കൊച്ചി : ലോക്ക്ഡൗൺ പിരിമുറുക്കങ്ങളിൽ നിന്നും മാറി സ്വന്തമായൊരു വീടെന്ന സ്വപ്നം തേടുന്നവർക്കായി  മാതൃഭൂമി  ഒരുക്കിയിരിക്കുന്നു  ഓൺലൈൻ റിയൽ എസ്റ്റേറ്റ് ഫെസ്റ്റ് 2021.

കേരളത്തിലെ പ്രമുഖരായ റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ 1500 - ൽ പരം പ്രോപ്പർട്ടികൾ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് മാതൃഭൂമിയുടെ ഓൺലൈൻ റിയൽ എസ്റ്റേറ്റ് പോർട്ടലായ ഫൈൻഡ് ഹോമിന്റെ ഓൺലൈൻ റിയൽ എസ്റ്റേറ്റ് ഫെസ്റ്റിൽ. ബാങ്കുകൾ ഭവനവായ്പയിൽ വരുത്തിയ കുറഞ്ഞ പലിശനിരക്കും മറ്റു  ലോൺ ഓഫറുകളുമാണ് സെപ്റ്റംബർ  10 -ന് ആരംഭിച്ച ഫെസ്റ്റിന്റെ മുഖ്യ  ആകർഷണം  .

കേരളത്തിലുടനീളം  വീട്  , സ്ഥലം , കൃഷിയിടം , കൊമേർഷ്യൽ പ്രോപ്പർട്ടി , റെന്റൽ പ്രോപ്പർട്ടി തുടങ്ങിയവ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ  സൗകര്യമൊരുക്കിയിരിക്കുന്ന റിയൽ എസ്റ്റേറ്റ് ഫെസ്റ്റ് ഒക്ടോബർ 25 - നാണ് സമാപിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ www.findhome.com/realestatefest2021