2001 ല്‍ സ്ഥാപിതമായ കേരളത്തിലെ മുന്‍നിര ഭവനനിര്‍മ്മാതാക്കളായ ഫേവറിറ്റ് ഹോംസ് അറിയപ്പെടുന്നത് തന്നെ തങ്ങളുടെ ചാരുതയാര്‍ന്ന നിര്‍മ്മിതികളുടെയും, തനത് കെട്ടിടനിര്‍മ്മാണ ശൈലിയുടെയും ലോകോത്തര സൗകര്യങ്ങളുടെയും പേരിലാണ്. കഴക്കൂട്ടം, പാളയം, കേശവദാസപുരം, പോലെ തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ ലൊക്കേഷനുകളാണ് ഫേവറിറ്റ് ഹോംസ് തങ്ങളുടെ പ്രോജക്ടുകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. ഉപഭോക്താക്കളുമായി ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധമാണ് കഴിഞ്ഞ 20 വര്‍ഷമായി   ഫേവറ്റിറ്റ് ഹോംസിനെ മറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വെറും കെട്ടിടങ്ങളല്ല, ബന്ധങ്ങളാണ് തങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഫേവറിറ്റ് ഹോംസ് പാലിക്കുന്നുണ്ട്. പ്രശസ്ത സിനിമാതാരം ടൊവിനോ തോമസാണ് ഫേവറിറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. 

Favourite Homes

ഫേവറിറ്റ് ഹോംസ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിര്‍വശത്തായി പുതുതായി നിര്‍മ്മാണം ആരംഭിച്ച ദി എയ്‌റോപോളിസ് ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ് നഗര ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ലക്ഷ്വറി അപ്പാര്‍ട്‌മെന്റ് പ്രൊജക്റ്റാണ്. 1, 2 & 3 BHK അപ്പാര്‍ട്‌മെന്റുകളാണ് പ്രസ്തുത പ്രോജെക്ടില്‍ ലഭ്യമാകുന്നത്.

Favourite Homes

ഫേവറിറ്റ് ഹോംസിന് നിലവില്‍ മറ്റു 8 പ്രോജക്റ്റുകള്‍ കൂടി  നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു - അമ്പലമുക്കില്‍ ക്ലബ് വണ്‍ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, പോങ്ങുമൂട് ദി കാര്‍മല്‍ ഹൈറ്റ്സ് 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, ശ്രീകാര്യത്തെ ദി ഗാര്‍ഡേനിയ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, കഴക്കൂട്ടത് ദി സെറീന്‍ ബേ 3 & 4 BHK ലക്ഷ്വറി വില്ലകള്‍, NH ബൈപാസില്‍ ലുലു മാളിന് സമീപം ലക്ഷ്വറി അപ്പാര്‍ട്‌മെന്റ് പ്രൊജക്റ്റായ ദി ഗ്രാന്‍ഡ് അവെന്യൂ, പാളയത്തു കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിനു സമീപമുള്ള ലെ റോയല്‍ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, 2021 ജനുവരി മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കി താമസയോഗ്യമാകുന്ന കേശവദാസപുരത്തെ ദി വിന്റേജ് 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, കഴക്കൂട്ടത്തെ ഫേവറിറ് വാല്യൂപ്ലസ്  ദി സ്പ്രിങ്ങ് വുഡ്സ് 2 & 3 BHK ലൈഫ് സ്‌റ്റൈല്‍ അപ്പാര്‍ട്‌മെന്റ്‌സ് തുടങ്ങിയവയാണ് തിരുവനന്തപുരത്തിന്റെ സുപ്രധാന മേഖലകളില്‍ അതി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന മറ്റു ഫേവറിറ്റ് ഹോംസ് പദ്ധതികള്‍.  കൂടാതെ പോത്തന്‍കോട് 8 ഏക്കറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി താമസയോഗ്യമായ ദി പെറ്റല്‍സ് ലക്ഷ്വറി വില്ലകള്‍ പ്രകൃതിസൗഹൃദമായുള്ള ആഡംബര ജീവിതമാണ് മുന്നോട്ടുവയ്ക്കുന്നത്. 

Favourite Homes

ഭവന നിര്‍മാണരംഗത്ത് വളരെ ചുരുക്കം കമ്പനികള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ക്രീസില്‍ DA2 അംഗീകാരവും ഐഎസ്ഒ അംഗീകാരവും ക്രെഡായ് അക്രഡിറ്റേഷനുമുള്ള ഫേവറിറ്റ് ഹോംസ് ഇതിനകം 20 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് റെസിഡന്‍ഷ്യല്‍ ഏരിയ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ആയിരത്തിലധികം സന്തുഷ്ട കുടുംബങ്ങള്‍ ഈ ഭവനനിര്‍മ്മാതാക്കളുടെ നിര്‍മ്മാണ വൈഭവത്തിന് സാക്ഷ്യം പറയും. നിലവാരത്തില്‍ വിട്ടുവീഴ്ച കൂടാതെ അത്യാധുനിക ഭവനങ്ങള്‍ ഒരുക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലയില്‍ അവ ലഭ്യമാക്കാനും ഫേവറിറ്റ് ഹോംസ് ശ്രദ്ധിക്കുന്നു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഭവനങ്ങള്‍ കൈമാറുന്നതും ഫേവറിറ്റ് ഹോംസിനെ ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡായി മാറ്റുന്നു.

ഫേവറിറ് ഹോംസിന്റെ പദ്ധതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി വിളിക്കുക +91-9846644000, +91- 98461 54000 ഇ-മെയില്‍: marketing@favouritehomes.com,

വെബ്‌സൈറ്റ്: www.favouritehomes.com