Slideshow / MyHome / Kitchen

അടുക്കളയിലെ താരങ്ങള്‍

kitchen

1

സെന്‍സിബിള്‍ കിച്ചണ്‍

 

ഓട്ടോമാറ്റിക് ഉപകരണങ്ങളും അടുക്കളകളുടെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഇടം പിടിച്ചു കഴിഞ്ഞു. പൈപ്പിനു താഴെ കൈ വെച്ചാല്‍ ഓട്ടോമാറ്റിക് ആയി വെള്ളം വരുക. സ്വിച്ചിടാതെ  അടുക്കളയിലെ നിങ്ങളുടെ സാന്നിധ്യം മനസ്സിലാക്കി ലൈറ്റ് കത്തുക തുടങ്ങി പലതരം സാങ്കേതിക വിദ്യകള്‍ ഈ രംഗത്ത് പരീക്ഷിക്കപ്പെടുന്നുണ്ട്. സെന്‍സുള്ള അടുക്കളയെ ആരാണ് ഇഷ്ടപ്പെടാത്തത്. ഫോട്ടോ;moen

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.