വീടിനകം ഗ്രാന്റാ‌ക്കാന്‍, ഇരിപ്പും കിടപ്പും സുഖപ്രദമാക്കാന്‍, സ്റ്റോറേജ് എളുപ്പമാക്കാന്‍ ക്ലാസിയായ ഫര്‍ണിച്ചര്‍, വന്‍ വിലക്കുറവില്‍ വാങ്ങാന്‍ സുവര്‍ണാവസം. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഫര്‍ണിച്ചര്‍ വിഭാഗത്തിലെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഓഫറുള്ളത്. ഇതിനു പുറമേ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.
സോളിഡ് വുഡിലുള്ള സോഫ സെറ്റുകള്‍, ടീക് വുഡിലെ 6 സീറ്റ് സോഫ സെറ്റുകള്‍ (കുഷ്യന്‍ ഉള്‍പ്പടെ), വാള്‍ ഡെക്കര്‍ സ്റ്റേറേജ് ഷെല്‍ഫുകള്‍, ലിവിംഗ് റൂമിലേക്കുള്ള സൈഡ് ടേബിളുകള്‍, കിംഗ് സൈസ് മാട്രസുകള്‍, മാട്രസ് ടോപ്പറുകള്‍ (കിംഗ് സൈസ്), വീടിനും ഓഫീസുകള്‍ക്കും യോജിച്ച ഡെസ്‌കുകള്‍, വാഡ്രോബ് ഓര്‍ഗനൈസര്‍, ലിവിംഗ് റൂമിലേക്കുള്ള ഹാന്‍ഡ്ക്രഫ്റ്റഡ് വുഡന്‍ സ്റ്റൂളുകള്‍/ ടേബിളുകള്‍, 4 സീറ്റര്‍ ഡൈനിംഗ് ടേബിളുകള്‍, പോര്‍ട്ടബിള്‍ വാഡ്രോബ് സ്റ്റോറേജ് റാക്ക് ഓര്‍ഗനൈസറുകള്‍, ബാല്‍ക്കണി/ ഗാര്‍ഡന്‍ മള്‍ട്ടിപര്‍പ്പസ് ചെയര്‍ +  ടേബിള്‍ സെറ്റ് എല്ലാം ഇപ്പോള്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നു.

മികച്ച ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന ചില സോഫ സെറ്റുകള്‍

5 സീറ്റര്‍ സോഫ
വില 28,999 രൂപ. ഡിസ്‌കൗണ്ട് 55%

BN Furniture Sheesham Wood 5 Seater Sofa Set 3+1+1 for Home Living Room Hall (Honey Finish)

5 സീറ്റര്‍ ടീക് വുഡ് സോഫ സെറ്റ്
വില 29,900 രൂപ, ഡിസ്‌കൗണ്ട് 40%

Sheesham Teak Wood Wooden Sofa Set 5 Seater Home Furniture Living Room | Sofa Set | 5 Seater Sofa Set | Solid Sheesham Wood Sofa Set (5 Seater Sofa Set, Walnut Finish)

5 സീറ്റര്‍ L ഷെയ്പ് സോഫ
വില 19,999 രൂപ, ഡിസ്‌കൗണ്ട് 49%

Amazon Brand - Solimo Alen 5 Seater Fabric LHS L Shape Sofa Set (Blue)

6 സീറ്റര്‍ L ഷെയ്പ്ഡ് സോഫ
വില 21,599 രൂപ
ഡിസ്‌കൗണ്ട് 52%

Amazon Brand - Solimo Alen 5 Seater Fabric LHS L Shape Sofa Set (Blue)