കോഴിക്കോട്: ഭവനരഹിതരായവര്‍ക്ക് വീടുവെച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 10,058 പേര്‍ക്ക് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വീടുവെച്ചു നല്‍കി. നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. 
10,058 വീടുകള്‍ ലൈഫ് മിഷന്‍ വഴിയും 2009 വീടുകള്‍ പി.എം.എ.വൈ. പദ്ധതി വഴിയുമാണ് നിര്‍മിച്ചു നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം...

Content highlights: life mission kerala government 100 days programme