വീട് മോടി പിടിപ്പിക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയിലാണ്. കാലാനുസൃതമായി വരുന്ന പുതുപുത്തന്‍ ട്രെന്‍ഡുകളും അതി നൂതനമായ ആശയങ്ങളും വീടിന്റെ അകത്തളങ്ങളില്‍ ഇടം പിടിക്കുന്നതിനെ ഒരു പ്രധാന കാരണവും മലയാളികളുടെ അഭിരുചികളില്‍ വന്നിട്ടുള്ള ഇത്തരം മാറ്റങ്ങളാണ്. വീടിന്റെ ഭംഗി കൂട്ടാനായുള്ള മലയാളിയുടെ ശ്രമങ്ങള്‍ക്ക് ഒരു നവീന മാതൃകയാവുകയാണ് മാതൃഭൂമിയുടെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഫൈന്‍ഡ് ഹോം ഒരുക്കുന്ന ഓണ്‍ലൈന്‍ ഇന്റീരിയര്‍ ഫെസ്റ്റ്. കേരളത്തിലങ്ങോളമുള്ള പ്രമുഖരായ ഇന്റീരിയര്‍ ഡിസൈനേഴ്സിന്റെ ഡിസൈനുകളും , വീഡിയോകളും ഉത്പന്നങ്ങളുടെ സവിശേഷതകളും വളരെ വിശദമായി നല്‍കുന്നതിലൂടെ ഒരു ഉപഭോകതാവിനു ഇഷ്ടാനുസരണം തങ്ങളുടെ ബഡ്ജറ്റിനുള്ളില്‍ നില്ക്കുന്ന മനസ്സിനിണങ്ങിയ ഇന്റീരിയര്‍ ഡിസൈനുകള്‍ ഇന്റീരിയര്‍ ഫെസ്റ്റിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കുന്ന ഇന്റീരിയര്‍ ഡിസൈനേഴ്സുമായി ആശയ വിനിമയം നടത്താനും അവരുമായി ബന്ധപ്പെടുവാനും ഫൈന്‍ഡ് ഹോം ഇന്റീരിയര്‍ ഫെസ്റ്റിലൂടെ സാധ്യമാകും. ഇന്റീരിയര്‍ ഉത്പന്നങ്ങളുടെ ഒരു പ്രത്യേക ശ്രേണിയും ഉപഭോകതാക്കള്‍ക്കായി ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ട്രെന്‍ഡിയായ ഇത്തരം ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ ഓരോ ഉപഭോക്താവിന്റെയും വീടെന്ന സ്വപനം സാക്ഷാത്കരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. ഡിസംബര്‍ 25 വരെയാണ് ഫൈന്‍ഡ് ഹോം ഇന്റീരിയര്‍ ഫെസ്റ്റ് ഓണ്‍ലൈനില്‍ സങ്കടിപ്പിച്ചിരിക്കുന്നത്.
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..