കമ്പനിയുടെ ഹോംകെയർ & ആഫ്റ്റർ സെയിൽസ് വിഭാഗം തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നു. അപ്പാർട്ട്‌മെന്റുകളുടെ മെയിന്റനൻസും ഇവർ ആവശ്യാനുസരണം ചെയ്തുതരുന്നു. നിങ്ങളുടെ അപ്പാർട്ട്‌മെന്റുകൾ വാടകയ്ക്ക് നൽകണമെങ്കിൽ എഗ്രിമെന്റ് എഴുതുന്നത് അടക്കം എല്ലാ കാര്യങ്ങളിലും സഹായം ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
കൊച്ചി- +91 99473 55555
തിരുവനന്തപുരം- +91 99477 10001
കോട്ടയം- +91 97470 00001

ഇമെയിൽ- ajith@sfscochin.com
വെബ്‌സൈറ്റ്- https://www.sfshomes.com

PRINT
EMAIL
COMMENT

 
 
  • Tags :
    • SFS Home Profile
More from this section
Nikunjam Constructions
തലസ്ഥാനത്തെ മികച്ച ലൊക്കേഷനുകളിൽ മികവുറ്റ ഫ്ളാറ്റുകൾ
Abad builders
കൊച്ചിയിൽ അബാദിൻ്റെ പ്രീമിയം ലൈഫ് സ്റ്റൈൽ അപ്പാർട്ട്മെൻ്റുകൾ
 Favourite Homes
ഫേവറിറ്റ് ഹോംസ്: ചാരുതയാര്‍ന്ന നിര്‍മിതി, നഗരജീവിതത്തിന് യോജിച്ച സൗകര്യങ്ങള്‍
salim associates
തൃശൂരിൽ അഫോർഡബിൾ റെയ്റ്റിൽ റെഡി ടു മൂവ് ഫ്‌ളാറ്റുകൾ
Crescent Builders
മികച്ച ലൊക്കേഷനുകളിൽ പ്രീമിയം പ്രോജക്ടുകളുമായി ക്രെസെന്റ് ബിൽഡേഴ്‌സ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.