കേരളത്തിലെ ബെസ്റ്റ് ഹൗസിംഗ് ബ്രാൻഡുകളിൽ ഒന്നായ കോൺഫിഡന്റ് ഗ്രൂപ്പ് ഭവനനിർമാണ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. നൂതന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് മിതമായ നിരക്കിൽ അപ്പാർട്ട്‌മെന്റുകൾ നിർമിച്ചു നൽകുന്ന ഗ്രൂപ്പ് കോംപാക്ട് ഹൗസിംഗ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ്, പ്രീമിയം വിഭാഗങ്ങളിൽ പദ്ധതികൾ ഒരുക്കുന്നു. ബജറ്റിൽ ഒതുങ്ങുന്ന ഭവനങ്ങൾ നിർമിക്കുന്നതോടൊപ്പം ആഡംബരത്തികവാർന്ന നൂതന പദ്ധതികളും ഗ്രൂപ്പ് ഒരുക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോട്ടയം. കോഴിക്കോട് എന്നിവങ്ങളിൽ കോൺഫിഡന്റ് ഗ്രൂപ്പ് നിർമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളിലെ ഓരോ അപ്പാർട്ട്‌മെന്റുകളും ഭാവിയിലേക്കുള്ള സുഭദ്രങ്ങളായ നിക്ഷേപങ്ങളാണ്.

അനന്തപുരിയിൽ 29.5 ലക്ഷം രൂപ മുതൽ വീടുകൾ

Confident

ഏതൊരാൾക്കും കൈയിലൊതുങ്ങുന്ന വിലയിൽ സ്വപ്നഭവനങ്ങൾ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യേത്താടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്‌മൈൽ ഹോംസ് വിഭാഗത്തിന് തുടക്കമിട്ടത്. കേരളത്തിലെ സുപ്രധാനഗരങ്ങളിൽ ബജറ്റ് ഭവനങ്ങൾ ഒരുക്കിയ സ്‌മൈൽ ഹോംസ് വിഭാഗത്തൽ തിരുവനന്തപുരത്ത് 29.5 ലക്ഷം രൂപയിൽ ആരംഭിക്കുന്ന മൂന്ന് പദ്ധതികളുണ്ട്. കഴക്കൂട്ടത്തിന് സമീപം കോൺഫിഡന്റ് ക്രൗൺ, കാര്യവട്ടത്തിന് സമീപം കോൺഫിഡന്റ് സെനിത്ത്, പള്ളിപ്പുറത്ത് കോൺഫിഡന്റ് ബിൽബെറി തുടങ്ങിയ പദ്ധതികളാണ് സ്‌മൈൽ ഹോംസ് വിഭാഗത്തിൽ ഒരുങ്ങുന്നത്. ആക്കുളത്ത് നിർമാണം പുരോഗമിക്കുന്ന സ്‌മൈൽ ഹോംസിന്റെ കോൺഫിഡന്റ് ഡാഫോഡിൽസ് ഉടൻ പൂർത്തിയാക്കും. കിഡ്‌സ് പ്ലേ ഏരിയ, പാർട്ടി ഹാൾ, ജിം, ഗെയിംസ് റൂം, 24 മണിക്കൂർ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉൾെപ്പട്ട പദ്ധതികൾ ഇത്രയും ചുരുങ്ങിയ വിലയിൽ ലഭ്യമാക്കുന്നത് കോൺഫിഡന്റ് ഗ്രൂപ്പിന്റെ സവിശേഷതയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2.67 ലക്ഷം രൂപ വരെ സബ്‌സിഡി ആനുകൂല്യങ്ങളും 5 ലക്ഷം രൂപ വരെയുള്ള ഐടി ആനുകൂല്യങ്ങളും ആസ്വദിക്കാം.

ടെക്‌നോപാർക്ക്, ടെക്‌നോസിറ്റി തുടങ്ങിയവയ്ക്ക് പുറമെ സുപ്രധാന സേവനങ്ങൾക്കും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൊട്ടരികിലാണ് കോൺഫിഡന്റ് ഗ്രൂപ്പ് ലക്ഷ്വറി പദ്ധതികൾ സ്ഥിതി ചെയ്യുന്നത്. കുമാരപുരത്തിന് സമീപം 48.5 ലക്ഷം രൂപയിൽ ഉടൻ പൂർത്തിയാകാനിരിക്കുന്ന പദ്ധതിയാണ് കോൺഫിഡന്റ് ഗോൾഡ് കോസ്റ്റ്. പൂജപ്പുരയിൽ 49.35 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കുന്ന കോൺഫിഡന്റ് ഫ്‌ളോറിസ് നിർമാണം പൂർത്തിയായ റെഡി ടു ഒക്യുപ്പൈ ഫ്‌ളാറ്റുകളാണ്. കഴക്കൂട്ടത്ത് ടെക്‌നോപാർക്കിന് തൊട്ടരികിലാണെന്നതാണ് 45.06 ലക്ഷം മുതൽ വിലയുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ലക്ഷ്വറി പദ്ധതിയായ പ്രൈം 3 യുടെ സവിശേഷത. ഇതിന് പുറമെ ആക്കുളത്തിനും ലുലുവിനും സമീപമായി കോൺഫിഡന്റ് അക്വില, കാര്യവട്ടത്ത് കോൺഫിഡന്റ് ഗ്രീൻഫീൽഡ് തുടങ്ങിയ പദ്ധതികൾ സൗകര്യത്തിന് പുറമെ ആഡംബരത്തിനും പ്രാധാന്യം നൽകിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയൊരുക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്നും 150 മീറ്റർ മാത്രം അകലെയാണ് കോൺഫിഡന്റ് ഗ്രീൻഫീൽഡ് അപ്പാർട്ട്‌മെന്റ് പദ്ധതി ഒരുങ്ങുന്നതെന്നതും സവിശേഷതയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 98955 13333

കൊച്ചിയിൽ 37.5 ലക്ഷം രൂപ മുതൽ 1.15 കോടി വരെയുള്ള പദ്ധതികൾ

clt

കോൺഫിഡന്റ് ഗ്രൂപ്പിന്റെ കൊച്ചിയിലെ ഏറ്റവും പുതിയ ലൈഫ്‌സ്റ്റൈൽ പ്രോജക്ടാണ് കോൺഫിഡന്റ് വൈറ്റ് ഹൗസ്. ജനുവരി 7-ാം തീയതി, 11 മണിക്ക് ഭൂമി പൂജ നടക്കുന്ന ഈ പ്രോജക്ടിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഇപ്പോൾത്തന്നെ വളരെ മികച്ച പതികരണമാണ് കോൺഫിഡന്റെ വൈറ്റ് ഹൗസിന് ലഭിക്കുന്നത്.

കലൂർ മെട്രോ സ്റ്റേഷനും ജവഹർലാൽ നെഹറൂ സ്റ്റേഡിയത്തിനും മാതൃഭൂമി ജംഗ്ഷനും സമീപമായി വരുന്ന വൈറ്റ്ഹൗസ് ഏറ്റവും മികച്ച അമിനിറ്റികളോടും സൗകര്യങ്ങളോടും കൂടിയതാണ്. മാത്രമല്ല വൈറ്റ് ഹൗസ് പ്രോജക്ട് ലൊക്കേഷനിൽ നിന്നും പോണേക്കര, എളമക്കര, പൊറ്റക്കുഴി, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ 5 മിനിട്ട് ഡ്രൈവ് ചെയ്താൽ എത്താവുന്നതാണ്. 1166 മുതൽ 1630 സ്‌ക്വയർഫീറ്റ് വരെയുള്ള 2, 3 BHK അപ്പാർട്ട്‌മെന്റുകളോടു കൂടിയതാണ് ഈ പ്രോജക്ട്. പ്രമുഖ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകൾ, ആശുപത്രികൾ, കോളേജുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവയുടെ സാമീപ്യം ഇതിന്റെ പ്രത്യേകതയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള 100 ശതമാനം പ്രൈവസി ഉറപ്പുനൽകുന്ന പ്രത്യേകം സ്വിംമ്മിംഗ് പൂൾ കോൺഫിഡന്റ് വൈറ്റ് ഹൗസിന്റെ സവിശേഷതകളിൽ പ്രധാനമാണ്. 78 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.  ഇപ്പോൾ മികച്ച ലോഞ്ച് ഓഫറുകളിൽ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം.

കൊച്ചി മെട്രോ പദ്ധതി കാക്കനാട് ഫേസ് നിർമാണത്തിലേക്ക് കടക്കുന്നതോടെ ഐടി പാർക്കുകളുടെ മുഖ്യ കേന്ദ്രമായ കാക്കനാടിന്റെ മൂല്യം ഇനിയും വർധിക്കും. കേരളത്തിന്റെ ഐടി തലസ്ഥാനമായി കാക്കനാടിനെ മാറ്റുന്ന ഐടി മിഷൻ വികസനം 2022-ൽ പൂർത്തിയാകുകയും ചെയ്യും. 15 വർഷത്തിനിടെ 40 ഇരട്ടി ഭൂമി വില വർദ്ധിച്ച കാക്കനാട് മൂല്യം ഇനിയും ഉയരുകയാണ് ചെയ്യുക. നിലവിൽ ഇൻഫോപാർക്ക്, സ്മാർട്ട്‌സിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നത് 45000-ൽ പരം പേരാണ്. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയുമായി ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുന്നതോടെ കാക്കനാട് പാർപ്പിടങ്ങളുടെ ആവശ്യകത കുതിച്ചുയരും. നിർമാണത്തിന് അനുയോജ്യമായ ഭൂമിയുടെ ലഭ്യത കുറവായതിനാൽ നിലവിൽ ലഭ്യമായിട്ടുള്ള പദ്ധതികൾക്ക് ആവശ്യക്കാർ ഏറെയാണ്. മികച്ച വാടക വരുമാനം ലഭിക്കുമെന്നത് പ്രധാന ആകർണീയതയാണ്. കാക്കനാട് ഐടി മേഖലയിലേക്ക് 5 മുതൽ 10 മിനിറ്റ് വരെ സമയത്തിൽ ഡ്രൈവ് ചെയ്‌തെത്താവുന്ന സുപ്രധാന ഇടങ്ങളിലാണ് കോൺഫിഡന്റ് പദ്ധതികൾ നിർമാണത്തിലുള്ളത്. 37.5 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ വിലയുള്ള നിരവധി അപ്പാർട്ട്‌മെന്റ്, വില്ല പദ്ധതികൾ കോൺഫിഡന്റ് കാക്കനാട് ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-98959 14444
 

Confident

തൃശൂർ ക്രിസ്റ്റഫർ നഗറിൽ കോൺഫിഡന്റ് ഗ്രൂപ്പ് പുതിയതായി ലോഞ്ച് ചെയ്ത പദ്ധതിയാണ് കോൺഫിഡന്റ് മേപ്പിൾ. സ്വരാജ് റൗണ്ടിൽ നിന്ന് നാല് കിലോ മീറ്ററും സ്‌റ്റേറ്റ് ഹൈവേയിൽ നിന്ന്് 300 മീറ്ററും മാറി നിർമിക്കപ്പെടുന്ന ഈ പദ്ധതിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ, അഫോർഡബിൾ റെയ്ഞ്ചിലുള്ള ഭവനങ്ങളാണ് ഉള്ളത്. തൃശൂരിൽ അരനാട്ടുകര വെസ്റ്റ് ഫോർട്ടിലുള്ള കോൺഫിഡന്റ് ലോട്ടസ് നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ്. അയ്യന്തോളും കളക്ട്രേറ്റും മദർ ഹോസ്പിറ്റലും ഒന്നര കിലോ മീറ്റർ അകലത്തിലുള്ള ഈ പദ്ധതിയിലും ഉയർന്ന ജീവിതശൈലിക്ക് യോജിച്ച സൗകര്യങ്ങളെല്ലാമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 95677 54444

Confident

കോട്ടയത്ത് കളക്ട്രേറ്റിനടുത്തായി നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് കോൺഫിഡന്റ് സിഗ്നസ്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളും കോളേജുകളും സമീപത്തായുള്ള ഈ പദ്ധതിയും നൂതന സൗകര്യങ്ങളെല്ലാമുള്ള അഫോർഡബിൾ ഹോംസ് വിഭാഗത്തിൽ പെടുന്നു. ലക്ഷ്വറി പ്രോജക്ടായ കോൺഫിഡന്റ് ബ്ലൂബെറിയാണ് കോട്ടയത്ത് നിർമാണം പുരോഗമിക്കുന്ന മറ്റൊരു പദ്ധതി. കഞ്ഞിക്കുഴിയിൽ നിന്നും 400 മീറ്റർ അകലെ മാങ്ങാനം - പുതുപ്പള്ളി റോഡിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. പ്രമുഖ സകൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും അടുത്തുള്ള ഈ പദ്ധതിയും മികച്ചൊരു നിക്ഷേപമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 98953 44499

Confident

കോഴിക്കോട് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടൻ നിർമാണം പൂർത്തിയാകുന്ന പദ്ധതികളാണ് കോൺഫിഡന്റ് എക്‌സോട്ടിക്ക, കോൺഫിഡന്റ് വില്ലോ എന്നിവ. മാവൂർ റോഡിനടുത്ത് കോട്ടൂളിയിലുള്ള എക്‌സോട്ടിക്ക പരിസ്ഥിതി സൗഹാർദപരമായ അന്തരീക്ഷമുള്ള പദ്ധതിയാണ്. ഫറൂക്കിലുള്ള വില്ലോ ബജറ്റ് ഫ്‌ളാറ്റ് വിഭാഗത്തിൽ പെടുന്നു. പുതിയതായി ലോഞ്ച് ചെയ്ത കോൺഫിഡന്റ് ഗ്രീൻവിച്ച് തോണ്ടയാട് ജംഗ്ഷനിലാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 81293 21111

മികവാർന്ന പദ്ധതികൾ വിട്ടുവീഴ്ചകളില്ലാതെ നിർമിച്ച് കൈമാറിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് റിയൽഎസ്റ്റേറ്റ് മേഖലയിൽ വിശ്വാസ്യത കൈവരിച്ചത്. 2018-19 വർഷത്തിൽ 1088 യൂണിറ്റുകളാണ് നിർമാണം പൂർത്തിയാക്കി കൈമാറിയത്. അപ്പാർട്ട്‌മെന്റ് പദ്ധതികളുടെ ഡിസൈനിംഗ് മുതൽ പൂർത്തീകരിച്ച് കൈമാറുന്നത് വരെ കോൺഫിഡന്റ് ഗ്രൂപ്പ് പുലർത്തുന്ന പ്രൊഫഷണൽ മികവ് പദ്ധതികൾ സ്വന്തമാക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നു. നിക്ഷേപസാധ്യത ഉൾെപ്പടെ മുന്നിൽ കണ്ട് തെരഞ്ഞെടുക്കുന്ന ലൊക്കേഷനുകൾ അപ്പാർട്ട്‌മെന്റുകൾ സ്വ ന്തമാക്കുന്നവർക്ക് മികവാർന്ന നിക്ഷേപ അവസരവും കൈവരും. അപ്പാർട്ട്‌മെന്റ് പ്രൊജക്ടുകൾക്ക് റെന്റൽ അസ്സിസ്റ്റൻസ് സൗകര്യവും കോൺഫിഡന്റ് ഗ്രൂപ്പ് ഒരുക്കിയട്ടുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അപ്പാർട്ട്‌മെന്റുകളും വില്ലകളും മികച്ച ആനുകൂല്യങ്ങളിൽ ലഭ്യമാണ്.

ബൈ ഹോം, ഗെറ്റ് ഗോൾഡ് ഓഫർ

ഡിസംബർ 20 മുതൽ 2021 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ കോൺഡിഫഡന്റ് ഗ്രൂപ്പിന്റെ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നവർക്ക് സീസണൽ സർപ്രൈസ് ഗിഫ്റ്റ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ കോഴിക്കോട് എന്നിവിടങ്ങളിലെ ഗ്രൂപ്പിന്റെ 3 BHK അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നവർക്ക് 40 ഗ്രാം സ്വർണവും 2 BHK അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നവർക്ക് 30 ഗ്രാം സ്വർണവും സമ്മാനമായി ലഭിക്കുന്നു. ഇഷ്ടഭവനം സ്വന്തമാക്കുമ്പോൾ, 40/30 ഗ്രാം 24 ക്യാരറ്റ് സ്വർണം നേടാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തൂ.