മെട്രൊ നഗരമായ കൊച്ചിയില്‍ മനോഹരമായൊരു വീട് ഏതൊരാളുടെയും സ്വപ്‌നമാണ്.പലതരത്തിലുള്ള ഫ്ലാറ്റുകളും വില്ലകളും പണിതു നല്‍കു ബില്‍ഡര്‍മാര്‍ അനവധിയുണ്ട്.പക്ഷെ കാലങ്ങളുടെ സേവനത്തിലൂടെ വിശ്വാസ്യത നേടിയ ബില്‍ഡര്‍മാര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടാവൂ.അവരിലൊരാളാണ് അബാദ് ബില്‍ഡേഴ്‌സ്.നിങ്ങളുടെ സ്വപ്‌നഗൃഹം എങ്ങിനെയുള്ളതുമാവട്ടെ.അത് സാക്ഷാത്ക്കരിക്കാന്‍ അബാദ് ഗ്രൂപ്പുണ്ട്.

അബാദ് ബില്‍ഡേഴ്‌സ്

Abad builders

1995ലാണ് അബാദ് ബില്‍ഡേഴ്‌സ് തുടങ്ങിയത്.വിശ്വാസ്യത,സുതാര്യത,സമഗ്രത എന്നിവയാണ് മുഖമുദ്ര.ഉപഭോക്താക്കളുമായുള്ള സുദീര്‍ഘമായ ബന്ധവും ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസ്യതയുമാണ് ചാലകശക്തി.ഭവനനിര്‍മ്മാണ രംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ച അബാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ ആദ്യ ക്രിസില്‍ റേറ്റഡ് ബില്‍ഡറാണ്.റിയല്‍ എസ്റ്റേറ്റ് മേഖലക്ക് പുറമെ സീഫുഡ് എക്‌സ്‌പോര്‍ട്, ഹോട്ടല്‍ ആന്റ്് റിസോര്‍ട്‌സ്,പ്രോപ്പര്‍ടി മാനേജ്‌മെന്റ്, റീട്ടെയില്‍ എന്നീ മേഖലകളിലും അബാദ് ഗ്രൂപ്പ് ചുവടുറപ്പിച്ചു കഴിഞ്ഞു.

Abad builders

കൊച്ചിയിലും കോട്ടയത്തുമായി വൈവിധ്യമാര്‍ന്ന 41 പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്. അബാദ് റിഫ്ള്ക്ഷൻസ് കടവന്ത്ര നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ്. 3,4,5 BHK അപ്പാർട്ട്മെെൻ്റുകൾ ഇതിിലുണ്ട്. ഒയാസിസ ഇടപ്പള്ളി,ഗോള്‍ഡന്‍ ഓക്ക് അപാര്‍ട്‌മെന്റ്‌സ് മരട്, സ്പ്രിങ്‌ഫീൽഡ് ഗാർഡൻ വില്ലാസ്‌ ആലുവ,  അബാദ് തന്‍സീല്‍ ഗ്രീന്‍ കതൃക്കടവ് എന്നിവ റെഡ്ഡി ടു മൂവ് പ്രോജക്ടുകളാണ്.

പൂര്‍ത്തീകരിച്ച മറ്റ് പ്രോജക്ടുകൾ

Abad builders

അബാദ് മേ ഫെയര്‍-വാര്യം റോഡ് എറണാകുളം,ഇക്ക്ബാന-പനമ്പള്ളി നഗര്‍,നൈറ്റ്‌സ് ബ്രിഡ്ജ്-കടവന്ത്ര,കൊച്ചി,ഓര്‍ച്ചഡ് കൗണ്ടി-തൃപ്പൂണിത്തുറ,എറണാകുളം,റോയല്‍ ഗാര്‍ഡന്‍സ്-കോട്ടയം,വെസ്റ്റ് വുഡ്-പനമ്പള്ളി നഗര്‍,കൊച്ചിന്‍,സില്‍വര്‍ ഡ്യൂ-കളമശ്ശേരി,സ്‌പൈസ് ടൗണ്‍-മട്ടാഞ്ചേരി,സ്‌പൈസ് ബേ -കൊച്ചങ്ങാടി,കൊച്ചി,അക്വാബ്രീസ്-ആലുവ ,സില്‍വര്‍ മെഡോസ്-വാഴക്കാല,കാക്കനാട്,ന്യൂ ഡെയ്ല്‍-കോട്ടയം,എബണി എസ്‌റ്റേറ്റ് -കിഴക്കമ്പലം,കാക്കനാട്,ന്യൂകഌയസ് മാള്‍-മരട്,കൊച്ചി,ദി ചാന്‍സലര്‍-കാക്കനാട്,സീപോര്‍ട് എയര്‍പോര്‍ട് റോഡ്,ഡാഫോഡില്‍ ഗാര്‍ഡന്‍സ് -തൃപ്പൂണിത്തുറ,എറണാകുളം,ബഌ ചിപ് -ബഌ ചിപ് ടവര്‍ വണ്‍-കാക്കനാട്,ബ്ലൂ  ചിപ്-ബ്ലൂ  ചിപ് ടവര്‍ ടൂ,സണ്‍ഷൈന്‍ കോര്‍ട് -കാക്കനാട്,ഗ്രീന്‍ ടെറസ്-കാക്കനാട്,ഒളിമ്പസ് -ഇടപ്പള്ളി,അക്വേറിയസ് -ആലുവ,കഌഡ് നയണ്‍-പനമ്പള്ളി നഗര്‍ ,കൊച്ചി,റെയിന്‍ബോ റിട്രീറ്റ് -ഇരുമ്പനം,കൊച്ചി,ലോട്ടസ് ലേക്ക് -കടവന്ത്ര,കൊച്ചി,ഹാര്‍മണി-വൈറ്റില,മറൈന്‍ പ്‌ളാസ -മറൈന്‍ ജ്രൈവ്,നോര്‍ത്ത് സ്റ്റാര്‍-കലൂര്‍,സില്‍വര്‍ ക്രൈസ്റ്റ് -കടവന്ത്ര ,കൊച്ചി,ഓറിയന്റല്‍ ഗാര്‍ഡന്‍സ് -നോര്‍ത്ത് കലൂര്‍,ബേ പ്രൈഡ് മാള്‍ -മറൈന്‍ഡ്രൈവ്,വാന്റേജ് പോയന്റ് -രവിപുരം,എറണാകുളം,പവലിയന്‍ -പി ടി ഉഷ റോഡ്,എറണാകുളം,ഗാര്‍ഡന്‍ കോര്‍ട്-പാലാരിവട്ടം

''മൂല്യബോധമാണ് വിജയ രഹസ്യം''

''കോര്‍പ്പറേറ്റ് സംസ്‌ക്കാരത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഞങ്ങളുടെ വിജയത്തിന് കാരണം.ഗുണമേന്‍മയിലും പ്രതിജ്ഞാ ബദ്ധതയിലും വിട്ടുവീഴ്ച്ചക്ക് തയ്യാറാവാതെ ഉപഭോക്താക്കള്‍ ഞങ്ങളിലര്‍പിക്കുന്ന വിശ്വാസത്തിനും നിക്ഷേപത്തിനും നൂറു ശതമാനം ആത്മാര്‍ത്ഥത ഞങ്ങള്‍ തിരിച്ചു നല്‍കുന്നു.ഭാവിയിലും ഇത് തുടരുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു''.അബാദ് ഗ്രൂപ്പ് ചെയര്‍മാന്‍ റിയാസ് അഹമ്മദിന്റേതാണ് ഈ വാക്കുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്

India

Mobile: +91 9072349966

Email: sales@abadbuilders.com

Middle East

Mobile: +971 508460030

Home Care Division

India

Phone: 0484 - 4105000

Email: homecare@abadbuilders.com

Rentals

India

Mobile: +91 9072349966

Email: rentals@abadbuilders.com

Web  www.abadbuilders.com