ഭവന നിർമാണ രംഗത്ത് ഒരു ദശാബ്ദക്കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള, ഐഎസ്ഒ അംഗീകൃത ബിൽഡറാണ് അമ്പലത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്. 2010ലാണ് എൻ.ആർ.ഐ ആയ അബ്ദുൾ റഷീദ് ഗുരുവായൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറച്ചത്. ഇതുവരെ നാല് പ്രോജക്ടുകൾ അമ്പലത്ത് ബിൽഡേഴ്‌സ് പൂർത്തിയാക്കി. ഓർക്കിഡ് എൻക്ലേവ്, ബ്ലൂമിംഗ് ഹോംസ്, വൈറ്റ് സ്പ്രിംഗ്, മേപ്പിൾ ലീവ്സ് എന്നിവയാണ് നിർമാണം പൂർത്തിയായ പ്രോജക്ടുകൾ. ആദിൽ ഹോംസ്, സാഫ്രോൺ എന്നീ റെഡി ടു ഒക്യുപ്പൈ പ്രോജക്ടുകളും നിർമാണം പൂർത്തീകരിക്കാറായ ഐഷ ഹോംസുമാണ് മറ്റ് പ്രോജക്ടുകൾ. ഈ ഏഴ് പ്രോജക്ടുകളിലായി ഇതുവരെ 150000 സ്‌ക്വയർഫീറ്റ് പൂർത്തിയാക്കിയ ഈ ബിൽഡേഴ്സിന് 125 സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത അമ്പലത്ത് ബിൽഡേഴ്സ്, നിർമാണത്തിനായി പ്രീമിയം ബ്രാൻഡഡ് ആയ കമ്പനികളുടെ സിമന്റും കമ്പിയും ഗ്രോഹെ, സേറ, കജാരിയ എന്നീ ബ്രാൻഡുകളും ഇന്റീരിയറിന് മൾട്ടിവുഡ് ഉൽപന്നങ്ങളുമാണ് ഉപയോഗിക്കുന്നത്.
 

ambalath

റെഡി ടു ഒക്യുപ്പൈ അപ്പാർട്ട്മെന്റുകൾ ലീസിനു നൽകി പ്രതിമാസം വാടകയായി നല്ലൊരു തുക വരുമാനം ലഭിക്കുന്ന വിധത്തിലുള്ള പ്രോജക്ടുകൾ ഗുരുവായൂരിൽ അമ്പലത്ത് ബിൽഡേഴ്സിനുണ്ട്. ബുക്കിംഗ് ഡോട്ട് കോം, മെയ്ക്മൈട്രിപ് ഡോട്ട് കോം, ഗോയ്ബിബോ ഡോട്ട് കോം പോലുള്ള പ്രമുഖ ഓൺലൈൻ ട്രാവൽ വെബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും മികച്ച റേറ്റിംഗ് ഉള്ളതുമായ സർവീസ് അപ്പാർട്ട്മെന്റ് പ്രോജക്ടുകൾ സ്വന്തമായുള്ള അമ്പലത്ത് ബിൽഡേഴ്സിന് സർവീസ് അപ്പാർട്ട്മെന്റുകളുടെ പ്രവർത്തനരംഗത്ത് രണ്ടര വർഷത്തെ മികവുറ്റ പാരമ്പര്യവുമുണ്ട്. നിലവിൽ രണ്ട് സർവീസ് അപ്പാർട്ട്മെന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
 

ambalath

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തായി, കിഴക്കേ നടയിലേക്ക് അഞ്ച് മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്തിലാണ് അമ്പലത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ റെഡി ടു ഒക്യുപ്പൈ പ്രോജക്ടുകളായ സാഫറോണും ആദിൽ ഹോംസും.അമ്പലത്ത് സാഫ്രോണിൽ ഗ്രൗണ്ട് ഫ്‌ളോർ കൂടാതെ നാല് നിലകളിലായി 494/ 511/ 564/587/590/646/766 സ്‌ക്വയർ ഫീറ്റുകളിലുള്ള 22 വൺ BKH അപ്പാർട്ട്‌മെന്റുകളും, 1277 സ്‌ക്വയർ ഫീറ്റിലുള്ള ഒരു 2 BHK അപ്പാർട്ട്‌മെന്റുമാണ് ഉള്ളത്. അമ്പലത്ത് ആദിൽ ഹോംസിൽ ഗ്രൗണ്ടും ഒന്നും രണ്ടും നിലകളിലായി 550 സ്‌ക്വയർ ഫീറ്റിലുള്ള മൂന്ന് 1 BHK അപ്പാർട്ട്‌മെന്റുകളും 800 സ്‌ക്വയർ ഫീറ്റിലുള്ള മൂന്ന് 2 BHK അപ്പാർട്ട്‌മെന്റുകളുമാണ് ഉള്ളത്.  
 

ambalath

താമസക്കാർക്ക് അമ്പലത്തിൽ പോകാനുള്ള സൗകര്യത്തിനായി പിക് & ഡ്രോപ് സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ ശീതീകരിച്ച ലോബി, പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് റിക്രിയേഷൻ ഏരിയ, പവർ ബായ്ക്ക് അപ്പ്, 24 മണിക്കൂർ സെക്യൂരിറ്റി, പൊതുഇടങ്ങളിൽ സോളാർ പവർ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, പേഴ്സണലൈസ്ഡ് സർവീസ് തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.
 

ambalath

ഉപഭോക്താക്കൾക്ക് എസ്.ബി.ഐ, കാനറ ബാങ്ക് പോലുള്ള പ്രമുഖ ബാങ്കുകളിൽ നിന്നും ലോൺ സൗകര്യം ലഭ്യമാക്കി കൊടുക്കുന്നതാണ്. അപ്പാർട്ട്‌മെന്റ് വാങ്ങിയതിനു ശേഷം ബിൽഡേഴ്‌സിന് ലീസിനു നൽകിക്കൊണ്ട് എല്ലാ മാസവും വരുമാനത്തിന്റെ 60% ഉപഭോക്താവിന് ലഭിക്കുന്നതാണ്. എല്ലാവിധ മെയിന്റനൻസും ബിൽഡർ തന്നെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നു. ഫ്‌ളാറ്റ് ഉടമകൾക്ക് വർഷത്തിൽ 24 ദിവസം സൗജന്യമായി താമസിക്കാനുള്ള സൗകര്യം ഉണ്ട്. ലീസിനു നൽകിയ അപ്പാർട്ട്‌മെന്റിൽ സ്ഥിരമായി താമസിക്കണമെന്നുണ്ടെങ്കിൽ ഒരു മാസം മുമ്പ് നോട്ടീസ് നൽകി ലീസ് എഗ്രിമെന്റ് പിൻവലിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ- 0091 8129667766, 0091 9995787333, 0091 9995999300