ണ്ടൊക്കെ വീടുകളില്‍ കോണിച്ചുവട് ഒഴിഞ്ഞു കിടക്കാറാണ് പതിവ്. പിന്നീട് വീടിന്റെ ഓരോ മുക്കും മൂലയും എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് ചിന്തിക്കുന്ന ഇന്നത്തെ തലമുറയില്‍ പെട്ട പലരും കോണിച്ചുവട്  നല്ല ക്യാബിനൊക്കെ വച്ച് അടച്ച് സ്റ്റോറേജ് സ്‌പേസ് ആക്കി മാറ്റാന്‍ തുടങ്ങി. കോണിച്ചുവട് വെറും സ്റ്റോറേജ് സ്‌പേസ് മാത്രമാക്കി മാറ്റാതെ വേറെയും പല പരീക്ഷണങ്ങളും നടത്താം

  • ടി.വിയും മ്യൂസിക് സിസ്റ്റവും വയ്ക്കാം

home

  • ഓരോ കോണിപ്പടിയും സ്റ്റോറേജ് സ്‌പേസ് ആക്കി മാറ്റാം 

home

  • വേണേല്‍ ഒരു കുഞ്ഞ് കട്ടിലോ ദിവാനോ ഇട്ട് നല്ലൊരു റസ്റ്റ് ഏരിയ ആക്കി മാറ്റം 

home

home

  • ഓരോ സ്റ്റോറേജ് സ്‌പേസും ഓരോ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി തരംതിരിച്ച് നിര്‍മിക്കാം

home

home

  • വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നവരാണെങ്കില്‍ ഒരു ഹോം ഓഫീസും സെറ്റ് ചെയ്യാം

home

  •  ഒരു ലൈബ്രറി സെറ്റപ്പ് ഉണ്ടാക്കാം 

homestorage

home

  • കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്‌പേസ് ആക്കി മാറ്റാം 

home

  • കുട്ടിപ്പട്ടാളത്തിന് കളിവീടൊരുക്കാം

home