ഫെങ്ങ് ഷുയി വിദഗ്ദ്ധ(ചൈനീസ് വാസ്തു) ചിത്ര ഹാന്‍സണിന്റെ ഫെയ്‌സ്ബുക്ക് ലൈവ്  ശനിയാഴ്ച്ച പന്ത്രണ്ടരയ്ക്ക്  മാതൃഭൂമി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍.

ചൈനീസ് വാസ്തു സംബന്ധിച്ച വായനക്കാരുടെ സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.  ചിത്ര ഹാന്‍സണ്‍ തത്സമയം നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരിക്കും.