തിരുവനന്തപുരത്ത് സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവര്‍ക്ക് അനുകൂല കാലമാണ്.  നാഗരിക ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ശ്രീ പത്മനാഭന്റെ മണ്ണില്‍ അത്യാധുനിക സൗകര്യങ്ങളോടെ ബഡ്ജറ്റിനുള്ളില്‍ ഒതുങ്ങുന്ന ഫ്‌ളാറ്റുകള്‍ ഇനി വളരെ എളുപ്പത്തില്‍ കണ്ടെത്താം, മാതൃഭൂമി റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഫൈന്‍ഡ് ഹോം ഡോട്ട് കോം വഴി. ഉപഭോക്താവിന് കൈമാറാവുന്ന വിധത്തില്‍ പൂര്‍ണമായും പണി കഴിഞ്ഞിട്ടുള്ള ഫ്‌ളാറ്റുകള്‍ ആണ് ഇവ. അതുകൊണ്ട് ആശങ്കകള്‍ ഒന്നും ഇല്ലാതെ തന്നെ ഇഷ്ടഭവനം സ്വന്തമാക്കാവുന്നതാണ്. 

50 ലക്ഷം മുതല്‍ തുടങ്ങുന്ന ഫ്‌ളാറ്റുകള്‍  ഒരു ശരാശരി മലയാളിയുടെ വീടെന്ന സ്വപനം സാക്ഷാത്കരിക്കാന്‍ പറ്റുന്ന ബജറ്റ് ഒതുങ്ങിയവ ആണ്. ജോലിക്കായും മറ്റു ബിസിനസ് ആവശ്യങ്ങള്‍ക്കുമായി തിരുവനന്തപുരത്തെത്തി വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രതിമാസ വാടകയുടെ അടുത്ത് വരുന്ന തവണ വ്യവസ്ഥകളോടെ വാങ്ങാവുന്ന നിരവധി താമസയോഗ്യമായ ഫ്‌ളാറ്റുകളും ഫൈന്‍ഡ് ഹോമില്‍ ലഭ്യമാണ്. മക്കളുടെ വിദ്യഭ്യസത്തിനും, ജോലി സംബന്ധമായും, നഗരഹൃദയത്തില്‍ സൗകര്യങ്ങളോടു കൂടിയ ഒരു വീട് നോക്കുന്ന പ്രവാസികള്‍ക്കും ഫൈന്‍ഡ് ഹോം.കോം  സന്ദര്‍ശിക്കാവുന്നതാണ്. തിരുവനന്തപുരത്തെ ഫ്‌ളാറ്റുകളെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ സന്ദര്‍ശിക്കൂ. https://www.findhome.com/silver-castle-springs-for-sale-in-thiruvananthapuram-thiruvananthapuram/q9ncpy9/pjd

Content Highlights: findhome.com Thiruvananthapuram online property fest