നിങ്ങളുടെ വീട്ടില്‍ ഒന്നിനും സ്ഥലം പോരെന്ന പരാതിയാണോ? വീട് പൊളിക്കാതെയോ പുതുക്കിപണിയാതെയോ എങ്ങനെ ഇത്തിരി കൂടി സ്ഥലം വീടിനകത്തു ഉണ്ടാക്കാമെന്ന് ആലോചിക്കാറുണ്ടോ?ആരും വക വെക്കാതിരുന്ന വീട്ടിലെ കോര്‍ണറുകള്‍ മാക്‌സിമം ഉപയോഗിച്ച് ആ പ്രശ്‌നം നിങ്ങള്‍ക്ക് പരിഹരിക്കാനാകും

  • വീട്ടിലൊരു പൂജ മുറി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നുണ്ടെങ്കില്‍ ഹാളിലെ ആ ഒഴിഞ്ഞു കിടക്കണ് മൂലയില്‍ ഒരു പൂജാ മുറി സെറ്റ് ചെയ്യാം. വാസ്തു നോക്കി ചെയ്യുന്നവരാണെങ്കില്‍ വിദഗ്ധരുടെ അഭിപ്രായമറിഞ്ഞതിന് ശേഷമാകാം. 

home

  • ഹാളിലെ ഒഴിഞ്ഞു കിടക്കുന്ന മൂലയില്‍ ഒരു ബെഡ് സ്‌പേസ് നല്‍കിയാല്‍ അതിഥികള്‍ വരുമ്പോള്‍ നിങ്ങള്‍ക്കോ അല്ലെങ്കില്‍ അതിഥിക്കോ അവിടെ കൂടാം 

home

  • കോര്‍ണര്‍ സോഫ നല്ലൊരെണ്ണം വാങ്ങിച്ചിട്ടാല്‍ സ്ഥലം പരമാവധി പ്രയോജനപ്പെടുത്താം. 

home

  • ടെലിഫോണ്‍ സ്റ്റാന്റോ ഡിസ്‌പ്ലേ യൂണിറ്റുകളോ നല്‍കാം 

home

home

 

  • ബുക് ഷെല്‍ഫോ സ്റ്റോറേജ് യൂണിറ്റോ നല്‍കാം 

home

 

  • ഒരു ടീ/കോഫി ടേബിള്‍ വെക്കാം 

home

  • വിസ്താരമുള്ള ബാത്ത്‌റൂം ആണെങ്കില്‍ ബാത്ത് ടബ്ബ് നല്‍കാം അല്ലെങ്കില്‍ അവിടെ വാഷിംഗ് മെഷീന്‍ വയ്ക്കാം. നനവ് തട്ടാത്ത വിധമാകണമെന്ന് മാത്രം.

home