പ്രശസ്ത ആര്‍ക്കിടെക്റ്റ് ജയന്‍ ബിലാത്തിക്കുളത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവ് മാതൃഭൂമിഡോട്ട്‌കോം ഫെയ്‌സ്ബുക്ക് പേജില്‍. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.  ഫെയ്‌സ്ബുക്ക് ലൈവിന് താഴെ കമന്റായി സംശയങ്ങള്‍ രേഖപ്പെടുത്തുക. സമയം വ്യാഴാഴ്ച്ച രാവിലെ 11 മണി.