വീടിന് പുതുമ തോന്നാന്‍ അത് മുഴുവനായും പൊളിച്ചു പണിയണമെന്നില്ല. കുഞ്ഞു റെനൊവേഷനിലൂടെയും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാം. വീട്ടിലെ ഏതെങ്കിലും  ഭാഗങ്ങള്‍ മാത്രം റെനൊവേറ്റ് ചെയ്തും ഫർണീച്ചറുകളിൽ മാറ്റം വരുത്തിയും പുത്തന്‍ ലുക്ക് കൊണ്ട് വരാന്‍ കഴിയും. 

  • നല്ല പ്രകൃതി ദൃശ്യം ലഭ്യമാകുന്ന ജനല്‍ വീട്ടിലുണ്ടോ. അവിടം ചില്ലു പാളികള്‍ നല്‍കി നല്ലൊരു സിറ്റിങ് ഏരിയ ആക്കാം 
home renovation
pic credit : pinterest
  • പഴയ സോഫയെ ദിവാനോ കട്ടിലോ ആക്കി മാറ്റാം 
home renovation
pic credit : pinterest
  • വീട്ടുകാര്‍  ഒത്തുകൂടുന്ന മുറിയെ ഹോം തീയറ്റര്‍ ആക്കി മാറ്റാം. ഇല്ലെങ്കില്‍ പ്രൊജക്ടര്‍ റൂമാക്കാം. 
home design
pic credit : pinterest
  • ചില്ല് ജനാലകളും വാതിലുകളും വീടിന് വലുപ്പക്കൂടുതല്‍ തോന്നിയ്ക്കാന്‍ സഹായിക്കും. പുറത്തേക്ക് കാഴ്ച കിട്ടുന്ന ഏതെങ്കിലും മുറിയെ ഇത്തരത്തില്‍ റെനൊവേറ്റ് ചെയ്യാം 
home renovation
pic credit : stylecaster
  • ലിവിങ് റൂമും ഡൈനിങ്ങ് റൂമും തമ്മിലുള്ള പാര്‍ട്ടീഷന്‍ എടുത്ത് കളഞ്ഞ് ഓപ്പണ്‍ കോണ്‍സെപ്റ്റ് കൊടുക്കുന്നത് സ്‌പേസ് കൂടുതല്‍ തോന്നിപ്പിക്കും. 
home renovation
pic credit : roomdesigninspirations
  • ടെറസില്‍ നല്ലൊരു പാര്‍ട്ടി ഏരിയ ഒരുക്കാം 
home renovation
pic credit : houzz.com,liveinstyle.com
  • കസ്റ്റമൈസ്ഡ് സോഫയും ബെഡും മുറിക്ക് പുത്തന്‍ ഭാവം നല്‍കും 
home renovation
pic credit : idolza, pinterest
  • സീലിങ്ങില്‍ മാറ്റം കൊണ്ട് വന്നാല്‍ തന്നെ വീടിന്റെ ലുക്ക് മാറും 
home renovation
pic credit : pinterest