സ്വന്തം വീട് ഏതൊരാളുടെയും സ്വപ്നമാണ്. അതുകൊണ്ടു തന്നെ അതിന്റെ നിര്‍മാണത്തില്‍ നാം ഏറെ ശ്രദ്ധിക്കുകയും വേണം. കെട്ടിടനിര്‍മ്മാണത്തിലെ ചിലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട ഉല്‍പന്നമാണ് ടഫി ഇന്റര്‍ലോക്കിങ് ബ്രിക്സുകള്‍.

touhieകുറഞ്ഞ ചിലവില്‍ വളരെ വേഗം നിര്‍മ്മാണം നടത്തുവാന്‍ ഇവ ഉപകരിക്കും. മാത്രവുമല്ല ദിനംപ്രതി ഉയരുന്ന സിമന്റിന്റെയും മണലിന്റെയും വിലയില്‍നിന്ന് ഇവ നിങ്ങളെ രക്ഷിക്കുകയും ചെയ്യും.

ഇന്റര്‍ലോക്കിങ് ആയതിനാല്‍ ഇവ ഉറപ്പിക്കാന്‍ സിമന്റും മണലും വേണ്ട എന്നുള്ളതാണ് കാരണം. ആദ്യത്തെ നിര ഇഷ്ടിക ഉറപ്പിക്കാന്‍ മാത്രമേ സിമന്റും മണലും ചേര്‍ന്ന മിശ്രിതം ആവശ്യമായി വരികയുള്ളു.

വൈബ്രിറ്റേഡ് ആന്‍ഡ് ഹൈഡ്രോളിക് കംപ്രസ്ഡ് ലോക്കിങ് സംവിധാനത്തോടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. സമയലാഭമാണ് ഇവ നല്‍കുന്ന മറ്റൊരു സവിശേഷത. ഇന്റര്‍ ലോക്കിങ് ആയതിനാല്‍ പ്ലാസ്റ്ററിങ്, ഭിത്തി കെട്ടിയ ശേഷമുള്ള വെള്ളം നനയ്ക്കല്‍ എന്നിവയില്‍നിന്നും രക്ഷപ്പെടാം.

ഇനി വാര്‍ക്കയ്ക്കു പകരം ഓടോ ഷീറ്റോ ആണ് നിങ്ങള്‍ മേല്‍ക്കൂരയ്ക്ക് ഉപയോഗിക്കുന്നതെങ്കിലും കുഴപ്പമില്ല. ഭിത്തിയുടെ ഏറ്റവും മുകളിലായി ഒരു കോണ്‍ക്രീറ്റ് ബെല്‍റ്റ് കൊടുത്ത് ഭിത്തിക്ക് കൂടുതല്‍ ഉറപ്പു വരുത്താം.

ടഫി ഇന്റര്‍ലോക്കിംഗ് ബ്രിക്‌സുകളെപ്പറ്റി കൂടുതല്‍ അറിയാന്‍:
ജോബിന്‍ പി. ജെയിംസ് 
ടഫി ബ്രിക്‌സ്, ഫോണ്‍:
 9387162636, 9946466000 
www.toughiebricks.com 

ടഫി ഇന്റര്‍ലോക്കിംഗ് ബ്രിക്‌സ് ഉപയോഗിച്ചു നിര്‍മിച്ച വീടുകള്‍

toughie bricks

toughie bricks

toughie bricks

toughie bricks

toughie bricks

toughie bricks

toughie bricks

toughie bricks

toughie bricks

toughie bricks